Blog

  • വെറും  2സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്നതും വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പുഡിങ്

    വെറും 2സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്നതും വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പുഡിങ്

    വെറും 2സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്നതും വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പുഡിങ് ആണിത്

    ഇതിന്ന് ആവശ്യമുള്ള സാധനങ്ങൾ

    പഞ്ചസാര

    കോഴിമുട്ട (റൂtemperature ഉള്ളത് തന്നെ എടുക്കുക )

    എങ്ങനെ ആണ് പുഡിങ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ടു share ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡിങ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വായിലിട്ടാൽ അലിഞ്ഞിറങ്ങുന്ന നെയ് മൈസൂർ പാക് കുറഞ്ഞ ചിലവിൽ

    വായിലിട്ടാൽ അലിഞ്ഞിറങ്ങുന്ന നെയ് മൈസൂർ പാക് കുറഞ്ഞ ചിലവിൽ

    നെയ്യ് മൈസൂർ പാക്

    കടല മാവ് 1 cup

    നെയ്യ് 1/2 cup

    ഓയിൽ 1/2 cup

    പഞ്ചസാര 1 cup

    വെള്ളം 1/4 cup

    ഒരു താവ അടുപ്പിൽ വച്ച് കടല മാവ് ഇട്ട് നന്നായി വറുത്തെടുക്കുക .7,8 മിനുറ്റ് നന്നായി വറുത്തെടുത്ത ശേഷം അടുപ്പിൽ നിന്നും അരിച്ചു മാറ്റി എടുത്തു ഓയിൽ ചേർത്ത് മിക്സ് ചെയ്യുക .ഇനി പഞ്ചസാര ഒരു പാത്രത്തിൽ ഇട്ട് വെള്ളവും ചേർത്തു നന്നായി തിളപ്പിക്കുക .നന്നായി ഒട്ടുന്ന പരിവമായാൽ മിക്സ് ചെയ്തു വച്ച കടല മാവ് ചേർത്തു നന്നായി മിക്സ് ചെയ്തു ചെറിയ തീയിൽ വറ്റിച്ചെടുക്കുക ഈ സമയത്തു നമ്മൾ എടുത്തു വെച്ചിട്ടുള്ള നെയ്യ് കൂടി 2 ഭാഗമായിട് ചേർത്തു കൊടുക്കുക . ഇനി ഇത്‌ നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി 30 മിനുട്ടിന് ശേഷം കട്ട് ചെയ്തു കഴിക്കാം . രുചികരമായ നെയ്യ് മൈസൂർ പാക് ഇവിടെ റെഡി ആയിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ് മൈസൂർ പാക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് നമുക്ക് ഗോതമ്പു പൊടി വെച്ച് ഒരു അടിപൊളി snake ഉണ്ടാക്കിയാലോ

    ഇന്ന് നമുക്ക് ഗോതമ്പു പൊടി വെച്ച് ഒരു അടിപൊളി snake ഉണ്ടാക്കിയാലോ

    ഇന്ന് നമുക്ക് ഗോതമ്പു പൊടി വെച്ച് ഒരു അടിപൊളി snake ഉണ്ടാക്കിയാലോ

    ചേരുവകൾ

    ഗോതമ്പുപൊടി

    തേങ്ങ

    പഞ്ചസാര

    ഉണ്ടാക്കുന്ന വിധം

    ആദ്യം തന്നെ ഒരു പാത്രത്തിൽ ഗോതമ്പുപൊടിയും പൊടിച്ച പഞ്ചസാരയും തേങ്ങയും ചേർത്ത് കൈ വെച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിനെ ഇളം ചൂടുള്ള വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് കുഴച്ച് എടുക്കാം. ഇനി ഇത് ചെറിയ ചെറിയ ഉരുളകളാക്കി എടുത്ത് ചൂടുള്ള എണ്ണയിൽ നന്നായി ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സൂപ്പർ നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മസാല ഓംലറ്റ് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    മസാല ഓംലറ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ

    മസാല ഓംലറ്റ്🐣🐣

    പാനിൽ

    എണ്ണ. – 2 Sp ചൂടാക്കി

    സവാള. – 1

    പച്ചമുളക് – 1

    കാപ്സിക് – 3 Sp

    തക്കാളി – 1

    ( ചെറുതായിട്ട് അരിഞ്ഞ് വഴറ്റുക.)

    മല്ലിയില – 1/4 Cup

    മുളകുപൊടി – 1/4 Sp

    മഞ്ഞൾപ്പൊടി – 1/4 Sp

    ഗരം മസാല. – 1/4 Sp

    ഉപ്പ് – 1/4 Sp

    വഴറ്റുക.

    ഒരു ബൗളിൽ

    മുട്ട. – 4

    ഉപ്പ് – 1/4 Sp

    കുരുമുളക് – 1/4 Sp

    ബീറ്റ് ചെയ്യുക.

    ഇതിലേക്ക് വഴറ്റി വച്ച മസാല ചേർത്ത് ഇളക്കുക.

    പാനിൽ എണ്ണ പുരട്ടി, മുട്ട മിക്സ് ഒഴിച്ച് ഓംലറ്റ് ഉണ്ടാക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മസാല ഓംലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറി രുചിയിൽ ദിൽഖുഷ്  നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ബേക്കറി രുചിയിൽ ദിൽഖുഷ് നിങ്ങളും ഉണ്ടാക്കി നോക്കൂ

    ബേക്കറി രുചിയിൽ ദിൽഖുഷ് / coconut bun വളരെ എളുപ്പം തയാറാക്കാം

    Ingredients

    മൈദ – ഒന്നര കപ്പ്‌

    പാൽ – അര cup

    യീസ്റ്റ് – 1 ടീസ്പൂൺ

    പഞ്ചസാര – 5ടേബിൾസ്പൂൺ +1ടീസ്പൂൺ

    തേങ്ങ -അര കപ്പ്‌

    ടൂട്ടി ഫ്രൂട്ടി -1 ടേബിൾസ്പൂൺ

    കശുവണ്ടി -1 ടേബിൾസ്പൂൺ

    ഉണക്ക മുന്തിരി – 1ടേബിൾസ്പൂൺ

    നെയ്യ് 1 ടീസ്പൂൺ

    ജാം – 1 ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    അര കപ്പ്‌ ചെറു ചൂട് പാലിൽ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഒന്ന് പൊങ്ങാൻ 10 മിനിറ്റ് വയ്ക്കുക
    ഒന്നര കപ്പ്‌ മൈദ മാവിൽ പാകത്തിനുള്ള ഉപ്പ് ചേർക്കുക ഒപ്പം യീസ്റ്റ് ചേർത്ത പാലും ചേർത്ത് നന്നായി കുഴയ്ക്കുക ഒരു ടീസ്പൂൺ നെയ്യുംവെള്ളവും ചേർത്ത് കുഴയ്ക്കുക.. 2 മണിക്കൂർ മാവ് ഒന്ന് മൂടി വയ്ക്കുക
    തേങ്ങ, ടൂറ്റി ഫ്രൂട്ടി, കശുവണ്ടി, ഉണക്ക മുന്തിരി, പഞ്ചസാര, ജാം എന്നിവ നന്നായി മിക്സ്‌ ചെയ്തു വയ്ക്കുക
    2 മണിക്കൂർ ശേഷം മാവ് ഒന്നു കൂടി കുഴച്ചിട്ട് 2 ബാൾസ് ആക്കിയത്തിന് ശേഷം ഒന്ന് പരത്തി വയ്ക്കുക
    നെയ് തടവിയ ഒരു പാനിൽ പരത്തിയ മാവ് വയ്ക്കുക മുകളിൽ തേങ്ങ കൂട്ട് വയ്ക്കുക മുകളിൽ പരത്തിയ രണ്ടാമത്തെ പീസ് വച്ചതിന് ശേഷം നന്നായി ഒട്ടിച്ചു വയ്ക്കുക.ഒരു പഴയ പാൻ ചൂടാക്കി അതിൽ ഇതു വച്ചു 15 മിനിറ്റ് കുക്ക് ചെയുക.. ഒരു സൈഡ് കുക്ക് ആകും മറിച്ചു ഇട്ട ശേഷം 5മിനിറ്റ് കുക്ക് ചെയ്യുക..ദിൽഖുഷ് റെഡി ആയി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദിൽഖുഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തേങ്ങ ചേർക്കാത്ത വെണ്ടയ്ക്ക തൈര് പച്ചടി ഉണ്ടാക്കി നോക്കൂ

    തേങ്ങ ചേർക്കാത്ത വെണ്ടയ്ക്ക തൈര് പച്ചടി ഉണ്ടാക്കി നോക്കൂ

    തേങ്ങ ചേർക്കാത്ത വെണ്ടയ്ക്ക തൈര് പച്ചടി.
    പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതാണ്. ചോറിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്.

    വെണ്ടയ്ക്ക:10എണ്ണം

    മഞ്ഞൾപൊടി:1/4ടീസ്പൂൺ

    തൈര്‌:1കപ്പ്

    നല്ലെണ്ണ:1/4ടീസ്പൂൺ

    ഉണക്കമുള ക്‌:4
    മല്ലി;1ടേബിൾ സ്പൂൺ

    ജീരകം:1/2ടീസ്പൂൺ

    ഉപ്പ്‌

    പഞ്ചസാര:1നുള്ള്

    നല്ലെണ്ണ ചൂടാകുമ്പോൾ മുളക്‌,മല്ലി, ജീരകം വറുത്തു കോരി പൊടിച്ചു വെക്കുക.വെണ്ടക്കായ മഞ്ഞൾപൊടി, ഉപ്പ്‌ പെ രട്ടി വെളിച്ചെണ്ണ യിൽ വറുത്തു കോരുക. ഒരു പാത്രത്തിൽ കട്ട ഉടച്ച തൈര് ,ഉപ്പ്, പഞ്ചസാര ചേർത്ത തിലേക്കു 1 1/2 ടീസ്പൂൺ മസാല മിക്സ് ചേർക്കുക. വറുത്തു വെച്ചിരിക്കുന്ന വേണ്ടക്കായ ചേർത്തു യോജിപ്പിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെണ്ടയ്ക്ക പച്ചടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറിയിലെ ചില്ലു കൂട്ടിൽ കാണുന്ന ചുവന്ന ജിലേബി ആണ് ഇന്ന് ഉണ്ടാക്കുന്നത്.

    ബേക്കറിയിലെ ചില്ലു കൂട്ടിൽ കാണുന്ന ചുവന്ന ജിലേബി ആണ് ഇന്ന് ഉണ്ടാക്കുന്നത്.

    ബേക്കറിയിലെ ചില്ലു കൂട്ടിൽ കാണുന്ന ചുവന്ന ജിലേബി ആണ് ഇന്ന് ഉണ്ടാക്കുന്നത്. വളരെ എളുപ്പം ആണ് ഉണ്ടാക്കാൻ വേണ്ടി. മാവ് അരച്ച് എടുത്തിട്ടാണ് ജിലേബി ഉണ്ടാക്കിയത്. നമുക്ക് വേഗം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.

    ജിലേബി ഉണ്ടാക്കാൻ വേണ്ടി മാവ് ആണ് ആദ്യം തയ്യാറാക്കുന്നത്. ഉഴുന്ന് 3/4 കപ്പ് ആണ് വേണ്ടത്. 250 ml കപ്പിലാണ് ഉഴുന്ന് എടുത്തത്. നന്നായി കഴുകി വെള്ളം ഒഴിച്ച് ഒരു 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. അതിനു ശേഷം ഇത് ഒരു മിക്‌സ്സി ജാറി ഇട്ടു കൊടുക്കാം. ആദ്യം 1 tbsp വെളളം ഒഴിച്ച് കൊടുത്ത് നോക്കാം എന്നിട് ശേരിക് അറഞ്ഞില്ലേകിൽ 2 tbs വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് എടുക്കാം. ഒരുപാട് വെള്ളം കൂട്ടാൻ പാടില്ല. ഒരു പാത്രത്തിലേക്ക് മാറ്റുക. 1 tbsp കോണ്‌ഫ്ലോർ കൂടെ ചുവപ്പ് കളർ കൂടി ചേർത്ത് നന്നായി ഇളക്കുക. ഒരു പൈപിങ് ബാഗിൽ മാറ്റാം.

    പഞ്ചസാര ലായിനി തയ്യാറാക്കാം. 3/4 കപ്പ് പഞ്ചസാര ഒരു പാനിൽ ഇട്ടു കൊടുക്കാം അതിലേക്ക് 3/4 കപ്പ് വെള്ളം കൂടി ഒഴിച്ച് ഏലക്കൈ ചേർക്കാം. പകുതി ചെറു നാരങ്ങ നീരും കൂടി ചേർത്ത് മീഡിയം തീയിൽ തിളപ്പിച്ച് എടുക്കാം. നന്നായി തിളച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. മാവ് ജിലേബിയുടെ രൂപത്തിൽ ചുറ്റിച്ചു കൊടുക്കാം. പഞ്ചസാര ലായിനിയും ചെറു ചൂടിൽ മീഡിയം തീയിൽ വെച്ച് ചൂടക്കുകയും വേണം. ഫ്രൈ ആയ ഓരോ ജിലേബി പഞ്ചസാര ലായനി ഇട്ടു കൊടുക്കാം. കുറച്ച് നേരം വെച്ചതിനു ശേഷം എടുത്ത് മാറ്റാം. എല്ലാവരും ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്പ്പെടും

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജിലേബി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.