മഞ്ഞൾ പൊടി – ഒരു സ്പൂൺ മുളക് പൊടി – രണ്ടു ടേബിൾ സ്പൂൺ
മല്ലി പൊടി – ഒരു സ്പൂൺ
ഗരം മസാല – ഒരുസ്പൂൺ
ഉപ്പു
ഓയിൽ
ചിക്കനിൽ പൊടികൾ എല്ലാം ഇട്ട ശേഷം നന്നായി കായി കൊണ്ട് തിരുമി കുറഞ്ഞത് രണ്ടി മണിക്കൂർ വെക്കക ഇനി ഒരു കുക്കർ യിൽ ഓയിൽ ഒഴിച്ച് അതിലോട്ടു സ്‌പൈസസ് എല്ലാം ഇട്ടു കൊടുത്തു ചൂടാകുമ്പോൾ പച്ച മുളക് സബോള ടൊമാറ്റോ പ്യൂരീ ഒഴിച്ച് കൊടുക്കാം അതിലോട്ടു ചിക്കൻ ക്യൂബ് ഉം രണ്ടി കപ്പ് വെള്ളം ഒഴിച്ച് അതിലോട്ടു ഉപ്പും തിളച്ചു വരുമ്പോൾ റൈസ് ഉം ഇട്ടു കൊടുക്കുക ഒരു രണ്ടു വിസിൽ മതിയാകും റൈസ് റെഡി ആവാൻ ഇനി മസാല പിരട്ടിയ ചിക്കൻ യിലേക്ക് കോൺ ഫ്ലോർ ഇട്ടു കൊടുത്തു ചൂടായ ഓയിലിൽ ഫ്രൈ ചെയ്തെടുക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Special Rice ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
3 കപ്പ് ഗോതമ്പു പൊടിയും 2 മുട്ടയും 1tsp ബേക്കിംഗ് സോഡയും 2 tbsp പഞ്ചസാരയും കുറച്ചു വെള്ളവും തൈരും ചേർത്ത് ചപ്പാത്തിക്ക് കുഴകുന്നപോലെ കുഴച്ചു കട്ടിക്ക് പരത്തി ചുട്ടെടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും wheat kulcha ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പഞ്ചസാര ഒന്നര കപ്പും ഓയിലും പാലും ചേർത്ത് കറക്കി എടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി വെക്കുക ശേഷം നമ്മുടെ ഡ്രൈ ഇൻഗ്രീഡിയൻസ് ആയ മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും നന്നാക്കി മിക്സ് ആക്കി എടുക്കുക രണ്ടു മുതൽ മൂന്നു തവണ വരെ അരിച്ചെടുക്കണം. ആദ്യം മിക്സിയിലടിച്ച ബാറ്ററിലേക്ക് നമ്മുടെ ഡ്രൈ ഇന്ഗ്രീടി യന്റ്സ് കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ആക്കി കൊടുക്കുക. ശേഷം അതിലേക്ക് വിനഗർ,വാനില എസൻസ് എന്നിവ കൂടി ചേർത്ത് നന്നാക്കി മിക്സ് ആക്കി അതിൽ നിന്നും പകുതി മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിൽ 1/4 കപ്പ് കൊക്കോ പൗഡർ മിക്സ് ആക്കുക. ഒരു സോസ് പാനിൽ ഓയിൽ തടവി അദ്യം ഒരു തവി വൈറ്റ് ബാറ്റർ ഒഴിക്കുക. ശേഷം അതിനു നടുവിലായി ചോക്ലേറ്റ് ബാറ്റർ ഒഴിക്കുക. ഇത് തുടർച്ചയായി ചെയ്യുക. ശേഷം ഗ്യാസ് കത്തിച്ചു അതിനു മുകളിൽ ആവശ്യമില്ലാത്ത ഒരു പാൻ വച്ചു ചൂടായാൽ അതിനു മുകളിൽ നമ്മുടെ സോസ് പാൻ വച്ചു 35-40 min വരെ ചെറിയ തീയിൽ കുക്ക് ചെയ്യുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ചപ്പാത്തി പൂരി അപ്പം പൊറോട്ട ഇടിയപ്പം എന്നിവയുടെ കഴിക്കാൻ പറ്റുന്ന, സോയാബീൻ ഗ്രേവി കറിയുടെ റെസിപ്പി ആണ് തീർച്ചയായിട്ടും എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു.
ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാൻ ഇവിടെ അല്പം സോയാബിന് അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഉണ്ടായിരുന്നു ശേഷം മൂന്നുതവണ നന്നായിട്ട് കഴുകിയെടുക്കണം.
അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരംമസാലപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടേബിൾ സ്പൂൺ തൈര് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിരുമ്മി മൂടി കൊണ്ട് അടച്ച് മാറ്റിവെക്കുക.
ഇനി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു തക്കാളി നാലായി കീറിയതും, ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇല്ലെങ്കിൽ ഒരു ആറ് അല്ലി വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.
ശേഷം സ്റ്റൗ ഓണാക്കി ഒരു പാൻ വെച്ചു കൊടുക്കുക അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം എണ്ണ ചൂടായതിനു ശേഷം കടുക് ഇട്ടു പൊട്ടിക്കുക അതിലേക്ക് നല്ല വലിപ്പമുള്ള ഒരു സവാള ചെറുതായി അരിഞ്ഞതും 3 പച്ചമുളക് നെടുകെ കീറിയതും അൽപം കറിവേപ്പിലയും ചേർത്ത് നന്നായി വൈകിട്ട് എടുക്കുക നന്നായി വന്നതിനുശേഷം നേരത്തെ അരച്ചുവെച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റി എടുക്കണം.
ശേഷം നേരത്തെ പൊടിയെല്ലാം കൂടി ഇട്ട് തിരുമി വച്ചിരുന്ന സോയാബീൻ കൂടെ ചേർത്ത് ചെറുതായിട്ടൊന്ന് ഇളക്കിക്കൊടുക്കുക ശേഷം അനുസരിച്ച് ഒരു 6 മിനിറ്റ് മീഡിയം ഫ്ളയിം തയ്യാറാക്കി എടുക്കാം
ഇത്രയേ ഉള്ളൂ നമ്മുടെ കറി റെഡി ആയിട്ടുണ്ട് മല്ലിയിലയുടെ ടേസ്റ്റ് ഇഷ്ടമാണെങ്കിൽ അവസാനം കുറച്ച് മല്ലിയില വിതറി കൊടുക്ക് എന്തു കഴിക്കാൻ പറ്റുന്ന നല്ലൊരു ഗ്രേവി കറിയാണിത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുക കൂടുതൽ അറിയുന്നതിന് വേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോയാബീൻ ഗ്രേവി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
പാസ്ത വളരെ ഈസി ആയി വീട്ടിൽ ഉണ്ടാക്കാം.. എന്നും ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു ഒരു വ്യത്യാസതിൽ ഇത് പോലെ ഉണ്ടാക്കി നോക്കൂ..വിശദമായ റെസിപ്പിക്കായി വീഡിയോ കാണാം..
ആദ്യം പാസ്ത വേവിച്ചെടുക്കാം..അതിനായി വെള്ളം തിളപ്പിക്കാൻ വെച്ചതിലേക്ക് ആവിശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഓയിലും ചേർക്കാം…. വെള്ളം നന്നായി തിളക്കാൻ തുടങ്ങിയാൽ 400 ഗ്രാം മക്രോണി പാസ്ത ഇതിലേക്ക് ചേർത്ത് കൊടുകാം.. നന്നായി ഇളക്കി കൊടുത്തതിനു ശേഷം മൂടി വെച്ച് വേവിക്കാം.. പാസ്ത നന്നായി വെന്ത് വന്നാൽ ഇതിലേ വെള്ളം ഊറ്റി കളയാം..
അടുത്തത് ആയി പാസ്തയിലേക്ക് വേണ്ട ചിക്കൻ മസാല തയ്യാറാക്കാം.. അതിനായി പാത്രം നന്നായി ചൂടായി വന്നാൽ രണ്ടു ടേബിൾ സ്പൂൺ ബട്ടർ ചേർക്കാം …ബട്ടർ മെൽറ്റ് ആയി വന്നാൽ രണ്ടു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത് ചേർക്കാം..
വെളുത്തുള്ളി നന്നായി വഴന്ന് പച്ചമണം എല്ലാം മാറി ചെറുതായി കളർ ചേഞ്ച് ആവാൻ തുടങ്ങിയാൽ ഇതിലേയ്ക്ക് മീഡിയം സൈസ് ലുള്ള സബോള ചെറുതായി ചോപ് ചെയ്തത് ചേർത്ത് കൊടുക്കാം.. സബോള ഒന്ന് വഴന്ന് സോഫ്റ്റ് ആയി വന്നാൽ ഇതിലേക്ക് 400 ഗ്രാം എല്ലില്ലാത്ത ചിക്കൻ ചേർത്ത് കൊടുക്കാം..
ചിക്കൻ ഒരു ഹാഫ് വേവ് ആയാൽ ഒരു മീഡിയം സൈസ് ലുള്ള ക്യാരറ്റ് ഉം രണ്ട് ചെറിയ ക്യാപ്സിക്കവും ക്യൂബ്സ് ആക്കി കട്ട് ചെയ്തത് ചേർത് മൂടി വെച്ച് 2 മിനിറ്റ് വേവിക്കാം
അതിന് ശേഷം മൂടി തുറന്ന് വെച്ച് ചിക്കനിൽ നിന്നും വെജിറ്റബിൾസിൽ നിന്നും ഇറങ്ങിയ വെള്ളം വറ്റിച്ചു എടുക്കാം. വെള്ളം വറ്റി ക്യാരറ്റും ക്യാപ്സിക്കവും പകുതി വേവ് ആയി വന്നാൽ തന്നെ തീ ഓഫാക്കാം .. എരിവിന് കുരുമുളക് പൊടിയോ ചുവന്നമുളക് ക്രഷ് ചെയ്തതോ ചേർത്ത് കൊടുക്കാം.. ഈ മസാല യിൽ നിന്ന് കുറച്ചു ടോപ്പിങ് നായി മാറ്റി വെക്കാം.. ബാക്കി മുഴുവനും വേറൊരു പത്രത്തിലേക്കും മാറ്റാം..
ഇനി വൈറ്റ് സോസ് ഉണ്ടാക്കാം.. അതിനായിട്ട് ഒരു പാത്രത്തിലേക്ക് രണ്ടര ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കാം.. ബട്ടർ മെൽറ്റ് ആയി വന്നാൽ രണ്ടു ടേബിൾ സ്പൂൺ മൈദ ചേർത്ത് കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കാം.. മൈദ പാനിൽ നിന്നും വിട്ട് വരുന്ന ഒരു പരുവം അയാൽ ഒരു കപ്പ് പാല് ചേർക്കാം. എന്നിട്ട് വീണ്ടും നല്ല പോലെ മിക്സ് ആക്കാം.. ഇത് ചെറുതായി ഒന്ന് തിളച്ചു കുറുകി വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് പാല് കൂടെ ചേർക്കാം. ഇതും കുറുകി വരുമ്പോൾ ഒരു കപ്പ് മോസെറല്ല ചീസ് ചേർത്ത് തീ ഓഫാക്കാം.. ഇതിൽ നിന്നും അര കപ്പ് സോസ് ടോപ്പിങ്നായി മാറ്റി വെക്കണം..
ബാക്കിയുള്ള വൈറ്റ് സോസിലേക്ക് വേവിച്ചു വെച്ച മക്രോണിയും മാറ്റി വെച്ച ചിക്കൻ മസാല യും ചേർത്തു നല്ല പോലെ മിക്സ് ആക്കാം.. ഇത് ഒരു ട്രേയിലേക്ക് മാറ്റാം.
ചിക്കൻ മസാലയിലേക്ക് മാറ്റി വെച്ച വൈറ്റ് സോസും രണ്ടു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത് നല്ല പോലെ മിക്സ് ആക്കാം..ഈ മിക്സ് പാസ്തയുടെ മുകളിൽ ആയിട്ട് സ്‌പ്രെഡ് ചെയ്തു കൊടുക്കാം.. അതിന്റെ മുകളിൽ കുറച്ചു മോസെറല്ല ചീസും ഇട്ട് കൊടുക്കാം..
10 മിനിറ്റ് പ്രിഹീറ്റ് ചെയ്ത പാത്രത്തിലേക്ക് ട്രേ വെച്ച് കൊടുക്കാം.. മീഡിയം ഫ്ലൈയിമിൽ 15 മിനിറ്റ് വെച്ചാൽ ചീസ് എല്ലാം നന്നായി മെൽറ്റ് ആയി കിട്ടും..പത്രത്തിൽ നിന്നും എടുത്തതിനു ശേഷം ചൂടോട് കൂടി സെർവ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ പാസ്ത ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
നല്ല പഴുത്ത പഴവും കുറച്ചു ബൂസ്റ്റും ഉണ്ടെങ്കിൽ അടിപൊളി മിൽക്ക് ഷേക്ക് തയ്യാറാക്കാം
ആദ്യം പാൽ തിളപ്പിച്ച ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചെടുക്കുക ഇനി ഒരു മിക്സിയുടെ ജാരിലേക്ക് 2 ഗ്ലാസ് പാലും നല്ല പഴുത്ത രണ്ടു പഴവും 2 tbsp ബൂസ്റ്റും 2 tbsp കണ്ടൻസ്ഡ് മിൽക്കും 1 tbsp പാൽ പൊടിയും ചേർത്ത് മിക്സിയിൽ അരച്ചെടുത്തു സെർവിങ് ഗ്ലാസിൽ ഒഴിച്ചു തണുപ്പോട് കൂടി serve ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിൽക്ക് ഷേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
മലബാർ സ്പെഷ്യൽ പൊരിച്ച പത്തിരി.. ചായ ക്കടയിലെ അതെ ടേസ്റ്റ്റ്റിൽ നോൺ വെജ് കറിയുടെ കൂടെ കിടിലൻ..
1.അരിപൊടി – 200 ഗ്രാം or 1 കപ്പ് (250 ml കപ്പ് )
2. ചെറിയ ഉള്ളി – 3 എണ്ണം
3.ജീരകം – 1/4 ടീസ്പൂൺ
4. നാളികേരം – 1 ചെറിയ കപ്പ് (4 ടേബിൾ സ്പൂൺ )
5. കറുത്ത എള്ള് – 1/4 ടീസ്പൂൺ
6.വെണ്ണ – 1/4 ടീസ്പൂൺ
7. ഉപ്പ് – ആവശ്യത്തിന്
8. എണ്ണ – വറക്കാൻ ആവശ്യത്തിന്
9. തിളപ്പിച്ച വെള്ളം
നാളികേരം, ജീരകം, ചെറിയ ഉള്ളി എന്നിവ മിക്സിയിൽ ചതച്ചെടുക്കുക. ഒരു പാത്രത്തിൽ അരിപൊടി, ചതച്ച നാളികേരം, എള്ള്, ഉപ്പ് എന്നിവ ഇട്ട് ഇളക്കുക. അതിലേക്കു തിളപ്പിച്ച വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുക്കുക. അതിൽ നിന്ന് ചെറിയ ഉരുള എടുത്തു ഒന്ന് കട്ടിയിൽ പരത്തുക അതിൽ നിന്ന് ചെറിയ വട്ടത്തിൽ കട്ട് ചെയ്തു എടുക്കുക. എണ്ണ നന്നായി ചൂടായാൽ അതിലേക്കു ഇട്ടു താഴന്ന തീയിൽ വച്ചു രണ്ടു ഭാഗവും ബ്രൗൺ കളർ ആകുന്ന വരെ വറക്കുക. എണ്ണയിൽ നിന്ന് കോരി മാറ്റുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊരിച്ച പത്തിരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.