Blog

  • നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടെങ്കിൽബ്രേക്ഫാസ്റ്റിനു  നല്ല healthy സോഫ്റ്റ് പാലപ്പം ഉണ്ടാക്കി നോക്കു

    നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടെങ്കിൽബ്രേക്ഫാസ്റ്റിനു നല്ല healthy സോഫ്റ്റ് പാലപ്പം ഉണ്ടാക്കി നോക്കു

    നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടെങ്കിൽബ്രേക്ഫാസ്റ്റിനു നല്ല healthy സോഫ്റ്റ് പാലപ്പം ഉണ്ടാക്കി നോക്കു 👌😍

    ചേരുവകൾ

    നുറുക്കുഗോതമ്പു -1കപ്പ്

    നാളികേരം ചിരകിയത് -1 cup

    പഞ്ചസാര -1/4 cup

    ചോറ് -2ടേബിൾസ്പൂൺ

    യീസ്റ്റ് -1/2 ടീസ്പൂൺ

    ഉപ്പ് ,വെള്ളം ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം

    നുറുക്കുഗോതമ്പു കഴുകി ഒന്നോ രണ്ടുമണിക്കൂർ കുതർത്തിവക്കുക .വെള്ളം കളഞ്ഞു ബാക്കി എല്ലാ ചേരുവകളും ചേർത്തു മിക്സിയിൽ അരച്ചെടുക്കുക നാലോ അഞ്ചോ മണിക്കൂർ ഫെര്മെന്റ് ചെയ്യാൻ വെക്കാം .നന്നായി ഇളക്കി അപ്പച്ചട്ടി ചൂടാക്കി ഓരോ തവിയായി കോരിയൊഴിച്ചുണ്ടാക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് പാലപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Liz-bee Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇത് ഒരു ഒന്നൊന്നര ചോറ് ആണ്കേട്ടോ||കുഴിയും കുക്കറും വേണ്ട ||ഉണ്ടാക്കാൻ വളരെ എളുപ്പം അടിപൊളി ടേസ്റ്റും

    ഇത് ഒരു ഒന്നൊന്നര ചോറ് ആണ്കേട്ടോ||കുഴിയും കുക്കറും വേണ്ട ||ഉണ്ടാക്കാൻ വളരെ എളുപ്പം അടിപൊളി ടേസ്റ്റും

    പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു റൈസ് റെസിപ്പി ആണ് ഇത് കുറച്ചു സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഇതിന്ന് ആവശ്യമുള്ള സാധനങ്ങൾ..

    അരി

    സബോള

    തക്കാളി

    പച്ചമുളക്

    ഇഞ്ചി

    വെള്ളുള്ളി

    പട്ട

    കരയാമ്പു

    കുരുമുളക്

    ഉപ്പ്

    Oil

    മസാല പൊടികൾ

    മീൻ

    എല്ലാവർക്കും ഇഷ്ടപ്പെടുന്നതും തയ്യാറാക്കാൻ പറ്റുന്ന ഈ റൈസ് എങ്ങനെ ഉണ്ടാക്കാം എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യണേ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അതും വീട്ടിലുള്ള വെറും 3 ചേരുവകൾ. കഴിച്ചവർ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. തീർച്ച

    അതും വീട്ടിലുള്ള വെറും 3 ചേരുവകൾ. കഴിച്ചവർ വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. തീർച്ച

    ഇന്ന് നമുക്ക് ഒരു മിസ്റ്റി പുഡ്ഡിംഗ് തയ്യാറാക്കിയാലോ…

    ചേരുവകൾ

    പാൽ

    കോൺഫ്ലോർ

    വാനില എസ്സൻസ്

    പഞ്ചസാര

    ആദ്യം തന്നെ പാൽ നന്നായി ഒന്ന് ചൂടാക്കുക. ഒന്ന് ചൂടായി വരുന്ന സമയത്ത് എടുത്തുവച്ച പഞ്ചസാര ഇതിനോടു ചേർത്തു കൊടുക്കാം. ഇനി പാലൊന്ന് തിളച്ചുവരുമ്പോൾ നമ്മളെ എടുത്തുവച്ച കോൺഫ്ലോർ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. കുറുകിവരുമ്പോൾ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ഫ്രിഡ്ജിൽ രണ്ടുമണിക്കൂർ സെറ്റ് ആവാൻ മാറ്റിവയ്ക്കുക. ഇനി serve ചെയാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിസ്റ്റി പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വാഴ പിണ്ടി /വാഴ തണ്ട് ഇനി കളയണ്ട. അതു വച്ചു ഹെൽത്തി സൂപ്പ് ഉണ്ടാക്കാം..

    വാഴ പിണ്ടി /വാഴ തണ്ട് ഇനി കളയണ്ട. അതു വച്ചു ഹെൽത്തി സൂപ്പ് ഉണ്ടാക്കാം..

    വാഴ പിണ്ടി /വാഴ തണ്ട് ഇനി കളയണ്ട. അതു വച്ചു ഹെൽത്തി സൂപ്പ് ഉണ്ടാക്കാം..

    1. വാഴ പിണ്ടി /വാഴ തണ്ട് – 1 കഷ്ണം

    2. വെളുത്തുള്ളി – 3 എണ്ണം

    3. സവാള – 1 എണ്ണം

    4. സ്വീറ്റ് കോൺ – 1 ചെറിയ കപ്പ്

    5. കുരുമുളക് പൊടി

    6. കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ

    7. സ്പ്രിങ് ഒനിയൻ

    8. വെണ്ണ – 2 ടേബിൾ സ്പൂൺ

    9. ഉപ്പ്

    വാഴ പിണ്ടി /തണ്ട് ചെറിയ കഷ്ണങ്ങൾ ആക്കി കുറച്ചു വെള്ളത്തിൽ ഇടുക. അതിൽ നിന്ന് നാരു പോലെയുള്ളത് ഒരു കോലിൽ ചുറ്റി ചുറ്റി എടുക്കുക. ഒരു പ്രഷർ കുക്കറിൽ വാഴ പിണ്ടി /തണ്ട് , വെളുത്തുള്ളി, സവാള എന്നിവ ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് 4 വിസിൽ വരുന്ന വരെ വേവിക്കുക. തണുത്ത ശേഷം മിക്സിയിൽ നന്നായി അരക്കുക. അതിനു ശേഷം അരിപ്പ വച്ചു അരിച്ചു അതിന്റെ സൂപ്പ് മാത്രം എടുക്കുക.
    ഒരു പാനിൽ വെണ്ണ ചൂടാക്കി അതിലേക്കു സൂപ്പ് ഒഴിക്കുക. ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി ഇട്ട് ഒന്ന് തിളപ്പിക്കുക. അതിലേക്കു സ്വീറ്റ് കോൺ ഇട്ട് ഒന്ന് തിളപ്പിക്കുക അതിലേക്കു 1/4 ഗ്ലാസ്‌ വെള്ളത്തിൽ കലക്കിയ കോൺഫ്ലോർ ഒഴിച്ച് നന്നായി ഇളക്കുക. ഒന്ന് കുറുകി വന്നാൽ സ്പ്രിങ് ഒനിയൻ ഇട്ട് തീ അണക്കുക. ചൂടോടു കൂടി സെർവ് ചെയാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി സൂപ്പ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു കപ്പ് ആട്ടപ്പൊടി ഉണ്ടെങ്കിൽ രുചികരമായ പാൽ കേക്കുണ്ടാക്കാം

    ഒരു കപ്പ് ആട്ടപ്പൊടി ഉണ്ടെങ്കിൽ രുചികരമായ പാൽ കേക്കുണ്ടാക്കാം

    മുട്ട -1

    ghee -2 spoon

    പഞ്ചസാര പൊടിച്ചത് – 2 സ്പൂൺ

    പഞ്ചസാര -1/2 കപ്പ്

    ഉപ്പ് – ഒരു pinch

    ബേക്കിംഗ് സോഡാ – കാൽ ടീ സ്പൂൺ

    ഏലക്കായി പൊടിച്ചത് -1 ടീ സ്പൂൺ

    ആട്ട പൊടി – 1 കപ്പ്

    പാൽ പൊടി – 2 spoon

    തയാറാകുന്ന വിധം

    പഞ്ചസാര പാനി തയാറാക്കി വെക്കുക അര കപ്പ് പച്ചസാര ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച അലിയിച്ചു വെക്കുക, മുട്ടയിൽ ghee ,പഞ്ചസാര പൊടിച്ചത് ,ഉപ്പ് ഏലക്കായി ബേക്കിംഗ് സോഡാ എല്ലാം ചേർത്തു മിക്സ്‌ ചെയ്‌തു നന്നായി അടിക്കുക , അതിൽ ആട്ടയും പാൽ പൊടിയും ചേർത്തു കുഴ്ച്യാച്ചെടുക്കുക അതിനെ പരത്തി ഇഷ്ടമുള്ള shapil മുറിക്കുക മീഡിയം ചൂടുള്ള എണ്ണയിൽ വറുത്തു കോരുക അതിനു ശേഷം പഞ്ചസാര പനിയിൽ ഇട്ടതിന് ശേഷം കഴിക്കുക.ഒരു കപ്പ് ആട്ടപ്പൊടി ഉണ്ടെങ്കിൽ രുചികരമായ പാൽ കേക്കുണ്ടാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10 മിനുട്ടിൽ റെഡിയാക്കാം വായിൽ അലിഞ്ഞിറങ്ങും നേന്ത്രപ്പഴം ഹൽവ .

    10 മിനുട്ടിൽ റെഡിയാക്കാം വായിൽ അലിഞ്ഞിറങ്ങും നേന്ത്രപ്പഴം ഹൽവ .

    ചേരുവകൾ

    നേന്ത്രപ്പഴം – 2

    ശർക്കര – 2 കഷ്ണം

    പാൽ – കാൽ കപ്പ്

    തേങ്ങാക്കൊത്തു – 2 tbs

    കശുവണ്ടിപരിപ്പ് – 2 tbs

    ഏലക്കാപ്പൊടി – അരടീസ്പൂൺ

    നെയ്യ് – 3 tbs

    ഉണ്ടാകുന്ന വിധം

    ആദ്യം രണ്ട് കഷ്ണം ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു മാറ്റിവെക്കുക .നേന്ത്രപ്പഴം കഷ്ണങ്ങളാക്കി മിക്സിയിലേക്കിട്ടു കൊടുക്കുക .ഇതിലേക്കു ശർക്കര പാനി ചേർക്കുക കാൽ കപ്പ് പശുവിൻ പാൽ / തേങ്ങാപാൽ ചേർത്ത് അടിച്ചെടുക്കുക .ഒരു പാനിൽ നെയ്യൊഴിച്ചു തേങ്ങാക്കൊത്തു അണ്ടിപ്പരിപ്പ് വറുത്തെടുത്തു മാറ്റിവെക്കുക .ഇതേ നെയ്യിലേക് പഴം അരച്ചത് ചേർത്ത് നന്നായി ഇളക്കികൊടുക്കുക .വറ്റിവരുമ്പോൾ ഇടക്കിടെ നെയ്യ് ചേർത്ത് വരട്ടിയെടുക്കുക.ഏലക്കാപ്പൊടി വറുത്ത തേങ്ങാക്കൊത്തു അണ്ടിപ്പരിപ്പ് ചേർത്ത് എണ്ണ തെളിയുന്നത് വരെ വരട്ടിയെടുത്തു ഒരു മോൾഡിലേക് ഇട്ടു സെറ്റ് ചെയ്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നേന്ത്രപ്പഴം ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഞവര ഇല വച്ച് ഇത് പോലെ രസം ഒന്നു ഉണ്ടാക്കി നോക്കു.

    ഞവര ഇല വച്ച് ഇത് പോലെ രസം ഒന്നു ഉണ്ടാക്കി നോക്കു.

    ചേരുവകൾ

    ഞവര ഇല – 8

    തുവര പരിപ്പ് -1 ടീസ്പൂൺ

    ചുവന്നുമുളക് -2

    പുളി -ഒരു നെല്ലിക്ക വലിപ്പം

    ജീരകം – കാൽ ടീസ്പൂൺ

    വെളുത്തുള്ളി -3 അല്ലി

    ഇഞ്ചി – ഒരു ചെറിയ കഷ്ണം

    തക്കാളി -1

    പച്ചമുളക് – 1

    മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

    കായം – കാൽ ടീസ്പൂൺ

    കുരുമുളക് പൊടി – അര ടീസ്പൂൺ

    കറിവേപ്പില

    ഉപ്പ്

    ഓയിൽ

    തൂവാരപരിപ്പ്, ചുവന്നുമുളക്, ജീരകം എന്നിവ ഡ്രൈ റോസ്റ്റ് ചെയ്യുക. തണുത്ത ശേഷം ഇതിലേക്ക് ഞവര ഇല, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ച് വയ്ക്കുക. ഒരു നെല്ലിക്ക വലിപ്പം ഉള്ള പുളി പിഴിഞ്ഞ വെള്ളത്തിൽ തക്കാളി,മഞ്ഞൾപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക. ശേഷം ഇതിലേക്ക് നേരുത്തെ അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേർക്കുക ഒപ്പം കായം, കുരുമുളക് പൊടി എന്നിവ ചേർത്ത് 5 മിനിറ്റ് തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ്‌ ചെയ്യാം.
    ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക്, ചുവന്ന ഉള്ളി, ചുവന്നുമുളക് എന്നിവ താളിച്ചു കറിയിൽ ചേർക്കുക. രസം തയാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും രസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.