Blog

  • ചൈനാഗ്രാസും ജലാറ്റിനും ഇല്ലാതെ ക്യാരറ്റ്‌മിൽക്ക്പുഡ്ഡിംഗ് ഉണ്ടാക്കിയെടുക്കാം

    ചൈനാഗ്രാസും ജലാറ്റിനും ഇല്ലാതെ ക്യാരറ്റ്‌മിൽക്ക്പുഡ്ഡിംഗ് ഉണ്ടാക്കിയെടുക്കാം

    ക്യാരറ്റ് മിൽക്ക് പുഡ്ഡിംഗ്::

    ചേരുവകൾ:

    ക്യാരറ്റ് -2 വലുത്

    പാൽ -2 കപ്പ്

    കണ്ടെൻസഡ് മിൽക്ക് -3 tbspn

    കോൺഫ്ലോർ -4 tbspn

    വാനില എസെൻസ്-4 drops

    പഞ്ചസാര -4tbspn

    ഉണ്ടാക്കുന്ന വിധം:

    ആദ്യം ക്യാരറ്റ് 1/2 കപ്പ് പാലിൽ കുക്കറിൽ വേവിച്ചെടുക്കണം.2 വിസിലിനു ശേഷം എടുത്തു തണുക്കാൻ
    വേണ്ടി മാറ്റി വെക്കണം. തണുത്തതിനു ശേഷം അരച്ചെടുക്കുക.ഇനി പാൽ തയ്യറാക്കാം.. ബാക്കി 11/2 കപ്പ് പാൽ ഒരു പാത്രത്തിൽ ഒഴിച്ച് അതിലേക്കു കോൺഫ്ലോർ പാലിൽ കലക്കി ഒഴിക്കുക.ശേഷം തീ കത്തിക്കുക.ചെറിയ തീയിൽ വേണം ഇത് തയ്യാറാക്കാൻ ഇതിലേക്ക് പഞ്ചസാരയും കണ്ടെൻസ്ഡ് മിൽക്കുംവാനില എസ്സെൻസും ചേർത്ത് ഒന്നു കുറുകിയ ശേഷം ഇതിലേക്കു ക്യാരറ്റിന്റെ അരപ്പു ചേർത്തുകൊടുക്കണം.നന്നായി ഇളക്കി യോജിപ്പിക്കുക നല്ല ക്രീമി പരുവമാകുമ്പോൾ Stove off ചെയ്യുക.എന്നിട്ടു ഒരു പാത്രത്തിലേക്കു സെറ്റ് ചെയ്യാൻ വേണ്ടി മാറ്റിവെക്കുക..ഇത് 6മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കാം.ക്യാരറ്റ് പുഡ്ഡിംഗ് തയ്യാർ.,😋😋
    Video കാണാനായി Link👇

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ്‌മിൽക്ക്പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ramsi’s Tasty Kitchen and Entertainments ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ … കഴിച്ചു കൊണ്ടേയിരിക്കും…

    ഈ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ … കഴിച്ചു കൊണ്ടേയിരിക്കും…

    ഈ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ .. കഴിച്ചു കൊണ്ടേയിരിക്കും ….

    3 കാരറ്റ് വേവിച്ചു വെക്കുക . 8 gm chinagrass soak ചെയ്തു വെക്കുക . ബട്ടർസ്കോച്ച് praline ഉണ്ടാക്കുക .2 1/2 cup പാലിലേക്ക് 1/4 cup condensed milk, sugar 2 tsp ചേർക്കുക . Boil ആകുമ്പോൾ chinagrass melt ചെയ്തത് ചേർക്കുക . Carrot വേവിച്ചതും praline 1/4 cup, fresh cream 2 tbsp ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക . അത്‌ മിൽക്ക് mix ലേക്ക് ചേർക്കുക . എല്ലാം നല്ലപോലെ mix ആയാൽ pudding ട്രെയിൽ ഒഴിക്കുക . Serve ചെയ്യുമ്പോൾ മുകളിൽ praline ചേർത്ത് serve ചെയ്യുക…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തയ്യാറാക്കാം

    വളരെ എളുപ്പത്തിൽ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തയ്യാറാക്കാം

    വളരെ എളുപ്പത്തിൽ ചിക്കൻ ലോലിപോപ്പ് വീട്ടിൽ തയ്യാറാക്കാം. ചിക്കൻ ലെഗ് ആണ് ഞാൻ എടുത്തത്. ചിക്കൻ ലെഗ് സ്കിൻ മുകളിൽ നിന്നും താഴേക്ക് നന്നായി താഴ്ത്തി ഒരു ബോൾ പോലെ ആക്കണം. ഇതിലേക്ക് കുറച്ച് ഉപ്പും, 1 tbsp ഇഞ്ചി വെളുത്തുള്ളി ,1 tbsp സോയ സോസ്, 1 tbsp കുരുമുളക് പൊടിച്ചത് 1.25 tbsp കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ചേർക്കുന്നത് 1 tbsp മൈദ , 3/4 tbsp കോണ്‌ഫ്ലർ കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി കുഴച്ച് എടുക്കണം.

    10 min നേരത്തേയ്ക്ക് ചിക്കൻ അടച്ചു വെക്കണം. പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ചിക്കൻ ഫ്രൈ ചെയ്യുക. തീ മീഡിയം ആക്കിട് വേണം ഫ്രൈ ചെയതെടുക്കുക. ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് നുറുക്കി അരിഞ്ഞ സവോള ഇട്ടു വഴറ്റുക. അതിലേക്ക് വെളുത്തുള്ളി നുറുക്കിയത് ,ഇഞ്ചി എന്നിവ ചേർത്ത് നന്നായി ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക. 2.25 tbsp ചില്ലി സോസ് ,ടൊമാറ്റോ സോസ് എന്നിവ ചേർക്കുക. ചില്ലി സോസ് ഇല്ലെങ്കിൽ കുഴപ്പമില്ല. സോയ സോസ് കൂടി ഒഴിച്ച് ഇളക്കുക. ഫ്രൈ ചെയ്ത ചിക്കൻ കൂടി ചേർത്ത് മിക്സ് ചെയ്യുക. കുറച്ച് സ്പ്രിംഗ് ഒന്യൺ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ലോലിപോപ്പ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായ തിളക്കേണ്ട ടൈം പോലും വേണ്ട ഈ ഉഗ്രൻ പലഹാരം തയ്യാറാക്കാൻ

    ചായ തിളക്കേണ്ട ടൈം പോലും വേണ്ട ഈ ഉഗ്രൻ പലഹാരം തയ്യാറാക്കാൻ

    ആവശ്യമുള്ള സാധനങ്ങൾ

    ചിക്കൻ-100gm

    ബ്രെഡ്-ആവശ്യത്തിന്

    മുട്ട-5

    സവാള -1

    ക്യാപ്സിക്കം-1

    ക്യാരറ്റ് -1

    തക്കാളി-1

    മല്ലിയില-1കപ്പ്

    വറ്റൽമുളക് ചതച്ചത്-1tsp

    കുരുമുളക് ചതച്ചത്-1tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ ആദ്യം തന്നെ 100ഗ്രാം ചിക്കൻ ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലവണ്ണം മിക്സ് എടുത്തതിനുശേഷം പൊരിച്ചെടുക്കാം പൊരിച്ചെടുത്ത ഈ ചിക്കൻ ഇറച്ചി മാത്രം വേർതിരിച്ച് വെക്കുക.ഒരു പാൻ ചൂടാക്കി എടുത്ത് അതിലേക്ക് കുറച്ച് ബട്ടർ പുരട്ടി എടുക്കുക ശേഷം മൂന്ന് മുട്ട പൊട്ടിച്ച് അതിനുശേഷം കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലവണ്ണം വെയിറ്റ് ചെയ്തെടുക്കുക ശേഷം അരി കളഞ്ഞ് എടുത്ത് ബ്രെഡ് മുട്ട യിലേക്ക് മുക്കിയതിനുശേഷം മുഴുവനായി വെച്ചുകൊടുക്കാo ഒട്ടുംതന്നെ വിടവില്ലാതെ മുട്ടയിൽ മുക്കിയ ബ്രെഡ് മുഴുവൻ വെച്ചു കൊടുക്കാം ശേഷം ഒരു സവാള അരിഞ്ഞത് ഒരു തക്കാളി അരിഞ്ഞത് ഒരു കാരറ്റ് അരിഞ്ഞത് ഒരു കാപ്സിക്കം അരിഞ്ഞത് ഇതിന്റെ മേലെ വച്ച് കൊടുക്കാം (ഇതൊന്നും വയറ്റി എടുക്കേണ്ട ആവശ്യമൊന്നുമില്ല….)

    ഇനി നമ്മൾ നേരത്തെ മാറ്റി വച്ചിരിക്കുന്ന ചിക്കൻ പൊരിച്ചത് കൂടി ഇതിന്റെ മേലെ ഇട്ടുകൊടുക്കാം കുറച്ച് അരിഞ്ഞുവെച്ച മല്ലിയില കൂടി മേലെ ഇട്ടുകൊടുക്കുക ശേഷം, ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചത് ഒരു ടീസ്പൂൺ കുരുമുളക് ചതച്ചതും ഇതിന്റെ മേലെ വിതറി കൊടുക്കാം… ബാക്കി വന്ന ബ്രെഡ് കൂടി മുട്ടയിലേക്ക് നോക്കിയതിനു ശേഷം ആദ്യം ചെയ്ത പോലെതന്നെ പാനിലേക്ക് നിരത്തി വെച്ചു കൊടുക്കാം നമ്മൾ ആദ്യം വച്ച് മസാല കവർ ആകുന്ന രീതിയിൽ മുട്ടയിൽ മുക്കിയ ബ്രെഡ് പാനിൽ നിരത്തി എടുക്കാം ശേഷം വളരെ ചെറിയ ആക്കിയതിനു ശേഷം അടച്ചുവെച്ച് 20 മിനിറ്റ് വേവിച്ചെടുക്കാം 20 മിനിട്ടിനുശേഷം പാന്റ് അടപ്പ് തുറന്ന് ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക ഇടാം അടുത്ത മുകൾഭാഗവും കൂടി പാനിലേക്ക് വെച്ചു കൊടുത്തതിനു ശേഷം 15 മിനിറ്റ് കൂടി വേവിച്ചെടുക്കാം 15 മിനിറ്റിനുശേഷം നമ്മുടെ പാൻ ഷവർമ തയ്യാർ ആയിട്ടുണ്ടാകും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒരു ചായക്കടി ആണ് പാൻ ഷവർമ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൻ ഷവർമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാലുണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ. വെറും 3 ചേരുവകൾ മതി

    പാലുണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ. വെറും 3 ചേരുവകൾ മതി

    പാലുണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ. വെറും 3 ചേരുവകൾ മതി👇

    മുക്കാൽ കപ്പ് കോണ്ഫ്ലോറും പഞ്ചസാരയും കൂടി 3 കപ്പ്‌പാലിൽ കലക്കി അടുപ്പിൽ വെച്ചു കുറുക്കി എടുക്കുക. ഇത് ചൂടോടെ ഒരു ബൗളിൽ ആക്കി തണുത്തതിനു ശേഷം ഫ്രിഡ്ജിൽ വെച്ചു സെറ്റ് ആക്കി ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഴം കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം പെട്ടെന്ന് തയ്യാറാക്കിയാലോ

    പഴം കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം പെട്ടെന്ന് തയ്യാറാക്കിയാലോ

    പഴം കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം പെട്ടെന്ന് തയ്യാറാക്കിയാലോ ആവശ്യമുള്ള സാധനങ്ങൾ

    പഴം

    നെയ്യ്

    പഞ്ചസാര

    തേങ്ങ

    ഏലക്ക പൊടി

    കുറച്ചു സാധനങ്ങൾ കൊണ്ട് പഴം ഒരു തവണ ഇങ്ങനെ തയ്യാറാക്കിനോക്കു പത്രം കാലിയാവുന്നത് അറിയില്ല
    എങ്ങനെ തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ടു share ചെയ്യാൻ മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ ചാർകോൾ ഷവർമ വീട്ടിൽ ഉണ്ടാക്കി നോക്കു പിന്നെ റെസ്റ്റോറന്റിൽ  നിന്ന് ഷവർമ വാങ്ങില്ല…

    ഈ ചാർകോൾ ഷവർമ വീട്ടിൽ ഉണ്ടാക്കി നോക്കു പിന്നെ റെസ്റ്റോറന്റിൽ നിന്ന് ഷവർമ വാങ്ങില്ല…

    ഈ ചാർകോൾ ഷവർമ വീട്ടിൽ ഉണ്ടാക്കി നോക്കു പിന്നെ റെസ്റ്റോറന്റിൽ നിന്ന് ഷവർമ വാങ്ങില്ല…

    ഇന്ഗ്രെഡിന്റ് :

    മാരിനേറ്റിനായി:

    ചിക്കൻ

    ഉപ്പ്

    കുരുമുളക് പൊടി

    വെളുത്തുള്ളി പേസ്റ്റ്

    മന്ന പൊടി

    മുളകുപൊടി

    ചെറിയ ജീരകം പൊടി

    ഗരം മസാല

    നന്നായി മിക്സ്‌ ചെയ്ത് വെള്ളം ചേർക്കത്തെ വേവിക്കുക, ചെറുതായി ഫ്രൈ ചെയ്‌തെന് ശേഷം ചിക്കൻ സ്‌മോക്ക്
    ചെയ്യുക .
    പച്ചക്കറികൾ:

    ഉള്ളി

    തക്കാളി

    ക്യൂക്കമ്പർ

    മല്ലി ഇല

    ചിക്കൻ, വെജിറ്റബിൾസ്, ഷവർമ സോസ് എന്നിവ മിക്സ് ചെയ്യുക എന്നിട്ടു കുബൂസിൽ വെച്ച റോൾ ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചാർകോൾ ഷവർമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.