Blog

  • ഓവൻ ഇല്ലാതെ ഗോതമ്പ് പൊടികൊണ്ട് ഗാർലിക് ബ്രഡ്  ഉണ്ടാക്കാം

    ഓവൻ ഇല്ലാതെ ഗോതമ്പ് പൊടികൊണ്ട് ഗാർലിക് ബ്രഡ് ഉണ്ടാക്കാം

    ഓവൻ ഇല്ലാതെ ഗോതമ്പ് പൊടികൊണ്ട് garlic bread ഉണ്ടാക്കാം.

    ഗാർലിക് ബ്രഡ് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. തയ്യാറാക്കുന്ന വിധം നോക്കാം
    ഗോതമ്പ് മാവ് വെച്ചിട്ടാണ് ഉണ്ടാക്കിയത്. 1/4 കപ്പ് ഇളം ചൂടുവെള്ളം ആണ് വേണ്ടത്. അതിലേക്ക് 1 tsp പഞ്ചസാര, 1 tsp ആക്റ്റീവ് ഡ്രിരെഡ് ഈസ്റ്റ് ചെയ്ത് ഇളക്കി 10 min അടച്ചു വെക്കാം. 1 പാത്രത്തിൽ 1 കപ്പ് ആട്ട പൊടി എടുക്കാം. കുറച്ച് ഉപ്പ് ചേർത്ത് ഈസ്റ്റ് വെള്ളം ഒഴിച്ച് നന്നായി സോഫ്റ്റ് ആവുന്നവരെ മാവ് കുഴച്ച് എടുക്കാം. കുഴച്ച് വെച്ച മാവിലേക്ക് കുറച്ച് എണ്ണ തടവി 1 മണിക്കൂർ അടച്ചു വെക്കണം. 1 മണിക്കൂർ ശേഷം മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ട്. ഇത് ഒരു ചപ്പാത്തി പലകായുടെ മുകളിൽ വെച്ച് ഒരുപാട് കട്ടി കുറയാണോ കൂടി പാടില്ല എന്നുള്ള രീതിയിൽ പരത്തി എടുക്കണം.

    മാവ് ഒരു വെക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ അല്പം ബട്ടർ തടവിനത്തിന് മുകളിൽ മാവ് സെറ്റ് ചെയ്തു വെക്കാം. അതിലേക്ക് സ്പ്രെഡ് ചെയ്‌യാൻ വേണ്ടി കുറച്ച് ബട്ടർ എടുക്കാം. അതിലേക്ക് വെളുത്തുള്ളി നുറുക്കിയത്, ചില്ലി ഫ്ലക്സ് ,മല്ലി ഇല എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അത് മാവിലേൽ സ്പ്രെഡ് ചെയ്യാം. അതിനു മുകളിൽ കുറച്ച് ചീസ് വെച്ച് മാവ് പകുതി മടക്കി വെക്കാം. അതിനു മുകളിലും കുറച്ച് ബട്ടർ സ്പ്രെഡ് ചെയ്യാം . കത്തി വെച്ച് ഒന്ന് വരിഞ്ഞു കൊടുക്ക. 1 പാൻ 10in അടച്ചു ചൂടാക്കുക . അതിനു ശേഷം 15 മിൻ മാവ് അതിലേക്ക് വെച്ച് ബേക്ക് ചെയ്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗാർലിക് ബ്രഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നുറുക്ക് ഗോതമ്പ് കൊണ്ട് ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവം ആണിത്ഒരു കൂട്ട് കൊണ്ട് 2 ഐറ്റം തയ്യാറാക്കാം

    നുറുക്ക് ഗോതമ്പ് കൊണ്ട് ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവം ആണിത്ഒരു കൂട്ട് കൊണ്ട് 2 ഐറ്റം തയ്യാറാക്കാം

    നുറുക്ക് ഗോതമ്പ് കൊണ്ട് ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവം ആണിത്ഒരു കൂട്ട് കൊണ്ട് 2 ഐറ്റം തയ്യാറാക്കാം കുറച്ചു സാധനങ്ങൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഇതിന്ന് ആവശ്യമുള്ള സാധനങ്ങൾ

    നുറുക്ക് ഗോതമ്പ്

    പഞ്ചസാര

    നെയ്യ്

    ഉപ്പ്

    ഏലക്ക podi

    കുറച്ചു സാധനങ്ങൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു തവണ ഇങ്ങനെ തയ്യാറാക്കിനോക്കു പത്രം കാലിയാവുന്നത് അറിയില്ല…എങ്ങനെ തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ടു share ചെയ്യാൻ മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ടേസ്റ്റി ആയിട്ടുള്ള വിഭവങ്ങൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ് ഉണ്ടാക്കി നോക്കൂ

    ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ് .

    ചേരുവകൾ

    മുന്തിരി അര കിലോ

    പഞ്ചസാര 5 ടേബിൾസ്പൂൺ

    നാരങ്ങ നീര് 2 ടീസ്പൂൺ

    ഐസ് ക്യൂബ്സ് ആവശ്യത്തിന്

    വെള്ളം ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    മുന്തിരി ഒന്ന് കഴുകിയ ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ ഒരു മണിക്കൂർ മുന്തിരി ഇട്ടു വെച്ച ശേഷം കഴുകി എടുക്കണം .ഒരു മിക്സി ജാറില്ലേക്ക് മുന്തിരി,പഞ്ചസാര ,ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക .അരിച്ചെടുത്ത ജ്യൂസിലേക്കു രണ്ടു ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് മിക്സ് ചെയ്യുക .അപ്പോൾ നമ്മുടെ ജ്യൂസ് റെഡി .(ജ്യൂസിലേക്കു ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം )ഇനി നേരത്തെ തയ്യാറാക്കി വെക്കുന്ന ജ്യൂസ് എങ്ങിനെ എന്ന് നോക്കാം .മുന്തിരിയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുത്തു അരിച്ച എടുത്ത ശേഷം ഒരു പാത്രത്തിൽ ആക്കി ഫ്രീസറിൽ വെക്കുക .ജ്യൂസ് ഉണ്ടാക്കേണ്ട സമയത്തു ജ്യൂസ് ഫ്രീസറിൽ നിന്നും എടുത്തു ഇതിലേക്ക് ആവശ്യത്തിന് വെള്ളവും നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്തു എടുക്കുക . അങ്ങിനെ നമ്മുടെ ടേസ്റ്റി മുന്തിരി ജ്യൂസ് തയ്യാർ .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുന്തിരി ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വായിലിട്ടാൽ അലിഞ്ഞു പോകും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ഹൽവ

    വായിലിട്ടാൽ അലിഞ്ഞു പോകും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ഹൽവ

    വായിലിട്ടാൽ അലിഞ്ഞു പോകും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ഹൽവ

    നുറുക്ക് ഗോതമ്പ് -1 Cup

    ശർക്കര – 250 gm

    നാളികേര പാൽ – 1 1/2 cup

    വെള്ളം – 2 cup

    Nuts – 1/4 Cup

    ഏലയ്ക്ക പൊടി – 1/2 tsp

    നെയ്യ് – 1/4 cup

    കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പ് 3 മണിക്കൂർ കുതിർത്തു വെയ്ക്കുക. ശേഷം 1 cup വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അതിനു ശേഷം ഒരു അരിപ്പയിലൂടെ തരികളെല്ലാം മാറ്റി ഗോതമ്പിൻ്റെ പാൽ അരിച്ചെടുക്കുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ അരിച്ചെടുക്കുമ്പോൾ ഗോതമ്പിൻ്റെ പാൽ തരികളൊന്നും ഇല്ലാതെ കിട്ടും. അതിനു ശേഷം 2 cup വെള്ളം കൂടി ഒഴിച്ച് നുറുക്ക് ഗോതമ്പിൻ്റെ പാൽ നന്നായി mix ചെയ്തെടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് നുറുക്ക് ഗോതമ്പിൻ്റെ പാൽ ഒഴിച്ച് കൊടുത്ത് തിളച്ചു വരുമ്പോൾ നാളികേര പാൽ ചേർത്തു കൊടുക്കുക. ശേഷം അരിച്ചു വെച്ചിരിക്കുന്ന ശർക്കരപ്പാനി കൂടി ചേർത്ത് നന്നായി mix ചെയ്ത് കട്ടിയായി വരുമ്പോൾ 1/4 cup നെയ്യ് കുറേശ്ശേ ഒഴിച്ചു കൊടുക്കുക.ഇതിലേക്ക് Chop ചെയ്ത nuts ഉം ഏലയ്ക്ക പൊടിയും ചേർത്തു കൊടുക്കുക. പാനിൻ്റെ side ൽ നിന്നും വിട്ടു വന്നു തുടങ്ങുമ്പോൾ നെയ്യ് തടവിയ ഒരു പാത്രത്തിൽ set ചെയ്യാൻ വെയ്ക്കാം. തണുത്തതിനു ശേഷം മുറിച്ചെടുക്കാവുന്നതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തക്കാളിചോറ് ഈ രീതിയിൽ മിക്കവാറും പേർ ഉണ്ടാക്കിയിട്ടുണ്ടാവില്ല

    തക്കാളിചോറ് ഈ രീതിയിൽ മിക്കവാറും പേർ ഉണ്ടാക്കിയിട്ടുണ്ടാവില്ല

    തക്കാളി ചോറ് (Tomato Rice)ഈ വ്യത്യസ്ത രീതിയിൽ മിക്കവാറും പേർ ഉണ്ടാക്കിനോക്കിയിരിക്കാൻ ഇടയില്ല ..അതും വീട്ടിലുള്ള സാധാ ingredients വച്ചു തന്നെ ഒരു കിടിലൻ രുചിക്കൂട്ട്.

    ചേരുവകൾ

    ബസുമതി /ഏതെങ്കിലും അരി -250g

    സവാള -1

    പച്ചമുളക് -2

    തക്കാളി പഴുത്തത് -3

    സൺഫ്ലവർ ഓയിൽ -2tbsp

    മഞ്ഞൾപൊടി -1/4 tsp

    ജീരകം -1/4 tsp

    വെള്ളം -2 glass

    മല്ലിയില .ഉപ്പ് -ആവശ്യത്തിന്

    മസാല പൌഡർ ഉണ്ടാക്കാൻ

    മല്ലി -4tsp

    കറുവപ്പട്ട -1

    കരയാമ്പൂ -3

    വെളുത്തുള്ളി -6

    ഇഞ്ചി -1 ചെറുത്

    വറ്റൽമുളക് -7

    ഉണ്ടാക്കുന്ന വിധം

    അരി കഴുകി വെള്ളം വാലാൻ വക്കുക
    മസാല പൊടിയുണ്ടാക്കാൻ ഒരു ചീനച്ചട്ടി ചൂടാക്കി ചേരുവകൾ ഡ്രൈ റോസ്സ്ട് ചെയ്തു ചെറുതായി തണുക്കുമ്പോൾ മിക്സിയിൽ പൊടിച്ചു മാറ്റി വക്കുക.ഒരു കുക്കറിൽ ഓയിൽ ഒഴിച്ച ചൂടാവുമ്പോൾ ജീരകം ചൂടാക്കി ,സവാള ,പച്ചമുളക് വഴറ്റുക ,മഞ്ഞള്പൊടിയിട്ട ശേഷം അരിഞ്ഞ തക്കാളിയിട്ടു സോഫ്റ്റ് ആകും വരെ മാത്രം വഴറ്റുക ,ഇതിലേക്ക് മസാല പൊടിച്ചത് എരിവ് അനുസരിച്ചു ചേർക്കുക ,മല്ലിയില ,ഉപ്പ് ഇട്ടു അതിലേക്കു കഴുകി വച്ച അരിയിട്ട് മിക്സ് ആക്കുക ,വെള്ളം ഒഴിച്ച് മിക്സ് ആക്കി മീഡിയം തീയിൽ ഒരു vistle അടിച്ചു ആവി പോയാൽ വിളമ്പാം 😊

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളിചോറ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Liz-bee Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ ഹൽവ വീട്ടിൽ തയ്യാറാക്കാം

    രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ ഹൽവ വീട്ടിൽ തയ്യാറാക്കാം

    രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ ഹൽവ വീട്ടിൽ തയ്യാറാക്കാം

    മൈദ 1 cup

    വെളിച്ചെണ്ണ 1 cup

    നെയ്യ് 2 tbsp

    പഞ്ചസാര 2 cup

    പൈനാപ്പിൾ 1 cup

    ഒരുകപ്പ് മൈദാ അഞ്ചു കപ്പ് വെള്ളത്തിൽ നന്നായി കലക്കി എടുക്കുക. അതിനു ശേഷം 6 മണിക്കൂറിൽ കൂടുതൽ അടച്ചു വെക്കുക. ഒരു പാനചൂടാക്കി അതിൽ രണ്ടു കപ്പു പഞ്ചസാര ഒരു കപ്പു വെള്ളത്തിൽ അലിയിച്ച്ചെടുക്കുക. അതിലേക്കു പൈനാപ്പിൾ ചേർത്തു നന്നായി ഇളക്കുക. അതിൽ ഒരു കപ്പു വെളിചെണ്ണ കുറേശെ ആയി ചേർക്കുക. തിളച്ചു വരുന്ന സമയത് നേരത്തെ കലക്കി വെച്ച മൈദ അരിച്ചു ഒഴിച്ച് കൊടുക്കുക. രണ്ട് തുള്ളി മഞ്ഞ കളർ ചേർക്കുക. നന്നായി കുറുക്കി എടുക്കുക . നാല്പത്തഞ്ചു മിനിട്ടു വരെ നന്നായി ഇളക്കി കൊടുക്കുക. പാകമായി കഴിഞ്ഞാൽ 2 tbsp നെയ്യ് ചേർത്തു വാങ്ങി ഡ്രൈ ഫ്രൂട്സ് ചേർത്തു അലങ്കരിക്കുക.പൈനാപ്പിൾ ഹൽവ തയ്യാറായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പെഷ്യൽ ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഞണ്ട് വരട്ടിയത്|| രുചിയും മണവും ഒരുപോലെ കൊതിപ്പിക്കും നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഞണ്ട് വരട്ടിയത്|| രുചിയും മണവും ഒരുപോലെ കൊതിപ്പിക്കും നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഞണ്ട് റോസ്റ്റ്|| ഞണ്ട് വരട്ടിയത്|| രുചിയും മണവും ഒരുപോലെ കൊതിപ്പിക്കും.

    തയ്യാറാക്കുന്ന വിധം:

    ഞണ്ട് – 1 kg

    ഒരു പാൻ വച്ച് ചൂടാക്കി അതിലേക്ക് 2സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് 200g ചെറിയ ഉള്ളി ചേർത്ത് ഇളക്കി , 2 സവാള അരിഞ്ഞത്, 2 പച്ചമുളക്, വേപ്പില ചേർത്ത് വഴറ്റുക. ഉപ്പ് ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ ഇഞ്ചി വെളുത്തുളളി ചതച്ചത് ചേർക്കുക. പച്ചമണം മാറുമ്പോൾ ഒരു സ്പൂൺ കുരുമുളക് പൊടി, 1/4 സ്പൂൺ മഞഞൾപ്പൊടി, രണ്ടു സ്പൂൺ മുളകുപൊടി ചേർത്ത് മൂത്ത് വരുമ്പോൾ തക്കാളി ചേർത്ത് വേവിച്ചടുക്കുക. ഇതിലേക്ക് ക്രാബ് വേവാൻ ആവശ്യമായ അളവിൽ വെള്ളം ചേർത്ത് ഗരം മസലപ്പൊടി ചേർത്ത് തിളപ്പികകുക. ക്രാബ് ഇട്ടു 15 മിനിറ്റ് വേവിച്ച് വെളിച്ചെണ്ണ, വേപ്പില ചേർത്ത് വിളമ്പാം. അടിപൊളി ക്രാബ് മസാല റെഡി. വീഡിയോ കാണുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഞണ്ട് വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.