ഓവൻ ഇല്ലാതെ ഗോതമ്പ് പൊടികൊണ്ട് garlic bread ഉണ്ടാക്കാം.
ഗാർലിക് ബ്രഡ് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. തയ്യാറാക്കുന്ന വിധം നോക്കാം
ഗോതമ്പ് മാവ് വെച്ചിട്ടാണ് ഉണ്ടാക്കിയത്. 1/4 കപ്പ് ഇളം ചൂടുവെള്ളം ആണ് വേണ്ടത്. അതിലേക്ക് 1 tsp പഞ്ചസാര, 1 tsp ആക്റ്റീവ് ഡ്രിരെഡ് ഈസ്റ്റ് ചെയ്ത് ഇളക്കി 10 min അടച്ചു വെക്കാം. 1 പാത്രത്തിൽ 1 കപ്പ് ആട്ട പൊടി എടുക്കാം. കുറച്ച് ഉപ്പ് ചേർത്ത് ഈസ്റ്റ് വെള്ളം ഒഴിച്ച് നന്നായി സോഫ്റ്റ് ആവുന്നവരെ മാവ് കുഴച്ച് എടുക്കാം. കുഴച്ച് വെച്ച മാവിലേക്ക് കുറച്ച് എണ്ണ തടവി 1 മണിക്കൂർ അടച്ചു വെക്കണം. 1 മണിക്കൂർ ശേഷം മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ട്. ഇത് ഒരു ചപ്പാത്തി പലകായുടെ മുകളിൽ വെച്ച് ഒരുപാട് കട്ടി കുറയാണോ കൂടി പാടില്ല എന്നുള്ള രീതിയിൽ പരത്തി എടുക്കണം.
മാവ് ഒരു വെക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ അല്പം ബട്ടർ തടവിനത്തിന് മുകളിൽ മാവ് സെറ്റ് ചെയ്തു വെക്കാം. അതിലേക്ക് സ്പ്രെഡ് ചെയ്‌യാൻ വേണ്ടി കുറച്ച് ബട്ടർ എടുക്കാം. അതിലേക്ക് വെളുത്തുള്ളി നുറുക്കിയത്, ചില്ലി ഫ്ലക്സ് ,മല്ലി ഇല എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അത് മാവിലേൽ സ്പ്രെഡ് ചെയ്യാം. അതിനു മുകളിൽ കുറച്ച് ചീസ് വെച്ച് മാവ് പകുതി മടക്കി വെക്കാം. അതിനു മുകളിലും കുറച്ച് ബട്ടർ സ്പ്രെഡ് ചെയ്യാം . കത്തി വെച്ച് ഒന്ന് വരിഞ്ഞു കൊടുക്ക. 1 പാൻ 10in അടച്ചു ചൂടാക്കുക . അതിനു ശേഷം 15 മിൻ മാവ് അതിലേക്ക് വെച്ച് ബേക്ക് ചെയ്തെടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗാർലിക് ബ്രഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.