ഗാർലിക് ബ്രഡ്

ഓവൻ ഇല്ലാതെ ഗോതമ്പ് പൊടികൊണ്ട് ഗാർലിക് ബ്രഡ് ഉണ്ടാക്കാം

ഓവൻ ഇല്ലാതെ ഗോതമ്പ് പൊടികൊണ്ട് garlic bread ഉണ്ടാക്കാം. ഗാർലിക് ബ്രഡ് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. തയ്യാറാക്കുന്ന വിധം നോക്കാം ഗോതമ്പ് മാവ് വെച്ചിട്ടാണ് ഉണ്ടാക്കിയത്. 1/4 കപ്പ് ഇളം ചൂടുവെള്ളം ആണ് വേണ്ടത്. അതിലേക്ക് 1 tsp പഞ്ചസാര, 1 tsp ആക്റ്റീവ് ഡ്രിരെഡ് ഈസ്റ്റ് ചെയ്ത് ഇളക്കി 10 min അടച്ചു വെക്കാം. 1
October 11, 2020