Blog

  • ചോറിന് ഒരു ഒഴിച്ച് കറി ആയാലോ കുമ്പളങ്ങ വെച്ച് ഒരു ഒഴിച്ച് കറി  കുമ്പളങ്ങ പരിപ്പ് കറി കുമ്പളങ്ങ തേങ്ങ പാൽ കറി

    ചോറിന് ഒരു ഒഴിച്ച് കറി ആയാലോ കുമ്പളങ്ങ വെച്ച് ഒരു ഒഴിച്ച് കറി കുമ്പളങ്ങ പരിപ്പ് കറി കുമ്പളങ്ങ തേങ്ങ പാൽ കറി

    ചോറിന് ഒരു ഒഴിച്ച് കറി ആയാലോ കുമ്പളങ്ങ വെച്ച് ഒരു ഒഴിച്ച് കറി കുമ്പളങ്ങ പരിപ്പ് കറി കുമ്പളങ്ങ തേങ്ങ പാൽ കറി

    ആവശ്യമുള്ള സാധനങ്ങൾ

    കുമ്പളങ്ങ

    പരിപ്പ്

    തേങ്ങാപാൽ

    ഉപ്പ്

    മഞ്ഞൾപൊടി

    വെളിച്ചെണ്ണ

    കടുക്

    വേപ്പില

    പച്ചമുളക്

    കുറച്ചു സാധനങ്ങൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന കുമ്പളങ്ങ കറി ഇങ്ങനെ തയ്യാറാക്കിനോക്കു പത്രം കാലിയാവുന്നത് അറിയില്ല.എങ്ങനെ തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ടു share ചെയ്യാൻ മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഒഴിച്ച് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പുപൊടി കൊണ്ട് ബേക്കറി സ്റ്റൈൽ കേക്ക് റസ്ക്  ഉണ്ടാക്കി നോക്കൂ

    ഗോതമ്പുപൊടി കൊണ്ട് ബേക്കറി സ്റ്റൈൽ കേക്ക് റസ്ക് ഉണ്ടാക്കി നോക്കൂ

    ഗോതമ്പു പൊടി കൊണ്ട് ബേക്കറി സ്റ്റൈൽ കേക്ക് റസ്‌ക് | Wheat cake rusk

    വീഡിയോ റെസിപ്പി

    ഗോതമ്പു പൊടി -2 cup

    ബേക്കിംഗ് പൗഡർ -2 tsp

    ഉപ്പ് -രണ്ടു നുള്ള്

    ടൂട്ടി ഫ്രൂട്ടി -1/4 cup-1/2 cup(optional)

    ഉപ്പില്ലാത്ത ബട്ടർ -100g

    പൊടിച്ച പഞ്ചസാര -1 cup

    മുട്ട -2

    വാനില എസ്സെൻസ് -1tsp

    പാൽ -1/2 cup+1 tbsp

    ഗോതമ്പുപൊടി ,ബേക്കിംഗ് പൗഡർ ,ഉപ്പ് എന്നിവ യോജിപ്പിച്ചു വയ്ക്കുക .ഇതിൽ നിന്ന് 1tbsp പൊടിയെടുത്തു ഫ്രൂട്സ് ൽ മിക്സ് ചെയ്തുവയ്ക്കുക .ബട്ടർ ബീറ്റർ ഉപയോഗിച്ച് മയപ്പെടുത്തി എടുക്കുക.ഇതിലേക്ക്പഞ്ചസാര ,മുട്ട എസ്സെൻസ് എന്നിവ ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്യുക .ഇതിലേക്ക്ഗോതമ്പുപൊടിയുടെ കൂട്ട് കുറച്ചു കുറച്ചായി അരിച്ചു ചേർത്ത് മെല്ലെ യോജിപ്പിക്കുക .പാലും ചേർക്കുക.ഇതിലേക്ക്ഫ്രൂട്സ് മിക്സും ചേർത്ത് ഇളക്കിയ ശേഷം ബേക്കിംഗ് ടിൻ ഒഴിച്ച് ബേക്ക് ചെയ്യുക .180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ്‌ ചെയ്ത ഓവൻ ൽ 180 ഡിഗ്രിയിൽ തന്നെ 40 മിനിറ്റ് ബേക്ക് ചെയ്യുക .ഈ കേക്ക് തണുത്ത ശേഷം മുറിച്ചുവീണ്ടും 15 മിനിറ്റ് വീതം രണ്ടു വശവും 180 ഡിഗ്രിയിൽ തന്നെ ബേക്ക് ചെയ്യണം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് റസ്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരി കുതിർത്ത് അരക്കാതെ തന്നെ നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം ഉണ്ടാക്കാം 😍

    അരി കുതിർത്ത് അരക്കാതെ തന്നെ നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം ഉണ്ടാക്കാം 😍

    ചേരുവകൾ

    വറുത്ത നൈസ് അരിപ്പൊടി- ഒരു കിലോ

    പഞ്ചസാര -അര കിലോ

    തേങ്ങ ചിരവിയത് -രണ്ട് മീഡിയം

    കള്ള മധുരമുള്ളത് -അരലിറ്റർ

    അല്ലെങ്കിൽ ഒന്നരടീസ്പൂൺയീസ്റ്റ്

    ഏലക്കായ- 12

    ഉപ്പ് ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം

    നാളികേരവും ഏലക്കായും വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചു പാൽ എടുക്കുക ഒരു വലിയ പാത്രത്തിൽ അരിപ്പൊടി പഞ്ചസാര കള്ള് നാളികേരപ്പാൽ എല്ലാം കൂടി കൂട്ടിയോജിപ്പിക്കുക .ആവശ്യമുണ്ടെങ്കിൽ മാവിൻ നാളികേരവെള്ളം ഓ വെള്ളമോ ചേർത്ത് പാകത്തിന് ലൂസ് ആക്കുക .മാവിൽ ആവശ്യമാണെങ്കിൽ നാളികേരവെള്ളം ഓ വേണമോ ചേർത്ത് പാകത്തിന് വലുതാക്കുക ഈസ്റ്റ് ആണ് കള്ളിന് പകരം ചേർക്കുന്നതെങ്കിൽ അര ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ 2 tspപഞ്ചസാരയും ഒന്നരടീസ്പൂൺ യീസ്റ്റും ചേർത്ത് 10 മിനിറ്റ് വെച്ച് മാവിൽ ചേർക്കുക.

    എല്ലാം കൂടി മിക്സിയിൽ കറക്കിയെടുക്കുക .ഒരു വലിയ പാത്രത്തിൽ മൂടിവച്ച് ചൂടുള്ള സ്ഥലത്ത് നാല് മുതൽ ആറ് മണിക്കൂറെങ്കിലും ഫെര്മെന്റ് ചെയ്യാൻ വേണ്ടി മാറ്റിവയ്ക്കുക .ഫെർമെന്റഷന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക .നന്നായി മിക്സ് ചെയ്യുക .

    സ്റ്റീമർ ഇൽ വെള്ളം തിളപ്പിക്കാൻ വെക്കുക.വട്ടയപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ എണ്ണ തടവി മാവ് കോരി ഒഴിച്ച് സ്‌റ്റീമറിൽ വേവിക്കുക .ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വേവാൻ എടുക്കും .ചൂടാറുന്നതിനു മുൻപ് മുന്തിരി വെച്ച് ഡെക്കറേറ്റ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വട്ടയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Liz-bee Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഏത്തപ്പഴവും ഗോതമ്പ് പൊടിയും കൊണ്ട് വെറും 5 മിനിറ്റിൽ ചായക്ക് ഒരു ടേസ്റ്റി സ്നാക്ക് റെഡി

    ഏത്തപ്പഴവും ഗോതമ്പ് പൊടിയും കൊണ്ട് വെറും 5 മിനിറ്റിൽ ചായക്ക് ഒരു ടേസ്റ്റി സ്നാക്ക് റെഡി

    ഏത്തപ്പഴവും ഗോതമ്പ് പൊടിയും കൊണ്ട് വെറും 5 മിനിറ്റിൽ ചായക്ക് ഒരു ടേസ്റ്റി സ്നാക്ക് റെഡി 😋😋👌

    ചേരുവകൾ

    ഏത്തപ്പഴം-2

    ഗോതമ്പ് പൊടി -1 കപ്പ്

    തേങ്ങ – 1/2 കപ്പ്

    ശർക്കര- ആവശ്യത്തിന്

    ഓയിൽ

    പഴവും ശർക്കരയും തേങ്ങയും ഗോതമ്പ് പൊടിയിൽ നന്നായി കുഴച്ച് എടുക്കുക..അല്പം വെളളം ചേർക്കാം..അതിനു ശേഷം ഉരുട്ടി എടുത്ത് എണ്ണയിൽ മൊരിച് എടുക്കാം ..😋👌

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി GPZ tasty world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരി വേണ്ടാ… റവ കൊണ്ട് നല്ല പഞ്ഞിപോലുള്ള നെയ്യപ്പം ഉണ്ടാക്കി നോക്കൂ

    അരി വേണ്ടാ… റവ കൊണ്ട് നല്ല പഞ്ഞിപോലുള്ള നെയ്യപ്പം ഉണ്ടാക്കി നോക്കൂ

    അരി വേണ്ടാ… റവ കൊണ്ട് നല്ല പഞ്ഞിപോലുള്ള നെയ്യപ്പം👇

    മൈദയും അര കപ്പ് റവയും ബേക്കിംഗ് സോഡയും അര കപ്പ് പഞ്ചസാരയും കൂടി വെള്ളം ഉപയോഗിച്ചു കുഴച്ചു വെക്കുക. ഇനി ഇത് കുഴിയുള്ള പാത്രത്തിൽ ഒഴിച്ചു എണ്ണയിൽ ചുട്ട് എടുക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ്യപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബീഫ്‌ കറുമുറെ ഇനി അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ബീഫ്‌ കറുമുറെ ഇനി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ബീഫ് കറുമുറെ കഴിക്കാം

    നല്ല പോത്തിറച്ചി നന്നായി കനം കുറച്ചു കട്ട് ചെയ്തത് 1/2കിലോ . അതിലേക്ക് ഇഞ്ചി, പച്ചമുളക് ചതച്ചത് 1.1/2ടേബിൾ സ്പൂൺ ഇട്ട് , 1.1/2ടേബിൾ സ്പൂൺ ഗാർലിക് പൌഡർ (വെളുത്തുള്ളി പൊടി ), 1tsp മഞ്ഞൾ പൊടി, 1.1/2ടേബിൾ സ്പൂൺ ചില്ലി സോസ് , 1.1/2ടേബിൾ സ്പൂൺ ഹോട്ട് സോസും,1tsp എണ്ണയും, 1.1/2ടേബിൾ സ്പൂൺ വിനാഗിരിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നയി ഇളക്കി യോജിപ്പിച്ചു 20മിനിറ്റ് മാറ്റിവെക്കുക.

    ഇനി ചൂടായ പാനിലേക്ക് 2ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് മസാല പുരട്ടിയ ബീഫ് അതിലേക്ക് ഇട്ട് ചെറിയ തീയിൽ അടച്ചു വെച്ച് 10മിനിറ്റ് വേവിക്കുക . അതിനു ശേഷം മറിച്ചിട്ട് വീണ്ടും വേവിക്കുക . നന്നയി വെന്ത് ഗ്രിൽ ആയി വരാൻ ഇരുപത് 20മിനിറ്റ് വേണ്ടി വരും . നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ചൂടോടെ സെർവ് ചെയ്യാം . അസാദ്യ രുചിയിൽ ഒരു ബീഫ് ഗ്രിൽ . എല്ലാവർക്കും തയ്യാറാക്കാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെറും അഞ്ചു മിനിറ്റ് കൊണ്ട് ബ്രെഡ് വച്ചു ഒരു വെറൈറ്റി സ്നാക്ക്സ് റെഡിയാകാം

    വെറും അഞ്ചു മിനിറ്റ് കൊണ്ട് ബ്രെഡ് വച്ചു ഒരു വെറൈറ്റി സ്നാക്ക്സ് റെഡിയാകാം

    വെറും അഞ്ചു മിനിറ്റ് കൊണ്ട് ബ്രെഡ് വച്ചു ഒരു വെറൈറ്റി സ്നാക്ക്സ് റെഡിയാകാം

    ചേരുവകൾ

    ബ്രെഡ് – 4 സ്ലൈസ്

    സവാള – 1

    വെളുത്തുള്ളി -4 അല്ലി

    ക്യാപ്‌സിക്കും – കുറച്ച്

    മുളകുപൊടി – അര ടീസ്പൂൺ

    സോയ സൗസ് – 1ടീസ്പൂൺ

    ടൊമാറ്റോ സൗസ് – 2 ടീസ്പൂൺ

    നെയ് -അര ടീസ്പൂൺ

    എണ്ണ – 1 ടീസ്പൂൺ

    മല്ലിയില – കുറച്ച്

    ഉപ്പ് – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അര ടീസ്പൂൺ നെയ് ചേർക്കുക ഇതിൽ ബ്രെഡ് ചെറുതായി മുറിച്ചത് ഒന്ന് മൂപ്പിച് മറ്റൊരു പാത്രത്തിൽ മാറ്റി വയ്ക്കുക
    ഒരു പാനിൽ ഓയിൽ ചൂടാക്കി അതിൽ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക… ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ഒപ്പം ക്യാപ്‌സിക്കും അരിഞ്ഞത് ചേർത്ത് വഴറ്റുക
    മുളകുപൊടി ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സോയസൗസ് ടൊമാറ്റോ സൗസ് ചേർക്കുക ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് മസാല നന്നായി ഒന്ന് യോജിപ്പിക്കുക.. ഉപ്പ് പാകത്തിന് ചേർക്കാം.
    ഇനി ബ്രെഡ് ഫ്രൈ ചെയ്‍തത് ചേർത്ത് നന്നായി ഇളകി യോജിപ്പിക്കുക ഒപ്പം മല്ലിയില കൂടെ ചേർക്കുക..നന്നായി ഇളകിയ ശേഷം ഗ്യാസ് ഓഫ്‌ ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെറൈറ്റി സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.