Blog

  • അമ്മിണി കൊഴുക്കട്ട എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

    അമ്മിണി കൊഴുക്കട്ട എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

    അമ്മിണി കൊഴുക്കട്ട എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.ഒരു പാൻ സ്റ്റൗ ഇൽ വെച്ച് അതിലേക്ക് 1.75 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കണം. അതിലേക്ക് ഉപ്പ്, 1 tbsp എണ്ണ ചേർത്ത് തിളപ്പിക്കുക. 1 കപ്പ് പത്തിരി പൊടി ചേർത്ത് മിക്സ് ചെയ്യുക. സ്റ്റൗ ഓഫ് ആകി 2 മിൻ അടച്ചു വെക്കാം. അതിനു ശേഷം ഒരു പാത്രത്തിലേക്ക് മാവ് മാറ്റി നന്നായി കുഴച്ച് എടുക്കണം. ചൂടോടെ തന്നെ കുഴക്കാണം. കൈ വെള്ളത്തിൽ നനച്ച് നന്നായി കുഴച്ച് എടുക്കണം. കുഞ്ഞു ബോൾ ആക്കി ഉരുട്ടി എടുക്കാം.

    ഓരോ തവണ ബോൾ ആക്കുമ്പോളും മാവ് അടച്ചു വെക്കണം. അല്ലെങ്കിൽ മാവ് പെട്ടെന്ന് തന്നെ ഡ്രൈ ആവും. ഉരുട്ടി വെച്ച മാവ് ഒക്കെ ആവിയിൽ വെച്ച് വേവിക്കുക. ഇനി വേണ്ടത് ഒരു പാൻ സ്റ്റൗ വെച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്ന്, ജീരകം, കറവേപ്പിലയും ചെറുതായി കട്ട് ചെയ്ത ചെറിയ ഉള്ളി, തേങ്ങ എന്നിവ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. കുറച്ച് ഉപ്പും ചേർത്ത് കൊടുക്കാം. വേവിച്ച് വെച്ച കുഴക്കട്ട ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അമ്മിണി കൊഴുക്കട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുട്ടിക്കാല ഓർമ്മയിലെ പുളി മിഠായി നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കുട്ടിക്കാല ഓർമ്മയിലെ പുളി മിഠായി നിങ്ങളും ഉണ്ടാക്കി നോക്കൂ

    പുളി മിട്ടായി

    ആവശ്യമുള്ള സാധനങ്ങൾ

    പുളി = 1/2 cup

    ശർക്കര = 1 അച്ച്

    മുളക് പൊടി =1/4 tsp

    വെള്ളം =1/2 cup

    പഞ്ചസാര =2 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ നമ്മൾ പുളി അരക്കപ്പ് വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം ഒരു പാത്രം എടുത്തു ഈ പുളിവെള്ളം നമുക്കൊന്ന് തിളപ്പിച്ച് എടുത്തു അരിച്ചു മാറ്റി വെക്കാം. ശേഷം ശർക്കര അരക്കപ്പ് വെള്ളത്തിൽ നമ്മൾ ഉരുക്കി എടുക്കുക. ഈ സമയത്ത് രണ്ട് ടീ സ്പൂൺ പഞ്ചസാര കൂടി നമുക്ക് ചേർത്തു കൊടുക്കാം. പിന്നീട് ശർക്കര ഒന്ന് അരിച്ചെടുത്തശേഷം ആ ശർക്കരയിലേക്ക് ആദ്യം തിളപ്പിച്ചാറ്റിയ പുളിവെള്ളം കൂടി മിക്സ് ചെയ്തു നന്നാക്കി ഇളക്കിയോജിപ്പിക്കുക. ചെറിയ തീയിലിട്ടു എങ്ങനെ ഇളക്കികൊണ്ടിരിക്കണം. ഈ സമയത്ത് നമുക്ക് മുളകുപൊടി കൂടി ചേർത്തു കൊടുക്കാം. നന്നായി കുറുകി വിട്ടുവരുന്ന പാകത്തിന് ആയാൽ നമുക്ക് ഓഫ് ചെയ്തു ഇറക്കിവെക്കാം. ചെറിയ ചൂടോടുകൂടി കയ്യിലിട്ടു ഉരുട്ടി ഇഷ്ടമുള്ള രീതിയിൽ അലങ്കരിക്കാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുളി മിട്ടായി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas World 2020 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചികരമായ ഈ വിഭവം ഒന്നുണ്ടാക്കി നോക്കൂ

    രുചികരമായ ഈ വിഭവം ഒന്നുണ്ടാക്കി നോക്കൂ

    മുരിങ്ങ ഇല കറി

    മുരിങ്ങ ഇല -2 കപ്പ്

    തേങ്ങ – 1/2 മുറി

    സവാള -1

    പച്ച മുളക് – 6 എണ്ണം

    പെരും ജീരകം – 1 ടീ സ്പൂൺ

    മഞ്ഞൾ പൊടി – 3/4 ടീ സ്പൂൺ

    മല്ലി പൊടി – 3/4 ടീ സ്പൂൺ

    മുളക് പൊടി – 3/4 ടീ സ്പൂൺ

    ഓയിൽ – 2 സ്പൂൺ

    മുട്ട -3

    തയാറാക്കുന്ന വിധം

    തേങ്ങ അര മുറി സവാള ജീരകം മൂന്ന് പൊടികളും ആവിശ്യത്തിന് വള്ളവും ചേർത്തു അരക്കുക .
    2 സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക അതിലേക് അരിഞ്ഞ സവാളയും പച്ച മുളകും വഴറ്റുക അതിലേക് തേങ്ങ അരച്ചത് ഒഴിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക ഒന്നു തിളച്ചു തുടങ്ങിയാൽ മുരിങ്ങ ഇല ചേർക്കുക അതിലേക് മുട്ട ഒഴിക്കുക മുട്ട കുക്ക് അയാൽ ഒന്നിളക്കുക മുരിങ്ങ ഇല കറി റെഡി
    രുചികരമായ ഈ വിഭവം ഒന്നുണ്ടാക്കി നോക്കൂ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുരിങ്ങ ഇല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തേങ്ങ വറുത്തു അരച്ച മീൻ കറി ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ…

    തേങ്ങ വറുത്തു അരച്ച മീൻ കറി ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… കിടിലൻ രുചി ആണ്

    ചേരുവകൾ

    മീൻ – അര കിലോ

    തേങ്ങ – കാൽ കപ്പ്‌

    ചുവന്ന മുളക് – 4

    ജീരകം – ഒരു നുള്ള്

    പുളി – ഒരു നെല്ലിക്ക വലുപ്പം

    മല്ലി – 1 ടേബിൾസ്പൂൺ

    ഉലുവ – കാൽ ടീസ്പൂൺ

    ചെറിയഉള്ളി – 10+ 5

    വെളുത്തുള്ളി – 2 അല്ലി

    ഇഞ്ചി – ഒരു ചെറിയ കഷ്ണം

    പച്ചമുളക് – 1

    കറിവേപ്പില

    എണ്ണ – 1 ടീസ്പൂൺ

    മുളക്പൊടി

    മഞ്ഞൾപൊടി

    തക്കാളി – 1

    വെള്ളം

    ഉപ്പ്

    തയാറാക്കുന്ന വിധം

    മീൻ മുളക്പൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂർ വയ്ക്കുക.
    ഒരു പാനിൽ തേങ്ങ, ചുവന്നുമുളക്, ജീരകം, മല്ലി, ഉലുവ, 10 ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ ചെറിയ തീയിൽ ഇട്ടു നന്നായി വറുത്തു അടുക്കുക. തണുത്തതിന് ശേഷം നന്നായി അരച്ച് വയ്ക്കുക.
    ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ 5 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ഒരു കഷ്ണം ഇഞ്ചി നീളത്തിൽ അരിഞ്ഞതും ഒരു പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ഇതിൽ കറിവേപ്പില കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിൽ തേങ്ങ അരച്ച കൂട്ട് ചേർത്ത് നന്നായി വഴറ്റുക. പുളി പിഴിഞ്ഞ നീര് ചേർക്കുക. ശേഷം ഒരു തക്കാളി ചേർക്കുക.പാകത്തിന് ഉപ്പും ചേർക്കുക.ഒരു കപ്പ്‌ വെള്ളം കൂടി ചേർത്ത് അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. മീൻ ചേർത്ത് ചെറിയ തീയിൽ നന്നായി വേവിക്കുക. എണ്ണ നന്നായി തെളിഞ്ഞു വരുമ്പോൾ കറിവേപ്പില അല്പം ചേർത്തിട്ടു ഗ്യാസ് ഓഫ്‌ ചെയ്യാം.മീൻ കറി തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു പാൽ പാക്കറ്റ് മതി ഒരു ടിൻ  മിൽക്ക്മെയ്ഡ് ഉണ്ടാകാൻ…..

    ഒരു പാൽ പാക്കറ്റ് മതി ഒരു ടിൻ മിൽക്ക്മെയ്ഡ് ഉണ്ടാകാൻ…..

    ഒരു പാൽ പാക്കറ്റ് മതി ഒരു ടിൻ മിൽക്ക്മെയ്ഡ് ഉണ്ടാകാൻ…..

    Ingredients:

    പാൽ

    പഞ്ചസാര

    ഈ മിൽക്ക്മെയ്ഡ് ഫ്രൂട്ട് സാലഡ്, ദേശ്ശേർട്സിൽ ഒക്കെ ഉപയോഗിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിൽക്ക്മെയ്ഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മാവ് കുഴക്കുകയും പരത്തുകയും ചെയ്യാതെ കിടിലൻ മസാല വെച്ച് ഉണ്ടാക്കുന്ന ഈസി അട

    മാവ് കുഴക്കുകയും പരത്തുകയും ചെയ്യാതെ കിടിലൻ മസാല വെച്ച് ഉണ്ടാക്കുന്ന ഈസി അട

    മാവ് കുഴക്കുകയും പരത്തുകയും ചെയ്യാതെ കിടിലൻ മസാല വെച്ച് ഉണ്ടാക്കുന്ന ഈസി അട.. വിശദമായ റെസിപിക്കായി വീഡിയോ കാണൂ…

    ആദ്യം 350 ഗ്രാം ചെമ്മീൻ കഴുകി വൃത്തിയാക്കി, മുളക് പൊടിയും, മഞ്ഞൾ പൊടിയും, ഉപ്പും, ചേർത്ത് മേരിനെറ്റ് ചെയ്തതിനു ശേഷം ഒന്ന് ഫ്രൈ ചെയ്തു എടുക്കാം.. ഒരു നാടൻ രുചി കിട്ടണമെങ്കിൽ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്യാം.. ചെമ്മീൻ മുഴുവൻ ഫ്രൈ ചെയ്തതിനു ശേഷം വെളിച്ചെണ്ണയിൽ നിന്നും പകുതിയോളം എടുത്ത് മാറ്റാം.. ബാക്കി ഉള്ള വെളിച്ചെണ്ണയിൽ മസാല ഉണ്ടാക്കാം..അതിനായി 15 വെളുത്തുള്ളി, ഒരു വലിയ കഷ്ണം ഇഞ്ചി എരിവിന് അനുസരിച്ചു പച്ചമുളക്, ഇവ മൂന്നും കൂടി ഒരുമിച്ചു ചതച്ചത് വെളിച്ചെണ്ണയിലേക്ക് ചേർക്കാം..
    ഇതിന്റെ പച്ചമണം മാറി ചെറുതായി മാറി ഒന്ന് വഴന്ന് വന്നാൽ തന്നെ രണ്ടു സബോള ചോപ് ചെയ്തത് ചേർക്കാം.. മസാലയിലേക്ക് ആവിശ്യത്തിനുള്ള ഉപ്പ് കൂടെ ചേർത്ത് കൊടുക്കാം.. സബോള നല്ല സോഫ്റ്റ്‌ ആയി വഴന്ന് വന്നാൽ കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾ സ്പൂൺ മുളക് പൊടി,കാൽ ടേബിൾ സ്പൂൺ ഗരംമസാല പൊടി,കാൽ ടേബിൾ സ്പൂൺ പെരുംജീരകം ഇത്രയും പൊടികൾ ചേർത്ത് പൊടികൾടെ കുത്തു മണം മാറുന്നത് വരെ നന്നായി മൂപ്പിക്കാം..

    അതിന് ശേഷം ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചെമ്മീൻ മിക്സിയിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്തതിനു ശേഷം ചേർത്ത് കൊടുക്കാം.. അതിന്റ ഒപ്പം തന്നെ ചെറിയ തക്കാളി അരിഞ്ഞു ചേർക്കാം..
    തക്കാളി പെട്ടെന്ന് വെന്ത് കിട്ടാന് രണ്ട് മിനിറ്റ് മൂടി വെക്കാം..അതിന് ശേഷം മൂടി തുറന്ന് ഒന്ന് കൂടെ നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം കുറച്ചു കറി വേപ്പില കൊതിയരിഞ്ഞത് ചേർത് തീ ഓഫാക്കാം..
    ഇനി മാവ് തയ്യാറാക്കാം. അതിനായി രണ്ട് കപ്പ് ജീരകശാല അരി നന്നായി കഴുകി 6മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തതും ഒരു കപ്പ് തേങ്ങയും, ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് ആദ്യം അരച്ചെടുക്കാം..ഇത്‌ ഒരു ബൗളിലേക്ക് മാറ്റാം.. ഇനി രണ്ടു കപ്പ് ചോറും പിന്നേ കുറച്ചു ചുവന്നുള്ളിയും മൂന്ന് പച്ചമുളകും, കാൽ ടേബിൾ സ്പൂൺ പെരുംജീരകവും ആവിശ്യത്തിനുള്ള ഉപ്പും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് അരച്ചെടുക്കാം.. ഇത്‌ ഇനി ബൗളിലേക്ക് ചേർത്ത് നന്നായി ഒന്ന് മിക്സ്‌ ആക്കാം..

    ഇനി ഒരു ഇഡലി ചെമ്പിന്റെ തട്ടിൽ നേരത്തെ മാറ്റി വെച്ച ചെമ്മീൻ ഫ്രൈ ചെയ്ത വെളിച്ചെണ്ണ സ്‌പ്രെഡ്‌ ചെയ്ത് കൊടുക്കാം.. ഇതിൽ നിന്ന് അരച്ച് വെച്ച മാവിൽ നിന്ന് കുറച്ച് ഒഴിച്ച് കൊടുക്കാം..അതിന്റെ മുകളിൽ ആയിട്ട് ചെമ്മീൻ മസാല യും അതിന് മുകളിൽ കുറച്ചു കൂടെ മാവും ഒഴിക്കാം.. ഈ തട്ട് ഇഡലി ചെമ്പ് ഇൽ വെച്ച് അട വേവിച്ചു എടുക്കാം..ഇതേ രീതിയിൽ പാനിലും അട ചുട്ടെടുക്കാം..രണ്ടു തരത്തിലും അട ഉണ്ടാക്കുന്നതും മാവ് ബാക്കി ഉണ്ടെങ്കിൽ അത് വെച്ച് മറ്റൊരു കിടിലൻ പലഹാരം ഉണ്ടാക്കുന്നതും കൂടുതൽ വിശദമായി കാണണം എന്നുണ്ടെങ്കിൽ വീഡിയോ മുഴുവൻ ആയി കാണാൻ മറക്കരുതെ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ സ്പെഷ്യൽ ചേരുവ ട്രൈ ചെയ്തു നോക്കു

    ഈ സ്പെഷ്യൽ ചേരുവ ട്രൈ ചെയ്തു നോക്കു

    ഈ സ്പെഷ്യൽ ചേരുവ ട്രൈ ചെയ്തു നോക്കു

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെർമിസെല്ലി ഖീർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’sTube ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.