Blog

  • മീൻ മഞ്ഞൾ പൊടിയും ഉപ്പും കുരുമുളകും നാരങ്ങാ നീരും ഇട്ടു തിരുമി വെക്കുക വെളിച്ചെണ്ണയിൽ ചെറുതായി ഒന്ന് ഫ്രൈ ചെയ്യുക

    മീൻ മഞ്ഞൾ പൊടിയും ഉപ്പും കുരുമുളകും നാരങ്ങാ നീരും ഇട്ടു തിരുമി വെക്കുക വെളിച്ചെണ്ണയിൽ ചെറുതായി ഒന്ന് ഫ്രൈ ചെയ്യുക

    മീൻ – half kg

    സബോള – 1cup

    പച്ചമുളക്- 3

    ഇഞ്ചി – 1tbsp

    വെളുത്തുള്ളി-1 tbsp കറിവേപ്പില

    കുരുമുളക് – 2tbsp

    കറുവ പെട്ട

    ഗ്രാമ്പു

    ഏലയ്ക്കാ

    കുരുമുളക്

    മഞ്ഞൾ പൊടി -1tsp

    തേങ്ങാ – 1

    വെളിച്ചെണ്ണ

    മീൻ മഞ്ഞൾ പൊടിയും ഉപ്പും കുരുമുളകും നാരങ്ങാ നീരും ഇട്ടു തിരുമി വെക്കുക വെളിച്ചെണ്ണയിൽ ചെറുതായി ഒന്ന് ഫ്രൈ ചെയ്യുക ഇനി ചട്ടി ചൂടാക്കി അതിലോട്ടു മീൻ ഫ്രൈ ചെയ്ത ഓയിൽ ഒഴിക്കുക അതിലോട്ടു സ്‌പൈസസ് ഇട്ടുകൊടുക്കാം ഇനി കറിവേപ്പില സബോള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇട്ടു കൊക്കും അത് ഒന്ന് വഴണ്ട് വരുമ്പോൾ മാന്വൽ പൊടി കുരുമുളക് പൊടി ഗരം മസാല ഇട്ടു മിക്സ് ചെയ്യാം അതിലോട്ടു രണ്ടാം പാൽ ഒഴിച്ചാണ് അത് തിളക്കുമ്പിൾ ടൊമാറ്റോ ക്യാഷെഡ നട്ട് പേസ്റ്റ് ഒന്നാം പാലും ഒഴിച്ച് എടക്കം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായക്കൊപ്പം കഴിക്കാൻ അരിപൊടി കൊണ്ട് അടിപൊളി സ്നാക്ക്

    ചായക്കൊപ്പം കഴിക്കാൻ അരിപൊടി കൊണ്ട് അടിപൊളി സ്നാക്ക്

    ചായക്കൊപ്പം കഴിക്കാൻ അരിപൊടി കൊണ്ട് അടിപൊളി സ്നാക്ക്. തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
    1 കപ്പ് അരിപ്പൊടി ആണ് വേണ്ടത്. അതിലേക്ക് 2 tbsp കടല പൊടി ആണ് ചേർത്ത് കൊടുക്കേണ്ടത്. നന്നായി മിക്സ് ചെയ്ത് എടുക്കണം. ഒട്ടും കട്ട ഒന്നും ഉണ്ടാവാൻ പാടില്ല.

    1 പാൻ സ്റ്റൗ വെച്ചിട്ട് അതിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കണം. കുറച്ച് ഉപ്പും , 1 tbsp എണ്ണ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം. തിളച്ചു വരുമ്പോൾ പൊടി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. സ്റ്റൗ ഓഫ് ചെയ്യാം. 2 മിൻ അടച്ചു വെക്കാം. അതിനു ശേഷം കൈ യില് കുറച്ച് എണ്ണ പുരട്ടി നന്നായി കുഴച്ച് എടുക്കാം. 1/2 tsp എള്ളും കൂടി ചേർത്ത് കുഴച്ച് എടുക്കണം. ഒരു ചപ്പാത്തി പലകയിൽ കുറച്ച് അരിപൊടി ഇട്ടു കൊടുത്തു മാവ് ഒന്ന് പരത്തി എടുക്കാം. കനം കുറച്ച് പരത്തി എടുക്കണം. കത്തിവച്ച് ചതുരത്തിൽ കട്ട് ചെയ്തു എടുക്കാം. പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഓരോ പീസ് ആയി ഇട്ടു കൊടുക്കാം. ഫ്രൈ ചെയ്തടുക്കുക. വളരെ എളുപ്പത്തിൽ നമുക്ക് അരിപ്പൊടി സ്നാക്ക് ഉണ്ടാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അടിപൊളി സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചോറോ, അരിയോ ചേർക്കാതെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ദോശ, ഇഡലി മാവ്.

    ചോറോ, അരിയോ ചേർക്കാതെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ദോശ, ഇഡലി മാവ്.

    പത്തു മിനുട്ടിൽ ദോശ, ഇഡലി മാവ് തയ്യാർ

    Ragi, quinoa weightloss dosa♥️

    അരിയോ ചോറോ ചേർക്കാതെ നല്ല രുചി ഉള്ള ദോശ.

    1 കപ്പ്‌ ക്വിനോയ

    1കപ്പ്‌ റാഗി

    1കപ്പ്‌ ഉഴുന്ന്

    ചെറുചൂട് വെള്ളത്തിൽ കഴുകി ഉലുവ ചേർത്ത് അരച്ചെടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് 10 മിനിറ്റിനു ശേഷം രുചികരമായ ദോശ, ഇഡലി, ഊത്തപ്പം ഒക്കെ തയാറാക്കി എടുക്കാം. വളരെ പെട്ടെന്ന് ഹെൽത്തി ആയ റെസിപ്പി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ദോശ, ഇഡലി മാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നുറുക്ക് ഗോതമ്പ് കൊണ്ട് എളുപ്പത്തിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ്

    നുറുക്ക് ഗോതമ്പ് കൊണ്ട് എളുപ്പത്തിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ്

    എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ
    നുറുക്ക് ഗോതമ്പും വളരെ കുറച്ച് ചേരുവകളും ചേർത്ത് നല്ല സോഫ്റ്റും ടേസ്റ്റിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ്
    തയ്യാറാക്കാം

    ചേരുവകൾ

    നുറുക്ക് ഗോതമ്പ് 2 കപ്പ്

    തേങ്ങ ചിരകിയത് ഒരു കപ്പ്

    ചോറ് ഒരു ടേബിൾ സ്പൂൺ

    യീസ്റ്റ് അര ടീസ്പൂൺ

    പഞ്ചസാര 2 ടേബിൾസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ ഗീ റോസ്റ്റ്…മംഗ്ലൂരി സ്റ്റൈൽ..ഈ സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ..

    ചിക്കൻ ഗീ റോസ്റ്റ്…മംഗ്ലൂരി സ്റ്റൈൽ..ഈ സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ് നിങ്ങളും ഉണ്ടാക്കി നോക്കൂ..

    ചിക്കൻ ഗി റോസ്റ്റ്… മാംഗ്ലൂരി സ്റ്റൈൽ…
    ഒരു സൂപ്പർ ടേസ്റ്റി ചിക്കൻ റോസ്റ്റ്😋👌
    ചപ്പാത്തിക്കും പത്തിരിക്കും പെറോട്ടക്കും നാൻ നും റൊട്ടിക്കും നെയ്‌ച്ചോറിനും സാദാ ചോറിനും…എന്തിനും കോമ്പിനേഷൻ ആണുട്ടോ..

    നമുക്ക് ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
    ആദ്യം തന്നെ നമുക്ക് ഇതിലേക്കുള്ള മസാല പൊടി ഉണ്ടാക്കാം. ഇതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് നമുക്ക് ഒരു ടേബിൾ സ്പൂൺ മല്ലി ഒരു ടേബിൾ സ്പൂൺ കുരുമുളക്, മൂന്നാല് ഉണക്കമുളക്, ഒരു ടീസ്പൂൺ പെരുംജീരകം, അരടീസ്പൂൺ ചെറിയ ജീരകം, രണ്ടു നുള്ള് ഉലുവ ഇവ വറുത്തു പൊടിച്ചെടുക്കണം.
    ഇനി നമുക്ക് ഈ മസാല ചിക്കനിൽ തേച്ചു പിടിപ്പിക്കണം, ഇതിലേക്ക് ഒരു കിലോ ചിക്കൻ ആണ് എടുത്തിട്ടുള്ളത്. നമുക്ക് ചിക്കനിൽ ഈ മസാല യും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ, പിന്നെ നമ്മൾ പൊടിച്ചുവെച്ച മസാലപ്പൊടി, മൂന്ന് ടേബിൾ സ്പൂൺ തൈര്, അര ചെറുനാരങ്ങാനീര്, പാകത്തിന് ഉപ്പ്… ഇത്രയും ചേർത്ത് ചിക്കനിൽ നന്നായി പുരട്ടി ഒരു അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വെക്കണം.

    ഇനി നമുക്ക് ഇതിന്റെ കറിയുടെ മസാല ഉണ്ടാക്കാം.. ഇതിലേക്കായി 2 സവാള നെയ്യിൽ വാട്ടുക (നെയ്യ് അല്ലെങ്കിൽ ബട്ടർ), ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു തക്കാളി അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്ത് നന്നായി വാട്ടി എടുക്കണം.. ഇത് നന്നായി വാടി വന്നാൽ ഇതിലേക്ക് നമുക്ക് മസാല പുരട്ടി വച്ച ചിക്കൻ ചേർത്തു കൊടുക്കാം.. ഇതിലേക്ക് നമുക്ക് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കൊടുക്കണം പാകത്തിന് ഉപ്പും ഇട്ട് കൊടുക്കാം.. ഇനി നമുക്ക് ചിക്കൻ വെന്തു വന്നാൽ കുറച്ചു കറിവേപ്പിലയും, പിന്നെ ഒരു ചെറു നാരങ്ങയുടെ പകുതി വലുപ്പത്തിൽ പുളി (വാളൻപുളി) വെള്ളത്തിൽ ഇട്ടു പിഴിഞ്ഞെടുത്ത നീര്.. ചേർത്തു നന്നായി തിളപ്പിക്കണം.. ഇനി നമുക്ക് അവസാനമായി ഇതിലേക്ക് അര ടേബിൾ സ്പൂൺ ശർക്കര പൊടിച്ച് ചേർത്ത് കൊടുക്കുക.. നല്ല എരിവും പുളിയും ഒരു ചെറിയ മധുരവുമുള്ള ഒരു സ്പെഷ്യൽ കറിയാണ് ഇത്.. അവസാനമായി ഇതിനെ മുകളിൽ കുറച്ചു മല്ലിയിലയും ചേർത്ത് കൊടുക്കാം.. അപ്പൊ നമ്മുടെ അടിപൊളി ചിക്കൻ റോസ്റ്റ് റെഡി ആയിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഗീ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മധുരമുള്ള ഡയമണ്ട് കട്ട് അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    മധുരമുള്ള ഡയമണ്ട് കട്ട് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    മധുരമുള്ള ഡയമണ്ട് കട്ട്

    മൈദ:1ഗ്ലാസ്

    പഞ്ചസാര:1/2 ഗ്ലാസ്

    എണ്ണ:2 1/2 ടേബിൾ സ്പൂൺ

    വെള്ളം

    ഉപ്പ്‌:ഒരു നുള്ള്

    എണ്ണ:വ റുക്കാൻ ആവശ്യത്തിനു

    മൈദ,ഉപ്പ്, എണ്ണ ചേർത്ത് ഇളം ചൂടുവെള്ളത്തിൽ ചപ്പാത്തി ക്കു കുഴക്കുന്നത് പോലെ കുഴച്ച് പരത്തി ഡയമണ്ട് ആകൃതിയിൽ കട്ട് ചെയ്ത് വറുത്തെടുക്കുക.പഞ്ചസാര വെള്ളം ഒഴിച്ച് ലായനി ആക്കുക.ഈ പഞ്ചസാര ലായനിയിൽ ഡൈമണ്ട് ഇട്ട് നല്ലവണ്ണം യോജിപ്പിക്കുക. ഡൈമണ്ട് കട്ട് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്വീറ്റ്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കറ്റാർ വാഴ ചട്ണി രുചിയിലും ഗുണത്തിലും ഒന്നാമൻ ഉണ്ടാക്കി നോക്കൂ

    കറ്റാർ വാഴ ചട്ണി രുചിയിലും ഗുണത്തിലും ഒന്നാമൻ ഉണ്ടാക്കി നോക്കൂ

    കറ്റാർ വാഴ ചട്ട്ണി രുചിയിലും ഗുണത്തിലും ഒന്നാമൻ..

    ചേരുവകൾ

    കറ്റാർ വാഴ – അര കപ്പ്‌

    ചെറിയ ഉള്ളി – 10

    തക്കാളി – 1

    വെളുത്തുള്ളി – 4 അല്ലി

    തേങ്ങ – അര കപ്പ്‌

    കടലപരിപ്പ് – 1 ടേബിൾസ്പൂൺ

    ഉഴുന്ന് പരിപ്പ് – 1 ടേബിൾസ്പൂൺ

    കായം – 2 നുള്ള്

    ചുവന്നുമുളക് – 2

    എണ്ണ – ഒരു ടീസ്പൂൺ

    ഉപ്പ്

    താളിക്കാൻ

    എണ്ണ – 1 ടീസ്പൂൺ

    ചുവന്നുമുളക് – 2

    കറിവേപ്പില

    കടുക് – അര ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി 2 ഉണക്കമുളക് നന്നായി മൂപ്പിച്ചു മാറ്റി വയ്ക്കുക.
    പാനിൽ കടലപരിപ്പ് ഉഴുന്ന് പരിപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിൽ ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക ഒപ്പം ഒരു തക്കാളി ചേർക്കം. ഇതിൽ കറ്റാർ വാഴ ചേർത്ത് ചെറുതായി ഒന്ന് വഴറ്റുക. ശേഷം കായപൊടി ചേർക്കുക ഒപ്പം തേങ്ങ ചിരകിയത് കൂടെ ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം. തണുത്ത ശേഷം നന്നായി അരയ്ക്കുക. കടുക് താളിക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ മൂപ്പിച്ചു ചട്ണിയിൽ ചേർക്കാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കറ്റാർ വാഴ ചട്ണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.