രുചികരമായ ഈ വിഭവം ഒന്നുണ്ടാക്കി നോക്കൂ

Advertisement

മുരിങ്ങ ഇല കറി

മുരിങ്ങ ഇല -2 കപ്പ്

തേങ്ങ – 1/2 മുറി

സവാള -1

പച്ച മുളക് – 6 എണ്ണം

പെരും ജീരകം – 1 ടീ സ്പൂൺ

മഞ്ഞൾ പൊടി – 3/4 ടീ സ്പൂൺ

മല്ലി പൊടി – 3/4 ടീ സ്പൂൺ

മുളക് പൊടി – 3/4 ടീ സ്പൂൺ

ഓയിൽ – 2 സ്പൂൺ

മുട്ട -3

തയാറാക്കുന്ന വിധം

തേങ്ങ അര മുറി സവാള ജീരകം മൂന്ന് പൊടികളും ആവിശ്യത്തിന് വള്ളവും ചേർത്തു അരക്കുക .
2 സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക അതിലേക് അരിഞ്ഞ സവാളയും പച്ച മുളകും വഴറ്റുക അതിലേക് തേങ്ങ അരച്ചത് ഒഴിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക ഒന്നു തിളച്ചു തുടങ്ങിയാൽ മുരിങ്ങ ഇല ചേർക്കുക അതിലേക് മുട്ട ഒഴിക്കുക മുട്ട കുക്ക് അയാൽ ഒന്നിളക്കുക മുരിങ്ങ ഇല കറി റെഡി
രുചികരമായ ഈ വിഭവം ഒന്നുണ്ടാക്കി നോക്കൂ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുരിങ്ങ ഇല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.