രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ ഹൽവ വീട്ടിൽ തയ്യാറാക്കാം

രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ ഹൽവ വീട്ടിൽ തയ്യാറാക്കാം

മൈദ 1 cup

വെളിച്ചെണ്ണ 1 cup

നെയ്യ് 2 tbsp

പഞ്ചസാര 2 cup

പൈനാപ്പിൾ 1 cup

ഒരുകപ്പ് മൈദാ അഞ്ചു കപ്പ് വെള്ളത്തിൽ നന്നായി കലക്കി എടുക്കുക. അതിനു ശേഷം 6 മണിക്കൂറിൽ കൂടുതൽ അടച്ചു വെക്കുക. ഒരു പാനചൂടാക്കി അതിൽ രണ്ടു കപ്പു പഞ്ചസാര ഒരു കപ്പു വെള്ളത്തിൽ അലിയിച്ച്ചെടുക്കുക. അതിലേക്കു പൈനാപ്പിൾ ചേർത്തു നന്നായി ഇളക്കുക. അതിൽ ഒരു കപ്പു വെളിചെണ്ണ കുറേശെ ആയി ചേർക്കുക. തിളച്ചു വരുന്ന സമയത് നേരത്തെ കലക്കി വെച്ച മൈദ അരിച്ചു ഒഴിച്ച് കൊടുക്കുക. രണ്ട് തുള്ളി മഞ്ഞ കളർ ചേർക്കുക. നന്നായി കുറുക്കി എടുക്കുക . നാല്പത്തഞ്ചു മിനിട്ടു വരെ നന്നായി ഇളക്കി കൊടുക്കുക. പാകമായി കഴിഞ്ഞാൽ 2 tbsp നെയ്യ് ചേർത്തു വാങ്ങി ഡ്രൈ ഫ്രൂട്സ് ചേർത്തു അലങ്കരിക്കുക.പൈനാപ്പിൾ ഹൽവ തയ്യാറായി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പെഷ്യൽ ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.