Blog

  • പുഡ്ഡിംങ്ങിനെക്കാൾ സോഫ്റ്റ്‌ ആയ റോസ് മിൽക്ക് കേക്ക്

    പുഡ്ഡിംങ്ങിനെക്കാൾ സോഫ്റ്റ്‌ ആയ റോസ് മിൽക്ക് കേക്ക്

    ഇന്ന് ട്രെൻഡിങ് ആയിട്ടുള്ള ട്രെസ് ലെച്ചസ് കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…. അതിനു വേണ്ട സാധനങ്ങൾ,

    മുട്ട 5 വലുത് മൈദ ഒരു കപ്പ്

    പഞ്ചസാര ഒരു കപ്പ്

    റോസ് എസ്സെൻസ് രണ്ട് ടീസ്പൂൺ

    ബേക്കിംഗ് പൗഡർ ഒന്നര ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ

    പാൽ 80 ml

    പാൽ 200 ml evaporated milk 300 ml കണ്ടൻസ്ഡ് മിൽക്ക് 200 ഗ്രാം

    റോസ് സിറപ്പ് ഒരു ടീസ്പൂൺ

    മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക മഞ്ഞ യിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ഒരു ടീ സ്പൂൺ റോസ് എസെൻസ്, 80 ml പാൽ ഇവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക അതിലേക്ക് മൈദ ബേക്കിംഗ് പൗഡർ അരിച്ച് ചേർത്ത് മിക്സ് ചെയ്യു.

    മുട്ടയുടെ വെള്ള കാൽകപ്പ് പഞ്ചസാര ചേർത്തു നന്നായി ബീറ്റ് ചെയ്യുക.. അതിലേക്ക് റോസ് എസ്സൻസ് ഒരു ടീസ്പൂൺ മിക്സ് ചെയ്ത് മൈദയുടെ കൂട്ടു കൂടി ചേർത്ത് ബേക്കിംഗ് ട്രെയിൽ ഒഴിച്ച് 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക..

    ഇനി മൂന്നുതരം പാലും റോസ് സിറപ്പ് ചേർത്ത് മിക്സ് ചെയ്തു കേക്കിൽ ഒഴിക്കുക..അതിനുശേഷം വിപ്പിംഗ് ക്രീം കൊണ്ട് topping ചെയ്തെടുക്കാം.നല്ല സോഫ്റ്റായ റോസ് മിൽക്ക് ട്രെസ് ലെച്ചസ് കേക്ക് ഇവിടെ തയ്യാറായിക്കഴിഞ്ഞു.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റോസ് മിൽക്ക് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇനി നുറുക്ക് ഗോതമ്പ് പാലപ്പം ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കി നോക്കൂ.

    ഇനി നുറുക്ക് ഗോതമ്പ് പാലപ്പം ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കി നോക്കൂ.

    ഇനി നുറുക്ക് ഗോതമ്പ് പാലപ്പം ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കി നോക്കൂ.

    നുറുക്ക് ഗോതമ്പ് 1 കപ്പ്‌

    ചിരകിയ തേങ്ങ 1കപ്പ്‌

    ചോറ് 1/2 കപ്പ്‌

    യീസ്റ്റ് 1 Tsp

    ഉപ്പു ആവശ്യത്തിന്

    കഴുകി എടുത്ത നുറുക്ക് ഗോതമ്പും മറ്റു ചേരുവകളും മിക്സിയിൽ നന്നായി അരച്ചെടുക്കാം.ശേഷം ചൂടായ ചട്ടിയിൽ പാലപ്പം ചുട്ടെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഗോതമ്പ് പാലപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുക്കറിൽ പെട്ടെന്ന് വെജിറ്റബിൾ പുലാവ്‌ തയ്യാറാക്കാം

    കുക്കറിൽ പെട്ടെന്ന് വെജിറ്റബിൾ പുലാവ്‌ തയ്യാറാക്കാം

    കുക്കറിൽ പെട്ടെന്ന് വെജിറ്റബിൾ പുലാവ്‌ തയ്യാറാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുലാവ്‌ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചപ്പാത്തി soft ആകാൻ ഈ 2 കാര്യങ്ങൾ ചേർത്താൽ മതി

    ചപ്പാത്തി soft ആകാൻ ഈ 2 കാര്യങ്ങൾ ചേർത്താൽ മതി

    ചപ്പാത്തി നല്ല സോഫ്ട് ആകാനും.. ബലൂണു പോലെ പൊങ്ങി വരാനും മാവ് കുഴക്കുന്ന ടൈമിൽ ഈ 2 ചേരുവകൾ കൂടി ചേർക്കു.

    ഗോതമ്പു പൊടിയും പാലും ഓയിലും തൈരും ഉപ്പും കൂടി എടുത്തു നന്നായി കുഴച്ചെടുക്കുക. ഇത് അരമണിക്കൂർ വെച്ചതിനു ശേഷം പരത്തി ചുടുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചപ്പാത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉടുപ്പി ഹോട്ടൽ സ്റ്റൈൽ വൈറ്റ് കുറുമ.. ചപ്പാത്തി, അപ്പം, ദോശ എന്നിവയുടെ കൂടെ കിടിലൻ..

    ഉടുപ്പി ഹോട്ടൽ സ്റ്റൈൽ വൈറ്റ് കുറുമ.. ചപ്പാത്തി, അപ്പം, ദോശ എന്നിവയുടെ കൂടെ കിടിലൻ..

    ഉടുപ്പി ഹോട്ടൽ സ്റ്റൈൽ വൈറ്റ് കുറുമ.. ചപ്പാത്തി, അപ്പം, ദോശ എന്നിവയുടെ കൂടെ കിടിലൻ..

    1.ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ, ഫ്രഷ് ഗ്രീൻ പീസ് – ഓരോ ചെറിയ കപ്പ് വീതം

    2. സവാള – 1 എണ്ണം

    3. വഴന ഇല – 2എണ്ണം

    4. പച്ചമുളക് – 3 എണ്ണം

    5. ഇഞ്ചി – 2 ചെറിയ കഷ്ണം

    6. നാളികേരം – 1/2 കപ്പ്

    7. പൊട്ടു കടല – 1 ടേബിൾ സ്പൂൺ

    8. പട്ട – 3 കഷ്ണം

    10. ഏലക്ക – 2 എണ്ണം

    11. പെരും ജീരകം – 1/4 ടേബിൾ സ്പൂൺ

    12. അണ്ടി പരിപ്പ് -5 to 6 എണ്ണം

    13. ഉപ്പ്

    14. നാരങ്ങ -1/2 എണ്ണം

    15. എണ്ണ

    ഒരു പാനിൽ എണ്ണ ചൂടാക്കി, വഴന ഇല, ഒരു കഷ്ണം പട്ട എന്നിവ ചൂടാക്കുക. അതിലേക്കു സവാള ഇട്ടു ഒന്ന് പച്ച മണം പോകുന്ന വരെ വഴറ്റുക.അതിലേക്കു ഒന്നാമത്തെ ചേരുവ ഇട്ട് വഴറ്റുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. ഒരു മിക്സിയിൽ 4 മുതൽ 12 വരെ ഉള്ള ചേരുവകൾ കുറച്ചു വെള്ളം ഒഴിച്ച് നല്ല മിനുസമായ് അരച്ചെടുക്കുക. കഷ്ണം വേവ് ആകുമ്പോൾ അതിലേക്കു അരപ്പു ഒഴിച്ച് ഒന്ന് തിളപ്പിക്കുക. അതിലേക്കു നാരങ്ങ പകുതി പിഴിഞ്ഞു ഇളക്കി തീ അണക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വൈറ്റ് കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ പച്ചമുളക് ഹൽവ വീട്ടിൽ തയ്യാറാക്കാം

    രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ പച്ചമുളക് ഹൽവ വീട്ടിൽ തയ്യാറാക്കാം

    രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ പച്ചമുളക് ഹൽവ വീട്ടിൽ തയ്യാറാക്കാം

    ചേരുവകൾ

    മൈദ – ഒരു കപ്പ്

    പഞ്ചസാര – 2 കപ്പ്

    പച്ചമുളക് – 3-6 എണ്ണം

    വെളിച്ചെണ്ണ – 1 കപ്പ്

    വെളുത്ത എള്ളു- 2 സ്പൂൺ

    തയ്യാറാകുന്ന വിധം

    ഒരുകപ്പ് മൈദാ നാലു കപ്പ് വെള്ളത്തിൽ നന്നായി കലക്കി എടുക്കുക. അതിനു ശേഷം 3 മണിക്കൂറിൽ കൂടുതൽ അടച്ചു വെക്കുക. ഒരു പാനചൂടാക്കി അതിൽ രണ്ടു കപ്പു പഞ്ചസാര ഒരു കപ്പു വെള്ളത്തിൽ അലിയിച്ച്ചെടുക്കുക. അതിലേക്കു പച്ചമുളക് ചേർത്തു നന്നായി ഇളക്കുക. അതിൽ ഒരു കപ്പു വെളിചെണ്ണ ചേർക്കുക. തിളച്ചു വരുന്ന സമയത് നേരത്തെ കലക്കി വെച്ച മൈദ അരിച്ചു ഒഴിച്ച് കൊടുക്കുക. രണ്ട് തുള്ളി പച്ച കളർ ചേർക്കുക. നന്നായി കുറുകി വരുന്ന സമയത്ത് ഡ്രൈ ഫ്രൂട് ചേർത്ത് നന്നായി ഇളക്കുക. നാല്പത്തഞ്ചു മിനിട്ടു വരെ നന്നായി ഇളക്കി കൊടുക്കുക. പാകമായി കഴിഞ്ഞാൽ വെളുത്ത എള്ളും ഡ്രൈ ഫ്രൂട്സും ചേർത്തു അലങ്കരിക്കുക.പച്ചമുളക് ഹൽവ തയ്യാറായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പച്ചമുളക് ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തനി നാടൻ ചെമ്മീൻ പൊരിച്ചത് ഉണ്ടാക്കുന്നത് കണ്ടാലോ

    തനി നാടൻ ചെമ്മീൻ പൊരിച്ചത് ഉണ്ടാക്കുന്നത് കണ്ടാലോ

    തനി നാടൻ ചെമ്മീൻ പൊരിച്ചത് ഉണ്ടാക്കുന്നത് കണ്ടാലോ

    ചെമ്മീൻ -1/2 kg

    ചുവന്നുള്ളി -10 എണ്ണം

    ഉണക്ക മുളക് -6

    കുടംപുളി -2 ചെറിയ കഷ്ണം

    മഞ്ഞൾ പൊടി -1/4 tsp

    ഉപ്പ് -ആവശ്യത്തിന്

    വെളിച്ചെണ്ണ – ആവശ്യത്തിന്

    കറി വേപ്പില -കുറച്ചു

    ചുവന്നുള്ളി യും ഉണക്ക മുളകും ചതച്ചു, മഞ്ഞൾ പൊടി യും, കുടംപുളി യും, ഉപ്പും ചേർത്തു ചെമ്മീൻ ൽ ചേർത്തു പിടിപ്പിച്ചു വെള്ളം ചേർക്കാതെ മൂടി വെച്ചു വേവിക്കുക., ചെമ്മീൻ ൽ വെള്ളം ഒക്കെ വറ്റി വരുബോൾ വെളിച്ചെണ്ണ യും കറിവേപ്പില യും ചേർത്തു നന്നായി മൊരിയിച്ചു എടുക്കുക നാടൻ രീതിയിൽ ചെമ്മീൻ പൊരിച്ചത് തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തനി നാടൻ ചെമ്മീൻ പൊരിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.