ഇന്ന് നമുക്ക് ഒരു മിസ്റ്റി പുഡ്ഡിംഗ് തയ്യാറാക്കിയാലോ…
ചേരുവകൾ
പാൽ
കോൺഫ്ലോർ
വാനില എസ്സൻസ്
പഞ്ചസാര
ആദ്യം തന്നെ പാൽ നന്നായി ഒന്ന് ചൂടാക്കുക. ഒന്ന് ചൂടായി വരുന്ന സമയത്ത് എടുത്തുവച്ച പഞ്ചസാര ഇതിനോടു ചേർത്തു കൊടുക്കാം. ഇനി പാലൊന്ന് തിളച്ചുവരുമ്പോൾ നമ്മളെ എടുത്തുവച്ച കോൺഫ്ലോർ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. കുറുകിവരുമ്പോൾ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ഫ്രിഡ്ജിൽ രണ്ടുമണിക്കൂർ സെറ്റ് ആവാൻ മാറ്റിവയ്ക്കുക. ഇനി serve ചെയാം
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിസ്റ്റി പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.