നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടെങ്കിൽബ്രേക്ഫാസ്റ്റിനു നല്ല healthy സോഫ്റ്റ് പാലപ്പം ഉണ്ടാക്കി നോക്കു 👌😍
ചേരുവകൾ
നുറുക്കുഗോതമ്പു -1കപ്പ്
നാളികേരം ചിരകിയത് -1 cup
പഞ്ചസാര -1/4 cup
ചോറ് -2ടേബിൾസ്പൂൺ
യീസ്റ്റ് -1/2 ടീസ്പൂൺ
ഉപ്പ് ,വെള്ളം ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
നുറുക്കുഗോതമ്പു കഴുകി ഒന്നോ രണ്ടുമണിക്കൂർ കുതർത്തിവക്കുക .വെള്ളം കളഞ്ഞു ബാക്കി എല്ലാ ചേരുവകളും ചേർത്തു മിക്സിയിൽ അരച്ചെടുക്കുക നാലോ അഞ്ചോ മണിക്കൂർ ഫെര്മെന്റ് ചെയ്യാൻ വെക്കാം .നന്നായി ഇളക്കി അപ്പച്ചട്ടി ചൂടാക്കി ഓരോ തവിയായി കോരിയൊഴിച്ചുണ്ടാക്കുക
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് പാലപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Liz-bee Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.