Blog

  • ചായക്കൊപ്പം കഴിക്കാൻ പഞ്ഞിപോലൊരു റവ അപ്പം

    ചായക്കൊപ്പം കഴിക്കാൻ പഞ്ഞിപോലൊരു റവ അപ്പം

    ചായക്കോപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ റവ ചേർത്ത് ഒരു സ്നാക്ക് ആണ്. കുറച്ച് ചേരുവകൾ ചേർത്തു ആണ് ഉണ്ടാക്കിയത്. പഞ്ഞി പോലെ സോഫ്റ്റ് ആണ് അപ്പം. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
    ഒരു പാത്രത്തിൽ 1/2 കപ്പ് റവ എടുക്കണം. വറുക്കാത്ത റവ ആണ് എടുത്തത്. അതിലേക്ക് 1 കപ്പ് മൈദ എടുക്കാം. 1/2 കപ്പ് പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇളം ചൂട് വെള്ളം ആണ് ഇതിലേക്ക് ചേർക്കണ്ടത്. ദോശ മാവ് പരുവത്തിൽ ആണ് മാവ് ആക്കി എടുക്കണ്ടത്. ഒട്ടും കട്ട ഒന്നും പാടില്ല. അത് പോലെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് 1 നുള്ള് ബേക്കിംഗ് സോഡ , മധുരം ബാലൻസ് ചെയ്‌യാൻ വേണ്ടി ഒരു നുള്ള് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. 20 മിൻ അടച്ചു വെക്കാം. 20 മിൻ ശേഷം മാവ് നല്ല ടൈറ്റ് ആവുക ആണെങ്കിൽ കുറച്ച് വെളളം കൂടി ചേർക്കണം. എണ്ണ ചൂടായാൽ അതിലേക്ക് 1 തവി മാവ് ഒഴിച്ച് കൊടുക്കുക. തീ കുറച്ച് മീഡിയം ആക്കണം അതിനു ശേഷം ആണ് മാവ് ഒഴിച്ചു കൊടുക്കേണ്ടത്. മാവ് ഒഴിച്ച് ഉടനെ അപ്പം പൊങ്ങി വരുന്നത് കാണാം. 1 ഭാഗം ഫ്രൈ ആയതിനു ശേഷം തിരിച്ചിട്ടു കൊടുക്കാം. വളരെ ടേസ്റ്റ് ആയ അപ്പം എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും റവ ചേർത്ത് ഒരു സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നിങ്ങൾ കടലപ്പരിപ്പ് കൊണ്ട് ലഡു ഉണ്ടാക്കി നോക്കിയിട്ടുണ്ടോ???

    നിങ്ങൾ കടലപ്പരിപ്പ് കൊണ്ട് ലഡു ഉണ്ടാക്കി നോക്കിയിട്ടുണ്ടോ???

    നിങ്ങൾ കടലപ്പരിപ്പ് കൊണ്ട് ലഡു ഉണ്ടാക്കി നോക്കിയിട്ടുണ്ടോ???എന്നാ ഇത് ഒന്ന് കണ്ടു നോക്കു…. കടലപ്പരിപ്പ് കൊണ്ട് എങ്ങനെ ഒരു അടിപൊളി ലഡു ഉണ്ടാക്കാം എന്ന് നോക്കാം….

    ഇൻഗ്രീഡിയൻസ്:

    കടലപ്പരിപ്പ്

    പഞ്ചസാര

    വെള്ളം

    നെയ്യ്

    അണ്ടിപ്പരിപ്പ്

    എല്ലാം നല്ലവണ്ണം മിക്സ്‌ ചെയ്ത്, കൈ കൊണ്ട് ബാൾസ് ആകുക. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതാ ഒരു പുതിയ പൊട്ടറ്റോ സ്നാക്ക്

    ഇതാ ഒരു പുതിയ പൊട്ടറ്റോ സ്നാക്ക്

    3 പൊട്ടറ്റോ വേവിച്ചു ഉടച്ചെടുക്കുക. അതിലേക്ക് കുരുമുളക് പൊടിയും ഉപ്പും ബ്രഡ് പൊടിയും ചേർത്തു മിക്സ് ചെയ്തു ഉരുട്ടി ബോൾ ആകുക. ഇനി ഇതിൽ ഇഷ്ടമുള്ള ഫീലിങ് വെച്ചു പരത്തി. പാനിൽ വെച്ചു ചുട്ടെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • യീസ്റ്റും, ബേക്കിംഗ് സോഡ യും ചേർക്കാത്ത വെള്ളയപ്പം

    യീസ്റ്റും, ബേക്കിംഗ് സോഡ യും ചേർക്കാത്ത വെള്ളയപ്പം

    യീസ്റ്റും, സോഡാപ്പൊടിയും ചേർക്കാത്ത നല്ല സോഫ്റ്റ് വെള്ളയപ്പം.

    ഇഡലി റൈസ്, അല്ലെങ്കിൽ പച്ചരി:2 ഗ്ലാസ്

    തേങ്ങാവെള്ളം:1തേങ്ങയുടെ

    നാളികേര പാൽ:1മുറി നാളികേരത്തിന്റെ

    റവ:1ടീസ്പൂൺ

    പഞ്ചസാര:2ടേബിൾ സ്പൂൺ

    ചോറ്‌:1/4കപ്പ്‌

    ഉപ്പ് പാകത്തിന്.

    കുതിർത്ത് വെച്ച അരി നാളികേര വെള്ളവും, ആവശ്യത്തിനു വെള്ളവും ,ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക.

    റവ കുറുക്കി തണുത്തതിനു ശേഷം നാളികേര പാലും പഞ്ചസാര യും ചേർത്തിളക്കി വെക്കുക.രാവിലെ ഉണ്ടാക്കുന്ന തിനു മുൻപ് ഉപ്പ്‌ ചേർത്തിളക്കി അപ്പച്ചട്ടിയിൽ ഉണ്ടാക്കിയെടുക്കുക.നല്ല സ്വാദിഷ്ടമായ സോഫ്റ്റ് ആയ വെള്ളയപ്പം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെള്ളയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായക്കൊപ്പം കൊറിക്കാൻ പെട്ടെന്നുണ്ടാക്കാം

    ചായക്കൊപ്പം കൊറിക്കാൻ പെട്ടെന്നുണ്ടാക്കാം

    സവാള-2

    ഓട്സ്-3/4

    കപ്പ്

    മൈദ-1/4
    കപ്പ്

    പച്ചമുളക്-2

    ഇഞ്ചി

    കറിവേപ്പില

    മല്ലിയില

    മുളക്പൊടി-1 tsp

    മഞ്ഞൾപ്പൊടി-1/4 tsp

    കായം – ഒരു നുള്ള്

    എണ്ണ

    ഉപ്പ്

    2 സവാള നീളത്തിൽ അരിഞ്ഞെടുക്കുക. അതിലോട്ടു ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. കുറച്ചു മല്ലിയിലയും കറിവേപ്പിലയും കൂടി ചേർത്ത് അതിനുശേഷം അതിലോട്ട് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ള് കായത്തിന്റെ പൊടിയും കൂടി ചേർത്ത് കൈകൊണ്ട് നന്നായി തിരുമി എടുക്കുക. അതിലോട്ട് മുക്കാൽകപ്പ് ഇൻസ്റ്റൻറ് ഓട്സും കാൽകപ്പ് മൈദയും ചേർത്ത് ഒന്നുകൂടി നന്നായി തിരുമ്മി മിക്സ് ചെയ്യുക. വേണമെങ്കിൽ അൽപം വെള്ളം കൂടി ചേർത്ത് ഇട്ടു കുഴച്ചു എടുക്കാവുന്നതാണ് .അതിനുശേഷം ഈ കൂട്ട് ഒരു 10 മിനിറ്റ് നേരത്തേക്ക് അടച്ചുവയ്ക്കുക. എന്നിട്ട് നല്ല ചൂടായി കിടക്കുന്ന എണ്ണയിൽ കുറേശ്ശെ ഇട്ടു ക്രിസ്പിയായി വറുത്ത് കോരാം .അങ്ങനെ നമ്മുടെ നല്ല ക്രിസ്പി ആയ ഓട്സ് ഒനിയൻ പക്കോഡ ഇവിടെ റെഡിയായിട്ടുണ്ട് .ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല രുചിയാണ്.ചായക്കൊപ്പം കൊറിക്കാൻ പെട്ടെന്നുണ്ടാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Snacks ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അവലും  ഉരുളക്കിഴങ്ങും മതി കിടിലം സ്നാക്ക് ഉണ്ടാക്കാം.

    അവലും ഉരുളക്കിഴങ്ങും മതി കിടിലം സ്നാക്ക് ഉണ്ടാക്കാം.

    അവലും ഉരുളക്കിഴങ്ങും മതി കിടിലം സ്നാക്ക് ഉണ്ടാക്കാം. കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. മുതിർന്നവർക്കും കഴിക്കാൻ വളരെ നല്ലതാണ്. തയ്യാറാക്കാൻ വളരെ എളുപ്പം ആണ്. ആരോഗ്യത്തിന് വളരെ നല്ലതാണ് അവൽ. പുറമെ നല്ല ക്രിസ്പിയും , ഉള്ളിൽ നല്ല സോഫ്റ്റ് ആണ്.

    3/4 കപ്പ് വെള്ള അവൽ ആണ് ഞാൻ എടുത്തത്. അത് മിക്സിയിൽ പൊടിച്ച് എടുക്കണം. തരി പോലെ വേണം പൊടിച്ച് എടുക്കാൻ. ഒരു പാത്രത്തിലേക്ക് മാറ്റാം. അടുത്തതായി വേണ്ടത് ഉരുളകിഴങ്ങ് ആണ്. 1 ഉരുളകിഴങ്ങ് കട്ട് ചെയ്തു പുഴുങ്ങി എടുത്തിട്ടുണ്ട്. അത് ഗ്രേറ്റർ വെച്ചിട്ട് നന്നായി അടിച്ചു എടുക്കണം.ഒട്ടും കട്ട ഉണ്ടാവാൻ പാടില്ല. നേരത്തെ പൊടിച്ച് വെച്ച അവൽ ഇതിലേക്ക് ഇട്ട് കൊടുക്കാം. ഉരുളകിഴങ്ങ് ഒട്ടും വെള്ളം ഉണ്ടാവാൻ പാടില്ല. മല്ലി ഇല ചെറുതായി അരിഞ്ഞത് , പച്ചമുളക് ചെറുതായി അരിഞ്ഞത് , ഉപ്പ് ചേർത്ത് നന്നായി കുഴച്ച് എടുക്കണം.

    കുഴക്കുമ്പോൾ വെള്ളം ചേർക്കാൻ പാടില്ല. ചപ്പാത്തി പലകയുടെ മുകളിൽ വെച്ച് നീളത്തിൽ കട്ട് ചെയ്തു എടുക്കാം. കുറച്ച് മൈദ പൊടി കൂടി പലകയിൽ ചേർത്താൽ ഒട്ടി പിടിക്കില്ല. എണ്ണ നന്നായി ചൂടായി അതിലേക്ക് ഓരോന്നായി ചേർത്ത് ഫ്രൈ ചെയ്തു എടുക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സദ്യ പരിപ്പ് കറി ഉണ്ടാക്കി നോക്കൂ.

    സദ്യ പരിപ്പ് കറി ഉണ്ടാക്കി നോക്കൂ.

    ചേരുവകള്‍

    1. ചെറുപയര്‍ – 100 ഗ്രാം

    2. മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍

    3. ജീരകം – കാല്‍ സ്പൂണ്‍

    4. തേങ്ങ – അരമുറി

    5. പച്ചമുളക് – 4 എണ്ണം

    6. വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

    7. കടുക് – 1 ടീ സ്പൂണ്‍

    8. കറിവേപ്പില – 1 തണ്ട്

    9. ചെറിയ ഉള്ളി – 4 എണ്ണം

    10. വറ്റല്‍മുളക് – 5 എണ്ണം

    11. ഉപ്പ് – പാകത്തിന്

    തയ്യാറാക്കുന്ന വിധം

    ചെറുപയര്‍ വറുത്തു തൊലി കളഞ്ഞു കഴുകി എടുത്തു മഞ്ഞള്‍പ്പൊടിയും ഉപ്പും പച്ചമുളകും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തു കഴിയുമ്പോള്‍ തേങ്ങയും ജീരകവും ചേര്‍ത്തരച്ച കൂട്ട് ചേര്‍ത്ത് തിളപ്പിക്കുക. കടുക്, ചെറിയ ഉള്ളി അരിഞ്ഞത്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വറുത്തു പരിപ്പിലേക്കു ചേര്‍ത്ത് ഇറക്കി വയ്ക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പ് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Alfa’sTube ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.