Blog

  • ഇത് ഒരു വെറൈറ്റി ചിക്കൻ ഫ്രൈ തന്നെ ആണ്. ഉണ്ടാക്കി തന്നെ രുചി അറിയണം

    ഇത് ഒരു വെറൈറ്റി ചിക്കൻ ഫ്രൈ തന്നെ ആണ്. ഉണ്ടാക്കി തന്നെ രുചി അറിയണം

    ചിക്കൻ ചിക്കി വറുത്തത് | ഉണ്ടാക്കി തന്നെ രുചി അറിയണം| ഒരു വെറൈറ്റി ചിക്കൻ രുചി

    ചേരുവകൾ :

    ചിക്കൻ – അര കിലോ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് അരമണിക്കൂർ വച്ചശേഷം വെള്ളം ചേർക്കാതെ boil ചെയ്തത് വക്കണം.

    ഒരു പാൻ വച്ച് ചൂടാകുമ്പോൾ 2 സ്പൂൺ oil ഒഴിച്ച്, തേങ്ങ കൊത്ത് ചേർക്കുക .ഇതിലേക്ക് 3 സവാള അരിഞ്ഞത്, പച്ചമുളക്,വേപ്പില ചേർത്ത് വഴറ്റി, ഇഞ്ചി,വെളുത്തുളളി അരിഞ്ഞത് ഓരോ സ്പൂൺ ചേർത്ത് അഞ്ച് മിനിറ്റ് വഴട്ടിയശേഷം വേവിച്ച് വച്ച ചിക്കൻ ഉടച്ച് ചേർത്ത് മിക്സ് ചെയ്യുക. നാലഞ്ചു മിനുട്ട് ശേഷം നാലുസ്പൂൺ ചിരകിയ തേങ്ങ ചേർക്കുക. നന്നായി വഴറ്റിയ ശേഷം മല്ലിപൊടി ഒരു സ്പൂൺ, പിന്നെ മുളകുപൊടി, പേപ്പർ ചതച്ചത്, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് യോിപ്പിക്കുക. വെളിച്ചെണ്ണ വേപ്പില ചേർത്ത് ആവശ്യത്തിന് ഫ്രൈ ചെയ്തത് മാറ്റിയാൽ പുതിയ ടെസ്റ്റിലെ ചിക്കൻ ഫ്രൈ റെഡി. അടിപൊളി ടേസ്റ്റ് ആണ്. ഞാൻ വർഷങ്ങളായി ഉണ്ടാക്കുന്നു. Link കൊടുക്കുന്നു.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബാച്‌ലർസ് സ്പെഷ്യൽ…..20 മിനുട്ടു കൊണ്ട് ഒരു അടിപൊളി വെറൈറ്റി ആയ ചിക്കൻ കറി അതും GREEN ചിക്കൻ കറി.

    ബാച്‌ലർസ് സ്പെഷ്യൽ…..20 മിനുട്ടു കൊണ്ട് ഒരു അടിപൊളി വെറൈറ്റി ആയ ചിക്കൻ കറി അതും GREEN ചിക്കൻ കറി.

    ബാച്‌ലർസ് സ്പെഷ്യൽ…..20 മിനുട്ടു കൊണ്ട് ഒരു അടിപൊളി വെറൈറ്റി ആയ ചിക്കൻ കറി അതും GREEN ചിക്കൻ കറി.

    ചിക്കൻ

    വലിയ ഉള്ളി

    മഞ്ഞപ്പൊടി

    ഉപ്പ

    ലെമൺ ജ്യൂസ്

    ഗ്രീൻ പേസ്റ്റിന് വേണ്ടി:

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക്

    മല്ലിയില

    പുതീന

    അണ്ടിപ്പരിപ്പ്

    കുരുമുളക്

    ഇതെല്ലാം നല്ലോണം പേസ്റ്റ് ആക്കിയിട്ട് ചിക്കനിൽ ചേർക്കുക.എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഈസി ചിക്കൻ കറി ആണ് ഇത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ലഡു 😋ഇനി വീട്ടിലുണ്ടാക്കാം വളരെ എളുപ്പത്തിൽ

    ലഡു 😋ഇനി വീട്ടിലുണ്ടാക്കാം വളരെ എളുപ്പത്തിൽ

    കടലമാവ് – 1 cup

    വെള്ളം

    ബേക്കിംഗ് സോഡാ – 2 നുള്ള്

    മഞ്ഞൾ പൊടി -1/8 tsp

    പഞ്ചസാര – 3/4 cup

    വെള്ളം-1/2cup

    വറുക്കാനുള്ള എണ്ണ

    നെയ്‌ – 2 tsp

    കശുവണ്ടി – മുന്തിരി

    ഏലക്കാപ്പൊടി -1/4tsp

    1, കടലമാവ് സോഡാ, മഞ്ഞൾ പൊടി ചേർത്തു നന്നായി മിക്സ്‌ ചെയ്യുക. ശേഷം കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് അധികം കട്ടിയാവാതെ എന്നാൽ ഒരുപാട് ലൂസും ആവാതെ കലക്കുക.

    2,എണ്ണ ചൂടാകുബോൾ ഓട്ടയുള്ള തവിയിലൂടെ മാവ് ഒഴിക്കുക.ഓരോ ബാച്ച് ആയിട്ടു വറുത്തു കോരുക…

    3,ഇനി പഞ്ചസാരയും വെള്ളവും ഒഴിച്ച് ഒരു നൂൽ പരുവം ആവുന്നവരെ വക്കുക.

    4,ബൂന്ദി ഇതിലേക്ക് ഇട്ടു നന്നായി മിക്സ്‌ ചെയുക. നെയ്യ് ചേർക്കുക. കശുവണ്ടി, മുന്തിരി ഇടുക. ഏലക്കപൊടി ഇട്ടു മിക്സ്‌ ചെയ്ത ശേഷം ഇട്ടു ഇളക്കുക. ശേഷം ഫ്ളയിം ഓഫ്‌ ചെയ്തു വക്കുക.

    5,ലഡ്ഡു ആക്കി ഉരുട്ടി എടുക്കുക… ഈ അളവിൽ 9 ലഡ്ഡു.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Priyanka Ukken ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു പുത്തൻ ടേസ്റ്റിൽ സേമിയ പായസം

    ഒരു പുത്തൻ ടേസ്റ്റിൽ സേമിയ പായസം

    സേമിയ പായസം എല്ലാർക്കും ഇഷ്ടം ആണല്ലോ. ഒരു പുത്തൻ രുചിയിൽ ആയാലോ. വളരെ എളുപ്പത്തിൽ ഒരു പിങ്ക് നിറത്തിലുള്ള സേമിയ പായസം തയ്യാറാക്കി നോക്കാം. ടോഫി വേച്ചിട്ടണ് പായസം ഉണ്ടാക്കിയത്. ടോഫീ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുന്നതും കാണിച്ചിട്ടുണ്ട്.

    ഒരു പാനിൽ 1 tsp നെയ് ചേർത്ത് കൊടുക്കാം. അതിലേക്ക് 1/2 കപ്പ് സേമിയ ചേർത്ത് വറുത്ത് എടുക്കാം. അതേ പാനിൽ 1/2 ലിറ്റർ പാൽ ആണ് എടുത്തത്. അതിലേക്ക് 1/2 കപ്പ് വെള്ളം കൂടി ചേർത്തിട്ടുണ്ട്. പാൽ നന്നായി തിളച്ചു വരണം. കൈ എടുക്കാതെ ഇളക്കി കൊടുക്കണം. അല്ലെങ്കിൽ പാട കെട്ടി പിടിക്കും. ഇളക്കി കൊടുക്കുന്നത് നല്ലതാണ്. ഇൗ ഒരു സമയത്ത് നമുക്ക് ടോഫി ഉണ്ടാക്കി എടുക്കാം. അതിനായി ഒരു പാൻ എടുത്ത് അതിലേക്ക് 2 tbsp നിറയെ പഞ്ചസാര ചേർത്ത് നന്നായി സ്പ്രെഡ് ചെയ്തു കൊടുക്കുക. സ്റ്റൗ തീ വളരെ കുറച്ചു വെച്ചിട്ട് വേണം ചെയ്യാൻ. അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പുക മണക്കും. ഗോൾഡൺ കളർ ആയി വരുന്ന വരെ ഉരുക്കി എടുക്കാം. അതിലേക്ക് 1/4 കപ്പ് മിൽക് മൈഡ് കൂടി ചേർത്ത് നന്നായി യോജപ്പിക്കുക. അത് തിളച്ച പാലിൽ ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി കുറുക്കി എടുക്കാം. വറത്തു വെച്ച അണ്ടിപരിപ്പും , മുന്തിരി ചേർത്ത് കൊടുക്കുക.ഏലക്കായ പൊടിച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. പായസം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്ക് റെസിപ്പി ആണ്  ട്രൈ ചെയ്തു നോക്കുക

    വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്ക് റെസിപ്പി ആണ് ട്രൈ ചെയ്തു നോക്കുക

    ഹായ് കൂട്ടുകാരെ ഇന്ന് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ്
    നുറുക്ക് ഗോതമ്പ് വച്ച് തയ്യാറാക്കുന്ന ഒരു ഡ്രിങ്ക് റെസിപ്പി ആണ്, കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഈ ജ്യൂസ്, രാവിലെ ബ്രേക്ക്ഫാസ്റ്റ് പകരമോ രാത്രിയില് ഡിന്നറിന് പകരം ഒക്കെ നമുക്ക് കുടിക്കാൻ പറ്റുന്ന ഒന്നാണ്.ലൈറ്റ് ആയിട്ട് കഴിക്കാൻ താല്പര്യം ഉള്ള ആൾക്കാർക്ക് പറ്റിയിട്ടുള്ള ഒരു ഹെൽത്ത് ആയിട്ടുള്ള ഡ്രിങ്ക് ആണ്, കുഞ്ഞുങ്ങൾക്ക് കൊടുക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും
    ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനുവേണ്ടി ഞാൻ ഇവിടെ ഒരു കപ്പ് നുറുക്കുഗോതമ്പ് വെള്ളത്തിൽ കുതിർത്ത് ആയിരുന്നു ഒന്നര മണിക്കൂറാണ് കുതിർത്തത് ഞാൻ ഇവിടെ ചെറിയ സൈസിൽ ഉള്ള നുറുക്കുഗോതമ്പ് ആണ് എടുത്തിരിക്കുന്നത്.

    കുതിർക്കുന്നത് അതിനുമുമ്പുതന്നെ കഴുകുക കുതിർത്തശേഷം കഴുകരുത്
    ഒന്നര മണിക്കൂറിനു ശേഷം ഈ നുറുക്ക് ഗോതമ്പ് മിക്സിയുടെ ജാർ ലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് വേണം അരച്ചെടുക്കാൻ അതിനുശേഷം അരിപ്പയിലൂടെ അരിച്ച് പാലു മാത്രം എടുക്കുക.തരി ഒന്നുമില്ലാതെ നന്നായി അരച്ചെടുക്കുക കുറച്ച് ലൂസ് ആയിട്ട് വേണം പാൽ വേണ്ടത്
    പട്ടിക്കാണ് ഇരിക്കുന്നതെങ്കിൽ അല്പം വെള്ളം ഒഴിച്ചു കൊടുക്കുക
    ഇനി സ്റ്റ് ഓണാക്കി ചുവടു കട്ടിയുള്ള ഒരു പാത്രം വെച്ചു കൊടുക്കുക അതിലേക്ക് ഈ പാൽ ഒഴിച്ചു കൊടുക്കാം
    നന്നായി ഇളക്കി കൊടുക്കുക.അടുപ്പിനടുത്ത് തന്നെ നിൽക്കുക അങ്ങോട്ടുമിങ്ങോട്ടും മാറി പോവാണെങ്കിൽ കട്ട ആയിപ്പോകും നല്ല അണക്ക് ഇളക്കിക്കൊടുക്കണം പെട്ടെന്ന് തന്നെ കുറുകിവരുo. ചെറിയ നുറുക്ക് ആയത് കാരണം അധികം വേവില്ല.

    കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കുറുക്ക് പോലെ ആവുന്ന സമയത്ത് നമുക്ക് തീ ഓഫ് ചെയ്യാo
    തണുത്തതിനുശേഷം മിക്സിയുടെ ജാർ ലേക്ക് മാറ്റുക ആവശ്യത്തിന് പാൽ ഒഴിച്ചു കൊടുക്കാം
    തിളപ്പിച്ച്, തണുത്തതിനു ശേഷം ഫ്രിഡ്ജിൽ വച്ച പാലാണ്
    ഐസ് വേണമെങ്കിൽ ചേർക്കാം അതിനോടൊപ്പം തന്നെ ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുക്കുക
    കുറച്ച് അധികം പാൽ ഒഴിച്ചു കൊടുക്കുക കുറച്ച് ലൂസ് ആയി ഇരിക്കുന്ന ആയിരിക്കും നല്ലത്
    മിക്സിയില് നന്നായി അടിച്ചെടുത്ത് ശേഷം ക്ലാസിലേക്ക് ഒഴിക്കുക. പഞ്ചസാരയ്ക്കു പകരം തേൻ ആണെങ്കിലും ഉപയോഗിക്കാം.വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്ക് റെസിപ്പി ആണ് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡ്രിങ്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിക്കും പറ്റിയ ഒരു ചിക്കൻ കറി ഉണ്ടാക്കാം😊

    അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിക്കും പറ്റിയ ഒരു ചിക്കൻ കറി ഉണ്ടാക്കാം😊

    ചേരുവകൾ

    ചിക്കൻ -600 ഗ്രാം

    സവാള -2

    ഇഞ്ചി വെളുത്തുള്ളി -2ടേബിൾസ്പൂൺ

    ഗരം മസാല പൊടി -1 ടീസ്പൂൺ

    കുരുമുളക് പൊടി -1tsp

    മഞ്ഞൾപ്പൊടി -1 / 2tsp

    പച്ചമുളക് -3 മുതൽ 4 വരെ

    കറി വേപ്പില -1 വള്ളി

    വെളിച്ചെണ്ണ 2-3 ടീസ്പൂൺ

    തേങ്ങാപ്പാൽ -400 ml

    തക്കാളി: ഒരു തക്കാളിയുടെ 1/4

    പാകം ചെയ്യുന്ന വിധം

    വെളിച്ചെണ്ണയിൽ കുരുമുളകും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്യാം. അതേ എണ്ണയിൽ garam masala whole spices വറുത്തെടുക്കുക, അതിലേക്ക് ഇഞ്ചി, എന്നിവ ചേർക്കുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.അരിഞ്ഞ സവാള, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് ഗരം മസാലയും കുരുമുളകും ചേർത്ത് വഴറ്റുക. തക്കാളിയുടെ 1/4 ഭാഗം ചേർത്ത് നന്നായി വഴറ്റുക. ഇനി ചിക്കൻ ചേർത്ത് യോജിപ്പിക്കുക.ഇതിലേക്ക് 300 മില്ലി തേങ്ങാപ്പാൽ ചേർത്ത് കുറഞ്ഞ തീയിൽ 5 മിനിറ്റ് cook ചെയ്യുക. ഇനി കട്ടിയുള്ള തേങ്ങാപ്പാൽ (100 മില്ലി) ചേർത്ത് വീണ്ടും 2 മിനിറ്റ് വേവിക്കുക. ഇനി flame off ചെയ്ത് 1 ടീസ്പൂൺ വെളിച്ചെണ്ണ, കറിവേപ്പില, പച്ചമുളക്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.എളുപ്പവും രുചികരവുമായ ചിക്കൻ കറി ഇപ്പോൾ തയ്യാറാണ്. അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിയുടെ കൂടെ നല്ല ഒരു combination ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നുറുക്കു ഗോതമ്പ് ഉപയോഗിച്ച് നല്ല ക്രിസ്പ്പി മസാല ദോശ കഴ്ച്ചിട്ടുണ്ടോ

    നുറുക്കു ഗോതമ്പ് ഉപയോഗിച്ച് നല്ല ക്രിസ്പ്പി മസാല ദോശ കഴ്ച്ചിട്ടുണ്ടോ

    Ingredients

    നുറുക്കു ഗോതമ്പ് -1കപ്പ്‌

    ഉഴുന്ന് – അര cup

    ഉലുവ -1 teaspoon

    ചോറ് – കാൽ കപ്പ്‌

    മസാല

    ഉരുളൻകിഴങ്ങ് – 2

    സവാള -1

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ

    പച്ചമുളക് -2

    പെരുംജീരകം -അര ടീസ്പൂൺ

    കറിവേപ്പില

    മല്ലിപൊടി -1ടീസ്പൂൺ

    മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

    ഗരം masala-കാൽ teaspoon

    ഉപ്പ്

    ഓയിൽ

    നുറുക്കു ഗോതമ്പ്, ഉഴുന്ന്, ഉലുവ എന്നിവ 4 മണിക്കൂർ കുതിർക്കുക. ശേഷം മിക്സി ഉപയോഗിച്ച് നുറുക്കു ഗോതമ്പും ചോറും ആദ്യം അരയ്ക്കുക ശേഷം ഉഴുന്നും ഉലുവയും നന്നായി അരയ്ക്കുക. ഇനി ഇവ നന്നായി ഇളക്കി യോജിപ്പിച്ചു 8 മണിക്കൂർ പുളിക്കാനായി മാറ്റി വയ്ക്കുക. കിഴങ്ങു മസാല തയാറാകാൻ ഒരു പാനിൽ ഒരു ടേബിൾസ്പൂൺ oil ചൂടാക്കി അതിൽ ജീരകം ചേർത്ത് പൊട്ടിക്കുക. ഇനി അതിൽ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിക്കുക. അതിൽ ഒരു സവാള അരിഞ്ഞത് കൂടി ചേർത്ത് വഴറ്റുക ഒപ്പം പച്ചമുളകും കറിവേപ്പും ചേർക്കുക. ഇനി അതിൽ മഞ്ഞൾപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. ഇനി അതിൽ 2 ഉരുളൻ കിഴങ്ങ് വേവിച്ചു ഉടച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക. പാകത്തിനുള്ള ഉപ്പും ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യാം. ഇനി ഒരു പാനിൽ ഒരു തവി മാവ് ഒഴിച്ച് ദോശ തയ്യാറാക്കുക ഒരു സൈഡ് കുക്ക് അയാൽ മുകളിൽ കുറച്ചു നല്ലെണ്ണ തൂവുക നന്നായി മുരിഞ്ഞു വരുമ്പോൾ കിഴങ്ങു മസാല നടുവിൽ വച്ച് ദോശ മടക്കി serve ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മസാല ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.