Blog

  • ഇങ്ങനെ പക്കാവട ഉണ്ടാക്കിയാൽ 100 % perfect ആയി കിട്ടും

    ഇങ്ങനെ പക്കാവട ഉണ്ടാക്കിയാൽ 100 % perfect ആയി കിട്ടും

    ഇങ്ങനെ പക്കാവട ഉണ്ടാക്കിയാൽ 100 % perfect ആയി കിട്ടും👇

    1കപ്പ് അരിപ്പൊടിയും 1 കപ്പ് കടല പൊടിയും എടുത്തു കായവും ഉപ്പും മുളകും വെളുത്തുള്ളിയും ചേർത്തു മിക്സ് ചെയ്തു കുഴച്ചു വെക്കുക. ഇനി ഇത് സേവനാഴിയിൽ പക്കവടയുടെ ചില്ലിട്ടു കറക്കി ചൂടുള്ള എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പക്കാവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല മൊരിഞ്ഞ മുട്ട വട വെറും 10 മിനുറ്റിൽ ഉണ്ടാക്കി നോക്കൂ

    നല്ല മൊരിഞ്ഞ മുട്ട വട വെറും 10 മിനുറ്റിൽ ഉണ്ടാക്കി നോക്കൂ

    നല്ല മൊരിഞ്ഞ മുട്ട വട വെറും 10 മിനിറ്റ് മതി

    Ingredients

    മുട്ട – 3 പുഴുങ്ങിയത് +1

    സവാള -1

    മുളക് പൊടി -1 ടീസ്പൂൺ

    ഗരം മസാല – അര ടീസ്പൂൺ

    ഇഞ്ചി – ചെറിയ കഷ്ണം

    പച്ചമുളക് – 1

    കറിവേപ്പില

    കടലമാവ് – 1 ടേബിൾസ്പൂൺ

    അരിമാവ് – 1 ടേബിൾസ്പൂൺ

    ഉപ്പ്

    മൂന്ന് പുഴുങ്ങിയ മുട്ട നന്നായി ഗ്രേറ്റ് ചെയ്തു വെയ്ക്കുക. അതിൽ ഒരു സവാള പൊടിയായി അരിഞ്ഞത് ചേർക്കുക ഒപ്പം മുളക്പൊടി ഗരം മസാല ഇഞ്ചി പച്ചമുളക് കറിവേപ്പില കടലമാവ് അരിമാവ് പാകത്തിന് ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക. അതിൽ ഒരു മുട്ട പൊട്ടിച്ചത് കുറച്ചെ ചേർത്ത് നന്നായി കുഴയ്ക്കുക. ശേഷം നന്നായി ഉരുട്ടി ഷേപ്പ് ചെയ്ത് ഓയിലിൽ ഫ്രൈ ചെയ്ത് അടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓട്സ് കൊണ്ട് ഇത്രയും ഹെൽത്തിയും ടേസ്റ്റിയും ആയ പാൻകേക് ഉണ്ടാക്കി നോക്കൂ

    ഓട്സ് കൊണ്ട് ഇത്രയും ഹെൽത്തിയും ടേസ്റ്റിയും ആയ പാൻകേക് ഉണ്ടാക്കി നോക്കൂ

    ഓട്സ് കൊണ്ട് ഇത്രയും ഹെൽത്തിയും ടേസ്റ്റിയും ആയ പാൻകേക് നിങ്ങൾ ഇത്‌ വരെ കഴിച്ചു കാണില്ല.. ബ്രേക്ഫാസ്റ്റ് ആയും വൈകുന്നേരം ചായയുടെ കൂടെ സ്നാക്ക്സ് ആയും കഴിക്കാം.വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ..
    ആദ്യം ഒരു മിക്സിയിലേക്ക് വലുതാണെങ്കിൽ ഒന്നര പഴവും ചെറുതാണെങ്കിൽ രണ്ടു പഴവും ചേർക്കാം..

    പിന്നേ ഒരു കപ്പ് ഓട്സ്, രണ്ടു കോഴിമുട്ട,മുക്കാൽ കപ്പ് പാല്, രണ്ടു ടേബിൾ സ്പൂൺ തേൻ അല്ലെങ്കിൽ പഞ്ചസാര, ടേസ്റ്റ് ബാലൻസ് ആക്കാൻ വേണ്ടി കുറച്ചു ഉപ്പ്, കാൽ ടേബിൾ സ്പൂൺ ബേക്കിങ് പൌഡർ, രണ്ട് തുള്ളി വാനില എസ്സെൻസ് ഇവ എല്ലാം കൂടെ നന്നായി അടിച്ചെടുക്കണം.. ഇത് ഒരു ബൗളിലേക്ക് മാറ്റി 10 മിനിറ്റ് വെക്കാം.. അതിന് ശേഷം ഒരു നോൺ സ്റ്റിക്ക് പാനിൽ ബട്ടർ അല്ലെങ്കിൽ ഓയിൽ തടവിയതിന് ശേഷം ചുട്ടു എടുക്കാം.. ചായയുടെ കൂടെ വെറുതെ കഴിക്കാം.. അല്ലെങ്കിൽ ക്രീം, ജാം, തേൻ, ചോക്ലേറ്റ് സിറപ്പ്, നുട്ടല്ല ഇതിൽ ഏതെങ്കിലും ഒന്ന് സ്‌പ്രെഡ്‌ ചെയ്തും കഴിക്കാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൻകേക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓവൻ ഇല്ലാതെ സോഫ്റ്റ് ബേസിക് സ്പോഞ്ചു കേക്ക് ഉണ്ടാക്കി നോക്കൂ

    ഓവൻ ഇല്ലാതെ സോഫ്റ്റ് ബേസിക് സ്പോഞ്ചു കേക്ക് ഉണ്ടാക്കി നോക്കൂ

    ഓവൻ ഇല്ലാതെ സോഫ്റ്റ് ബേസിക് സ്പോഞ്ചു കേക്ക്

    ചേരുവകൾ

    • മൈദാ 1 കപ്പ്

    • ബേക്കിംഗ് പൌഡർ 1 ടീസ്പൂൺ

    • പാൽ അര കപ്പ്

    • വെണ്ണ 100 ഗ്രാം

    • പഞ്ചസാര മുക്കാൽ കപ്പ്

    • മുട്ട 2 എണ്ണം

    • വാനില എസ്സെൻസ് 1 ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    മൈദയും ബേക്കിംഗ് പൗഡറും കൂടി ഒരു മൂന്ന് തവണ അരിച്ചെടുത്തു വെക്കുക .ഒരു പാനിൽ പാലും വെണ്ണയും കൂടി ചൂടാക്കാൻ ചെറിയ തീയിൽ വെച്ച് കൊടുക്കുക .ഒരു ബൗളിൽ പഞ്ചസാരയും മുട്ടയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ഒരു വിധം ഫ്ലഫി ആയി വരുമ്പോൾ വാനില എസ്സെൻസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക .ഈ മിക്സിലേക്കു നേരത്തെ അരിച്ചു വച്ച മൈദ കുറേശേ ചേർത്ത് ഫോൾഡ് ചെയ്തു എടുക്കുക .മൈദ മുഴുവനും ചേർത്ത് കഴിഞ്ഞാൽ ഈ ബാറ്ററില്ലേക്ക് പാലും വെണ്ണയും ചൂടോടുകൂടി തന്നെ ഒഴിച്ച് നന്നായി മിക്സ് ചെയ്തുകേക്ക് ബാറ്റെർ റെഡി ആക്കി എടുക്കുക .

    ഇനി ബട്ടർ പേപ്പർ വെച്ച ഒരു പാനിലേക്കു കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക .ഇനി പാൻ ഒന്ന് തട്ടി കൊടുക്കണം എയർ ബബ്ബ്ൾസ് പോകാൻ ആണ് ഇങനെ ചെയ്യുന്നത് .ഇനി ഒരു പഴയ പരന്ന പാൻ ഹൈ ഫ്ളൈമിൽ മൂന്ന് മിനിറ്റ് ചൂടാക്കുക ഇനി ഫ്ളൈയിം താഴ്ത്തി കൊടുത്ത ശേഷം കേക്ക് പാൻ ചൂടാക്കിയ പാനിന്റെ മുകളിൽ വെച്ച് കൊടുത്തു മൂടി കൂടി വച്ച ശേഷം ഒരു 50 മിനിറ്റ് ബേക്ക് ചെയ്തു എടുക്കുക (പാനിന്റെ മൂടിയുടെ എയർ ഹോൾ അടച്ചു കൊടുക്കാൻ മറക്കരുത് )50 മിനിട്ടിനു ശേഷംഒരു സ്റ്റിക് എടുത്തു കേക്ക് ഒന്ന് ബേക്ക് ആയോ എന്ന് നോക്കണം .(ഓരോ സ്റ്റോവിന്റെ ഫ്ളയിം അനുസരിച്ചു ബേക്കിങ് സമയം കുറച്ചു മാറ്റം വരാം) .സ്റ്റിക് ക്ലിയർ ആയി വന്നാൽ കേക്ക് റെഡി ആയി .ഇനി സ്റ്റോവ് ഓഫ് ചെയ്തു കേക്ക് തണുക്കാൻ വെക്കാം .നന്നായി തണുത്താൽ കട്ട് ചെയ്തു കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പോഞ്ചു കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുളകിട്ട മീൻകറി 10 മിനുട്ടിൽ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    മുളകിട്ട മീൻകറി 10 മിനുട്ടിൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

    1.ദശ കട്ടിയുള്ള മീൻ 1കിലോ

    2.മുളക് പൊടി 3tsp

    മല്ലിപൊടി 1.5 tsp

    മഞ്ഞൾ പൊടി 1/2 tsp

    കുരുമുളക് പൊടി 1tsp

    ഉപ്പു ആവശ്യത്തിന്

    3. ചുവന്നുള്ളി 6 എണ്ണം

    വെളുത്തുള്ളി 8 ennam

    ഇഞ്ചി 3″

    കറി വേപ്പില, ആവശ്യത്തിന്

    4വെളിച്ചെണ്ണ 4 tsp

    കടുക് 1 tsp

    ഉലുവ 1/2 tsp

    കുടംപുളി, 3 കഷ്ണം

    ഒരു കപ്പ്‌ ചൂട് വെള്ളത്തിൽ രണ്ടാമത്തെ ചേരുവ മിക്സ്‌ ചെയ്തു വയ്ക്കുക

    മൂന്നാമത്തെ ചേരുവ ചതച്ചു എടുത്തു മാറ്റി വയ്ക്കുക.
    ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ കടുകും ഉലുവയും മൂപ്പിച്ച ശേഷം ചതച്ചു വച്ച കൂട്ട് ചേർത്ത് കൊടുക്കുക. അതിലേക്കു കുടംപുളി ഇട്ടു കൊടുത്തു 2 മിനുട്ട് വഴറ്റുക. ശേഷം മസാല കുറുക്കിയത് ഒഴിച്ച് കൊടുത്തു തിളപ്പിക്കാം. അതിലേക്കു മീൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു ചെറുതീയിൽ വേവിച്ചെടുക്കാം. ഇളക്കരുത്, മീൻ പൊടിഞ്ഞു പോകും. ചട്ടി ചെറുതായി ചുറ്റിച്ചു കൊടുക്കാം. തീ അണച്ചു കുറച്ചു പച്ച വെളിച്ചെണ്ണയും, കറി വേപ്പിലയും ഇട്ടു കറി വാങ്ങാവുന്നതാണ്. ഇരിക്കും തോറും രുചി കൂടും. രാത്രി തയാറാക്കി പിറ്റേന്ന് എടുത്താൽ അസാധ്യ രുചി ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുളകിട്ട മീൻകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പെട്ടെന്ന് പാകമായി കിട്ടാൻ നെല്ലിക്ക ഇങ്ങനെ അച്ചാർ ഉണ്ടാക്കിനോക്കു

    പെട്ടെന്ന് പാകമായി കിട്ടാൻ നെല്ലിക്ക ഇങ്ങനെ അച്ചാർ ഉണ്ടാക്കിനോക്കു

    പെട്ടെന്ന് പാകമായി കിട്ടാൻ നെല്ലിക്ക ഇങ്ങനെ അച്ചാർ ഉണ്ടാക്കിനോക്കു.

    ഇന്ന് ഒരു അച്ചാർ ഉണ്ടാക്കാം നെല്ലിക്ക അച്ചാർ അച്ചാർ പൊടി ചേർക്കാത്ത നാടൻ രീതിയിൽ പെട്ടെന്ന് പാകമായി കിട്ടുന്ന രീതിയിൽ ആണ് ഇത് തയ്യാർ ആക്കിയിട്ടുള്ളത് ആവശ്യംഉള്ള സാധനങ്ങൾ.

    നെല്ലിക്ക

    മുളക്പൊടി

    ഉപ്പ്

    എണ്ണ

    കായം

    ഉലുവ

    കടുക്

    ഇഞ്ചി

    വെള്ളുള്ളി

    പച്ചമുളക്

    എങ്ങനെ ആണ് അച്ചാർ ഇടുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്യണേ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മലബാർ സ്പെഷ്യൽ പഴം നിറച്ചത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നു കണ്ടാലോ

    മലബാർ സ്പെഷ്യൽ പഴം നിറച്ചത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നു കണ്ടാലോ

    മലബാർ സ്പെഷ്യൽ പഴം നിറച്ചത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നു കണ്ടാലോ

    പഴം -5

    അണ്ടിപ്പരിപ്പ് &മുന്തിരി -2tpsp

    തേങ്ങ ചിരകിയത് -1/2 cup

    അവിൽ -2tbsp

    പഞ്ചസാര 4-tbsp

    നെയ്യ് -2 tbsp

    ഏലക്ക പൊടി -കുറച്ചു

    മൈദ 2tbsp

    1tbsp നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പ്, മുന്തിരി വറുത്തു എടുക്കാം അതിലേക്കു തേങ്ങ യും അവിലും പഞ്ചസാര യും ഏലക്ക പൊടി യും ഇട്ടു ഇളക്കി പഴത്തിൽ നിറക്കാൻ ഉള്ള കൂട്ടു റെഡി ആക്കാം. ഈ കൂട്ട് അധികം പഴുക്കാത്ത പഴം നെടുകെ ചെയുതായി മുറിച്ചു അതിലേക്കു ഉണ്ടാക്കി വെച്ച കൂട്ട് നിറച്ചു, കുറച്ചു മൈദയിൽ വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ ആക്കി ഫില്ലിംഗ് അടക്കുക, അവസാനം 1 tbsp നെയ്യിൽ മൊരിയിച്ചു എടുക്കുക പഴം നിറച്ചത് റെഡി 😋5or 6 പഴം നിറക്കാo ഈ അളവിൽ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴം നിറച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.