Blog

  • ചോറ്‌കൊണ്ട് കിടിലൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ

    ചോറ്‌കൊണ്ട് കിടിലൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ

    നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചോറ്‌.ആ ചോറ്‌ കൊണ്ട് കിടിലൻ കൊണ്ടാട്ടം റെഡി യാക്കാം. ചോറിന്റെ കൂടെ കഴിക്കാനും ഈവനിംഗ് സ്നാക്ക്സ് ആയും ഒക്കെ നല്ലതാണ്.
    ചോറ്‌ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ഒന്നാണ്. അതു വെച്ച് കിടിലൻ കൊണ്ടാട്ടം റെഡി ആക്കാം.

    കൊണ്ടാട്ടം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ.

    ചോറ്‌:

    നല്ല ജീരകം:1ടീസ്പൂൺ

    എള്ള്:1ടീസ്പൂൺ

    ഉപ്പ്‌:ആവശ്യത്തിന്

    ചോറ്‌ ഒട്ടും വെള്ളം ഇല്ലാതെ അരച്ചെടുക്കുക. അരച്ചെടുത്തിനുശേഷം അതിലേക്ക് ജീരകം, എള്ള്, ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം. മുറുക്ക് ഉണ്ടാക്കുന്ന അച്ചിൽ നിറച്ച് പ്ലേറ്റിൽ എണ്ണ പെ രട്ടിയത്തിന് ശേഷം അതിൽ പരത്തി വെയിലത്തു വെച്ചു ഉണക്കിയെടുക്കു ക. നല്ലവണ്ണം ഉണങ്ങിയതി നു ശേഷം വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കുക. ചോറിന്റെകൂടെ കഴിക്കാനും ഈവനിംഗ് സ്നാക്ക്സ് ആയും ഉപയോഗിക്കാം.
    വിശദമായി കാണുന്നതിന് Cooking withMamatha channel സന്ദർശിക്കുക.വീഡിയോ കണ്ട് ലൈക്ക്, കമെന്റ് &സബ്സ്ക്രൈബ് ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോറ് കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതിൽ ഒരെണ്ണം മതി ഫുൾ ഡേ എനർജി ആകാൻ എനർജി ബാൾസ്

    ഇതിൽ ഒരെണ്ണം മതി ഫുൾ ഡേ എനർജി ആകാൻ എനർജി ബാൾസ്

    എനർജി ബാൾസ് സൂപ്പർ ഹെൽത്തി snack

    Ingredients

    ഡേറ്റ്സ് – 100gm

    ബദാം അരിഞ്ഞത് – കാൽ കപ്പ്‌

    ഉണക്ക മുന്തിരി – കാൽ കപ്പ്‌

    തേങ്ങ – കാൽ കപ്പ്‌

    ചിയ സീഡ്‌സ് – 1 ടീസ്പൂൺ

    Peanut ബട്ടർ – 1teaspoon

    ഒരു പാനിൽ അര ടീസ്പൂൺ നെയ് ചൂടാക്കി ഡേറ്റ്സ് ഒന്ന് ഒരു മിനിറ്റ് ഫ്രൈ ചെയ്തു മാറ്റി വയ്ക്കുക. ബദാം ഒന്നു റോസ്റ്റ് ചെയ്തു മാറ്റി വയ്ക്കുക. ശേഷം അര ടീസ്പൂൺ നെയ് ചേർത്ത് ഉണക്കമുന്തിരി ഒരു മിനിറ്റ് ഒന്ന് റോസ്റ്റ് ചെയ്യുക.
    ശേഷം തേങ്ങ കാൽ കപ്പ്‌ മിക്സിയിൽ ഒന്ന് പൊടിച്ചത് ഒന്ന് ഒരു മിനിറ്റ് ചൂടാക്കുക നിറം മാറേണ്ട ആവശ്യമില്ല. അതും ഒരു പാത്രത്തിലേക്കു മാറ്റി വയ്കാം .ഇനി ഡേറ്റ്സ് നന്നായി മിക്സി ഉപയോഗിച്ച് ഒന്ന് അരയ്ക്കുക വെള്ളം ചേർക്കേണ്ട. ഇനി ഈ ഡേറ്റ്സ് ഒരു പത്രത്തിൽ മാറ്റി അതിൽ
    നേരുത്തെ വറുത്തു വച്ചിരിക്കുന്ന ബദാം ഉണക്കമുന്തിരി എന്നിവ ചേർക്കുക ഒപ്പം ചിയ സീഡ്‌സും peanut ബട്ടറും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി അത് ചെറിയ ബാൾസ് ആക്കി വറുത്തു വച്ചിരിക്കുന്ന തേങ്ങയിൽ റോൾ ചെയ്യുക. ഇത് പോലെ എല്ലാം ബാൾസ് ആക്കി റോൾ ചെയ്ത് അടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എനർജി ബാൾസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡും ജാമും കൊണ്ടുള്ള ഒരു ടെസ്ടി പലഹാരം ഉണ്ടാക്കി നോക്കൂ

    ബ്രെഡും ജാമും കൊണ്ടുള്ള ഒരു ടെസ്ടി പലഹാരം ഉണ്ടാക്കി നോക്കൂ

    ബ്രെഡും ജാമും കൊണ്ടുള്ള ഒരു ടെസ്ടി പലഹാരം // Sweet Bread Pakora
    റെസിപി കാണാന്‍ താഴെയുള്ള ലിങ്ക് നോക്കണേ

    INGREDIENTS

    Bread slices – 4

    All purpose flour [ Maida] – 1/2 cup

    Sugar – 1 tsp

    Salt – 1 pinch

    Cumin seeds – 1/2 tsp

    Turmeric powder – 1/4 tsp

    Pine apple jam – 2 to 3 tbsp

    Water as required

    Oil for deep frying

    എടുത്തു വെച്ചിട്ടുള്ള മൈദയിലേക്ക്,പഞ്ചസാര,ഉപ്പു,മഞ്ഞള്‍പ്പൊടി,നല്ലജീരകം എന്നിവ ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് കുഴചെടുക്കണം.ഒരു കഷണം ബ്രെഡില്‍ ജാം തേച്ചു മറ്റൊരു സ്ലൈസ് ബ്രെഡ്‌ വെച്ച് കവര്‍ ചെയ്തു ഇത് രണ്ടു കഷണങ്ങള്‍ ആയി മുറിചെടുക്കണം.ഇത് മൈദാ മിശ്രിതത്തില്‍ നന്നായി മുക്കി എടുക്കണം.അതിനു ശേഷം ചൂടായ എണ്ണയില്‍ ഇട്ടു രണ്ടു സൈഡും തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരാം.ഇത് വൈകുന്നേരങ്ങളില്‍ ചായയുടെ കൂടെ കഴിക്കാന്‍ നല്ല ഒരു പലഹാരം ആണ്…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ലോബ്സ്റ്റർ കറി അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ലോബ്സ്റ്റർ കറി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ലോബ്സ്റ്റർ കറി ഉണ്ടാകാൻ ആദ്യം മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കാൻ വെക്കുക . ചൂടായ വെളിച്ചണ്ണെയിൽ ഉലുവ ഇടുക ൽ.അടുത്തതായിട് കുറച്ചു കറിവേപ്പില ഇടുക .തക്കാളി ,വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ഇതൊക്കെ ഇട്ട് നന്നായി വഴറ്റുക .ശേഷം ഇതിലേക് മഞ്ഞൾ പൊടി ,മുളക് പൊടി,ഗരം മസാല ,ഉപ്പ്, മല്ലി പൊടി,കുരുമുളക് പൊടി ഇതൊക്കെ ഇട്ട് നന്നായി വഴറ്റുക . വഴറ്റിയതിന് ശേഷം വേവാൻ ആവശ്യമുള്ള വെള്ളം ഒഴിച് കൊടുക്കുക . വെള്ളം തിളക്കുമ്പോൾ അതിലേക് ആദ്യം ലോബ്സ്റ്ററിന്റെ കാൽഭാഗങ്ങൾ ഇട്ട് കൊടുത്തു വേവിക്കുക . അത് വെന്തു കഴിഞ്ഞാൽ അതിലേക് ലോബ്സ്റ്ററിന്റെ ഫ്ലെഷ് ഇട്ടോടുക . അവസാനമായി കുറച്ച മല്ലി ഇല , കറിവേപ്പില ഇട്ടോടുക്കുക . ലോബ്സ്റ്റർ വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലോബ്സ്റ്റർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കടല പുട്ട് എങ്ങനെ 4 ഇന്ഗ്രെഡി‌മെന്റ്സ് കൊണ്ട് ഉണ്ടാകാം

    കടല പുട്ട് എങ്ങനെ 4 ഇന്ഗ്രെഡി‌മെന്റ്സ് കൊണ്ട് ഉണ്ടാകാം

    റേഷൻ മട്ട അരി കൊണ്ട് കടല പുട്ട് അതും 4 ഇന്ഗ്രെഡിന്റ് കൊണ്ട് എങ്ങനെ ഒരു ഹെൽത്തിയും അതെ പോലെ തന്നെ ടേസ്റ്റിയും ആയ സ്നാക്ക് ഉണ്ടാകാം????

    ഇന്ഗ്രെഡിന്റ് :

    കപ്പലണ്ടി

    ചിരവിയ തേങ്ങ

    ശർക്കര

    റേഷൻ മട്ട അരി

    മിക്സ്‌ ചെയ്ത്, ചെറിയ ഉണ്ടാകളാക്കി എടുക്കുക. ഇത് കുട്ടികൾക്കു ഇഷ്ട്ട പെടുന്ന ഒരു സ്നാക്ക് ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടല പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന മധുരമുള ബ്രഡ്ഡ് റെസീപ്പി നിങ്ങളും  ഉണ്ടാക്കി നോക്കൂ

    പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന മധുരമുള ബ്രഡ്ഡ് റെസീപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ

    പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന മധുരമുള ബ്രഡ്ഡ് റെസീപ്പി

    മൈദ – 2 Cup

    ജീരകം ( ചതച്ചത് ) – 1 Sp

    ഏലക്കാപ്പൊടി – 1/2 Sp

    മഞ്ഞൾപ്പൊടി – 1/4 Sp

    Baking Soda. _ 1/4 Sp

    ഉപ്പ് _ 1/4 Sp

    പഞ്ചസാര. – 1/2 Cup

    വെള്ളം – 2 Cup

    ഇത്രയും നന്നായിട്ട് Mix ചെയ്ത് അടച്ച് , 1/2 മണിക്കൂർ വയ്ക്കുക .

    Bread. – 12.

    എണ്ണ. – 3 Cup

    മൈദ ബാറ്ററിൽ ,Bread മുക്കി ചൂട് എണ്ണയിൽ Fryചെയ്യുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രഡ്ഡ് റെസീപ്പി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്യാരറ്റ് ദോശ ഒരു തവണ ഒന്നു തയാറാക്കി നോക്കു

    ക്യാരറ്റ് ദോശ ഒരു തവണ ഒന്നു തയാറാക്കി നോക്കു

    ക്യാരറ്റ് ദോശ ഒരു തവണ ഒന്നു തയാറാക്കി നോക്കു

    Ingredients

    ക്യാരറ്റ് -1

    സവാള -1

    ഇഞ്ചി – ചെറിയ കഷ്ണം

    ചുവന്നുമുളക് -2

    ദോശമാവ് -2കപ്പ്‌

    ഓയിൽ

    ഉപ്പ്

    പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ചു ചൂടാക്കുക അതിൽ ജീരകം ചേർത്ത് പൊട്ടിക്കുക. ഒരു ക്യാരറ്റ് ചെറുതായി അറിഞ്ഞത് ചേർത്ത് വഴറ്റുക ഒപ്പം സവാള ഇഞ്ചി ചുവന്നുമുളക് എന്നിവ കൂടി ചേർത്ത് വഴറ്റുക. തണുത്തതിന് ശേഷം അരയ്ക്കുക. ഇത് ദോശ മാവിൽ മിക്സ്‌ ചെയ്ത് ദോശ ഉണ്ടാക്കാം. നല്ലെണ്ണ ഒഴിച്ച് നന്നായി മുരിച്ചു എടുകാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.