ലോബ്സ്റ്റർ കറി ഉണ്ടാകാൻ ആദ്യം മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കാൻ വെക്കുക . ചൂടായ വെളിച്ചണ്ണെയിൽ ഉലുവ ഇടുക ൽ.അടുത്തതായിട് കുറച്ചു കറിവേപ്പില ഇടുക .തക്കാളി ,വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ഇതൊക്കെ ഇട്ട് നന്നായി വഴറ്റുക .ശേഷം ഇതിലേക് മഞ്ഞൾ പൊടി ,മുളക് പൊടി,ഗരം മസാല ,ഉപ്പ്, മല്ലി പൊടി,കുരുമുളക് പൊടി ഇതൊക്കെ ഇട്ട് നന്നായി വഴറ്റുക . വഴറ്റിയതിന് ശേഷം വേവാൻ ആവശ്യമുള്ള വെള്ളം ഒഴിച് കൊടുക്കുക . വെള്ളം തിളക്കുമ്പോൾ അതിലേക് ആദ്യം ലോബ്സ്റ്ററിന്റെ കാൽഭാഗങ്ങൾ ഇട്ട് കൊടുത്തു വേവിക്കുക . അത് വെന്തു കഴിഞ്ഞാൽ അതിലേക് ലോബ്സ്റ്ററിന്റെ ഫ്ലെഷ് ഇട്ടോടുക . അവസാനമായി കുറച്ച മല്ലി ഇല , കറിവേപ്പില ഇട്ടോടുക്കുക . ലോബ്സ്റ്റർ വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലോബ്സ്റ്റർ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Brunch Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.