ബ്രെഡും ജാമും കൊണ്ടുള്ള ഒരു ടെസ്ടി പലഹാരം // Sweet Bread Pakora
റെസിപി കാണാന്‍ താഴെയുള്ള ലിങ്ക് നോക്കണേ
INGREDIENTS
Bread slices – 4
All purpose flour [ Maida] – 1/2 cup
Sugar – 1 tsp
Salt – 1 pinch
Cumin seeds – 1/2 tsp
Turmeric powder – 1/4 tsp
Pine apple jam – 2 to 3 tbsp
Water as required
Oil for deep frying
എടുത്തു വെച്ചിട്ടുള്ള മൈദയിലേക്ക്,പഞ്ചസാര,ഉപ്പു,മഞ്ഞള്‍പ്പൊടി,നല്ലജീരകം എന്നിവ ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് കുഴചെടുക്കണം.ഒരു കഷണം ബ്രെഡില്‍ ജാം തേച്ചു മറ്റൊരു സ്ലൈസ് ബ്രെഡ് വെച്ച് കവര്‍ ചെയ്തു ഇത് രണ്ടു കഷണങ്ങള്‍ ആയി മുറിചെടുക്കണം.ഇത് മൈദാ മിശ്രിതത്തില്‍ നന്നായി മുക്കി എടുക്കണം.അതിനു ശേഷം ചൂടായ എണ്ണയില്‍ ഇട്ടു രണ്ടു സൈഡും തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരാം.ഇത് വൈകുന്നേരങ്ങളില്‍ ചായയുടെ കൂടെ കഴിക്കാന്‍ നല്ല ഒരു പലഹാരം ആണ്…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.