Blog

  • നുറുക്കു ഗോതമ്പു ഇരിപ്പുണ്ടോ മിനിറ്റുകൾ കൊണ്ട് തയ്യറാക്കാം

    നുറുക്കു ഗോതമ്പു ഇരിപ്പുണ്ടോ മിനിറ്റുകൾ കൊണ്ട് തയ്യറാക്കാം

    ഒരു കപ് നുറുക്കു ഗോതമ്പ് കഴുകി വൃത്തിയാക്കി കുതിർത്തു വെക്കുക ശേഷം അര കപ് ശർക്കര പാനി ചേർത്ത് അടിച്ചെടുക്കാം ഇതിലേക്ക് അര കപ് റവ, ഓരോ നുള്ള് വീതം ഉപ്പ്‌ ഏലക്കാപ്പൊടി, ജീരകപ്പൊടി ചേർത്തിളക്കി 15 മിനുട്ട് മൂടിവെക്കാം ശേഷം എണ്ണ ചൂടാക്കി അപ്പം ചുട്ടെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും neyyappam ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen
    ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നേന്ത്ര പഴവും ബ്രെഡും ഉണ്ടെങ്കിൽ ചായ തിളക്കുന്ന ടൈമിൽ കടി റെഡി

    നേന്ത്ര പഴവും ബ്രെഡും ഉണ്ടെങ്കിൽ ചായ തിളക്കുന്ന ടൈമിൽ കടി റെഡി

    നേന്ത്ര പഴവും ബ്രെഡും ഉണ്ടെങ്കിൽ ചായ തിളക്കുന്ന ടൈമിൽ കടി റെഡി.2 പഴവും തേങ്ങയും പഞ്ചസാരയും കൂടി ഏലക്ക ഇട്ടു നെയ്യിൽ വഴറ്റി എടുക്കുക. ഇതിലേക്ക് പാലും ബ്രെഡ് പൊടിയും ചേർത്തു ഇളക്കി കുഴച്ചെടുക്കുക. ഇനി ഇത് ബോൾ ആക്കി ഉരുട്ടി എണ്ണയിലിട്ട് വറുത്തു കോരുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടി ഉണ്ടാക്കി നോക്കൂ.

    മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 15 മിനിറ്റ് കൊണ്ട് അടിപൊളി mushroom friedrice തയ്യാറാക്കാം

    15 മിനിറ്റ് കൊണ്ട് അടിപൊളി mushroom friedrice തയ്യാറാക്കാം

    Basmathi rice 1 കപ്പ് തലേദിവസം വേവിച്ചു വയ്ക്കുക

    ഒരു പാനിൽ എണ്ണയോഴിച്ചു ചൂടാവുമ്പോൾ കൂൺ അരിഞ്ഞത് ചേർത്ത് നന്നായി ഫ്രൈ ചെയ്തു കോരി മാറ്റി വയ്ക്കുക.അതെ പാനിൽ കുറച്ചു കൂടെ എണ്ണയോഴിച്ചു 5 ചെറിയ ഉള്ളി അരിഞ്ഞതും 5 വെളുത്തുള്ളി അരിഞ്ഞതും 2 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.അതിലേക്കു ക്യാരറ്റ് capsicum ബീൻസ് എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക അതിലേക്കി കൂൺ ചേർക്കുക ആവശ്യത്തിന് ഉപ്പും 2 സ്പൂൺ സോയ സോസും 2സ്പൂൺ വിനാഗിരിയും 1/2 tsp വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന rice ചേർത്ത് നന്നായി മിക്സ് ചെയ്താൽ mushroom friedrice റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും mushroom friedrice ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരി അരക്കാതെ 10 മിനുട്ടിൽ അച്ചപ്പമുണ്ടാക്കാം.

    അരി അരക്കാതെ 10 മിനുട്ടിൽ അച്ചപ്പമുണ്ടാക്കാം.

    ആവശ്യമുള്ള സാധനങ്ങൾ

    അരിപ്പൊടി =1&1/4 cup

    കരിം ജീരകം =1/2 tsp

    മുട്ട =1

    പഞ്ചസാര പൊടിച്ചത് =1/3 cup

    കട്ടി തേങ്ങാപാൽ =1 cup

    ഉപ്പ് =ഒരു നുള്ള്

    വെളിച്ചെണ്ണ =ഫ്രൈ ചെയ്യാൻ

    തയ്യാറാക്കുന്ന വിധം

    ഒരു പാത്രമെടുത്ത് അതിലേക്ക് അരിപ്പൊടിയും കരിഞ്ചീരകവും മുട്ടയും പഞ്ചസാര പൊടിച്ചതും ഉപ്പും എല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ കുറച്ചു കുറച്ചായി ചേർത്തു കൊടുത്തു മിക്സ് ആക്കി എടുക്കുക. ഒരു ചീനച്ചട്ടി ചൂടായാൽ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായാൽ അച്ചപ്പ ത്തിന്റെ അച്ചുപയോഗിച്ച് പൊരിച്ചെടുക്കാം. നല്ല ക്രിസ്പി അച്ചപ്പം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അച്ചപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നേന്ത്രപ്പഴവും അരിയും വെച്ച് പായസം പോലെ ടേസ്റ്റി ആയ മലബാർ സ്പെഷ്യൽ മധുരം

    നേന്ത്രപ്പഴവും അരിയും വെച്ച് പായസം പോലെ ടേസ്റ്റി ആയ മലബാർ സ്പെഷ്യൽ മധുരം

    കായി കറി.. നേന്ത്രപ്പഴവും അരിയും വെച്ച് പായസം പോലെ ടേസ്റ്റി ആയ മലബാർ സ്പെഷ്യൽ മധുരം
    നേന്ത്രപ്പഴവും ബസുമതി അരി കൊണ്ട് ഉണ്ടാക്കുന്ന പായസം പോലെ ടേസ്റ്റ് ഉള്ള ഒരു മധുരം😍👌കായ്കറി… ഒരു മലബാർ സ്പെഷ്യൽ മധുരം..ഇത് നമുക്ക് ചൂടോടുകൂടി യും തണുപ്പിച്ചും കഴിക്കാവുന്ന ഒരു മധുരമാണ്.. ഇനി നമുക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
    ആദ്യം തന്നെ നമ്മുടെ നേന്ത്രപ്പഴം ആണ് എടുക്കുന്നത്..ഒരു ഒന്നൊന്നര നേന്ത്രപ്പഴം
    നെയ്യിൽ വാട്ടി എടുക്കണം.. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് വാട്ടുക
    ശേഷം ഇത് തീ ഓഫ് ചെയ്ത് മാറ്റി വെക്കാം.
    ഇനി ഇതിലേക്ക് വേണ്ട ബസ്മതി അരി ആണ് ഒരു കാൽകപ്പ് ബസ്മതി അരി വെള്ളത്തിൽ കുതിർത്ത് വെക്കണം.. ഒന്നുരണ്ടു മണിക്കൂർ കുതിർത്ത് വെച്ചാൽ മതിയാകും… ഈ കുതിർത്ത അരി യിലേക്ക് ഒരു കപ്പ് തേങ്ങാപ്പാലും ചേർത്ത് അരച്ചെടുക്കണം.

    ഒരു നോൺസ്റ്റിക്ക് പാത്രത്തിൽ, ഈ അരച്ച അരി ഇട്ട് ഒന്ന് കുറുക്കി എടുക്കണം.. കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം.. അല്ലെങ്കിൽ അടിയിൽ പിടിച്ചു പോകും… ഇതിലേക്ക് കുറച്ച് ഉപ്പു കൊടുക്കാം… ഇനി നമുക്ക് ഇതിലേക്ക് വേണ്ട പഞ്ചസാര എടുക്കാം.. ഒരു കാൽ കപ്പു മുതൽ അരക്കപ്പ് വരെ മധുരം നിങ്ങളുടെ ഇഷ്ടത്തിന് ചേർത്തുകൊടുക്കാം.. 2 ഏലക്കായ ചതച്ചതും ചേർത്ത് കൊടുക്കാം.. ഇതിലേക്ക് നമുക്ക് ഒരു കാൽ കപ്പ് കടലപ്പരിപ്പ് വേവിച്ചതും ചേർത്ത് കൊടുക്കാം.. ശേഷം നമുക്ക് മാറ്റിവെച്ച നേന്ത്രപ്പഴം ഇട്ടുകൊടുക്കാം.. അവസാനമായി നമുക്കൊരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം… നമ്മുടെ അടിപൊളി മലബാർ സ്പെഷ്യൽ കായ്കറി ഇവിടെ റെഡിയായിട്ടുണ്ട്🤗 എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണം കുട്ടികളും വലിയൊരു ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഐറ്റം ആണിത്😋👌

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പെഷ്യൽ മധുരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മലയാളത്തിൽ പിസ റെസിപ്പി |ദോശ പാനിൽ പിസ ഉണ്ടാക്കാം

    മലയാളത്തിൽ പിസ റെസിപ്പി |ദോശ പാനിൽ പിസ ഉണ്ടാക്കാം

    Pizza🍕🍕 ഉണ്ടാക്കാൻ ഇത്ര എളുപ്പമാരുന്നോ?

    കിടു ടേസ്റ്റ്

    പെട്ടെന്നു 2 പിസ്സ ഉണ്ടാക്കാം 🍕🍕🍕

    1tsp yeast +1 tsp sugar+1 cup warm water mix cheythu oru bowlil 7 minutes vaykkuka. Athu proof aavum.
    Athilekku 200 gram maida+ 1/2 a spoon salt+2 tsp oil/ghee add cheythu nanaayi 10 minutes kuzhchu moody vaykkanam. Athu avide irikkattu 30 minutes.

    Oru panil oru cheriya savala, oru cheriya thakaaly, 3 pcs garlic, oru cheriya kashnam ginger vevichu arachedukkaanm. Athilekku a pinch of black pepper powder add cheyyanam. Add 2 tsp tomato sauce to this mixture. Pizza sauce ready.
    മാവെടുത്തു 2 ആയി മുറിച്ചു , പരത്തി ചൂടായ പാൻ ഇൽ ഇട്ടു അപ്പുറവും ഇപ്പുറവും 1 minute മൂപ്പിക്കുക. Fork ഉപയോഗിച്ച് തുരുതുരാ ഹോൾസ് ഇടണേ. എന്നിട്ടു ആ sauce കുറച്ച് എടുത്തു തേക്കുക. ഇഷ്ടമുള്ള ടോപ്പിംഗ് വെച്ചോളൂ. ചീസ് മുറിച്ചു ചേർക്കാം. Aഫച് വെച്ച് ചെറുതീയിൽ vevikkoo.18 minutes..
    Pizza റെഡി.

    കാണാൻ മാത്രമല്ല കഴിക്കാനും super
    (Origano, parsley ഒക്കെ ഉണ്ടേൽ use ചെയ്യാം)
    ഞാൻ ചെയ്തില്ല.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പിസ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിപ്പൊടി കൊണ്ട് നല്ല സോഫ്റ്റ് ഉണ്ണിയപ്പം 10 മിനിട്ടു കൊണ്ട് ഉണ്ടാക്കാം

    അരിപ്പൊടി കൊണ്ട് നല്ല സോഫ്റ്റ് ഉണ്ണിയപ്പം 10 മിനിട്ടു കൊണ്ട് ഉണ്ടാക്കാം

    അരി കുതിർക്കേണ്ട.. അരയ്ക്കേണ്ട.. അരിപ്പൊടി കൊണ്ട് നല്ല സോഫ്റ്റ് ഉണ്ണിയപ്പം 10 മിനിട്ടു കൊണ്ട് ഉണ്ടാക്കാം👇

    1കപ്പ് അരിപ്പൊടിയും അര കപ്പ് ഗോതമ്പും 2 സ്പൂണ് റവയും എടുത്തു അതിലേക് 4 അച്ച്‌ ശർക്കര ഉരുക്കി ഒഴിക്കുക . ഇതിൽ ഏലയ്കപൊടിയും അവശ്യത്തിന് വെള്ളവും പഴവും ചേർത്തു അടിച്ചെടുക്കുക. ഇനി ഉണ്ണിയപ്പ ചട്ടി ചൂടാക്കി എണ്ണ ഒഴിച്ചു ചുട്ടെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.