കോവിലകം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി
മാവെല്ലാം നല്ല പഴുത്ത മാങ്ങ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ സമയത്ത് ഒട്ടുമിക്ക വീടുകളിലും മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നുണ്ടാവും, കോവിലകം സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നത് കാണാം… Ingredients മാമ്പഴം -5 നെയ്യ് -രണ്ട് ടേബിൾ സ്പൂൺ കടുക് ഉലുവ ഉണക്കമുളക് -2 കറിവേപ്പില മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് തേങ്ങ ജീരകം പച്ചമുളക് തൈര് വെള്ളം Preparation കൽച്ചട്ടിയിലാണ് കറി