Latest

പുട്ട്

എപ്പോഴും ഒരേ രീതിയിലാണോ പുട്ട് ഉണ്ടാക്കുന്നത്, എങ്കിൽ ഇനി ഒന്നു മാറ്റി പിടിച്ചു നോക്കൂ, കൂടുതൽ സോഫ്റ്റ് ആയ അടിപൊളി പുട്ട്… Preparation തരിയുള്ള പുട്ടുപൊടിയിലേക്ക് ആദ്യം തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക, ആവശ്യത്തിന് ഉപ്പും ചേർക്കണം വെള്ളം കുറച്ചു കുറച്ചായി വേണം ചേർക്കാൻ ആദ്യം കുറച്ച് ചേർത്ത് മിക്സ് ചെയ്ത് വീണ്ടും കുറച്ച് ആ രീതിയിൽ ചേർക്കണം

മാങ്ങാ ജ്യൂസ്

വർഷം മുഴുവനും മാങ്ങാ ജ്യൂസ് കുടിക്കാം, മാങ്ങ പഴം തീരുന്നതിനു മുമ്പ് ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചോളൂ… മാങ്ങ പഴം തൊലി കളഞ്ഞ് പൾപ്പ് എടുക്കുക ഒരു പച്ചമാങ്ങ കൂടി എടുക്കാം ഇതിനെ നന്നായി അരച്ചെടുക്കണം ശേഷം ഒരു പാനിലേക്ക് മാറ്റി തിളപ്പിച്ച് നന്നായി വേവിച്ചെടുക്കുക ഈ സമയത്ത് വേണമെങ്കിൽ പഞ്ചസാര ചേർക്കാം ചേർക്കണമെന്ന് നിർബന്ധമില്ല ചൂടാറുമ്പോൾ കുപ്പികളിൽ അടച്ചു

ഇൻസ്റ്റന്റ് മാങ്ങ അച്ചാർ

കല്യാണസദ്യയിൽ എല്ലാവരും ചോദിച്ചു മേടിച്ചു കഴിക്കുന്ന ഇൻസ്റ്റന്റ് ആയിട്ട് തയ്യാറാക്കിയ മാങ്ങ അച്ചാർ, ഇതിന്റെ രുചിയും മണവും ഒരിക്കലും മറക്കില്ല… Ingredients പച്ചമാങ്ങ -രണ്ട് ഉപ്പ് കാശ്മീരി മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ ഉലുവപ്പൊടി -കാൽ ടീസ്പൂൺ കായം -കാൽ ടീസ്പൂൺ വെളിച്ചെണ്ണ കടുക് കറിവേപ്പില preparation ആദ്യം പച്ചമാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം ഇതിലേക്ക് ഉപ്പ് ചേർത്ത്

ചക്ക ഹൽവ

ചക്കപ്പഴം തീരുന്നതിനു മുമ്പ് ഈ ചക്ക ഹൽവ തയ്യാറാക്കി നോക്കിക്കോളൂ, കൂടുതൽ ഉണ്ടാക്കി സൂക്ഷിക്കുകയും ചെയ്യാം… Ingredients പഴുത്ത ചക്ക ശർക്കര തേങ്ങ ഗോതമ്പുപൊടി വെള്ളം നെയ്യ് കശുവണ്ടി ഏലക്കയ വെളുത്ത എള്ള് Preparation ചക്ക ആദ്യം കുക്കറിൽ വേവിക്കുക ശേഷം ശർക്കരപ്പാനിയും വേവിച്ച ചക്കയും തേങ്ങയും നന്നായി അരച്ചെടുക്കാം ഇതിനെ ഗോതമ്പ് പൊടിയുമായി മിക്സ് ചെയ്ത് ഒരു

പരിപ്പും തക്കാളിയും ഒഴിച്ചു കറി

തേങ്ങ ചേർക്കാതെ പരിപ്പും തക്കാളിയും ചേർത്ത് വെച്ച നാടൻ ഒഴിച്ചു കറി, ചോറിനു കൂട്ടാനായി എളുപ്പത്തിൽ തയ്യാറാക്കുന്നത്.. Ingredients തക്കാളി ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില ഉണക്കമുളക് വെള്ളം ഉപ്പ് മഞ്ഞൾപൊടി വെളിച്ചെണ്ണ കടുക് Preparation പരിപ്പ് വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക അധികം ഉടഞ്ഞു പോകരുത് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകിട്ട് പൊട്ടിക്കാം
A plate of crispy Masala Dosa filled with spiced potato filling, garnished with coriander leaves, served with chutney

ക്രിസ്പി മസാല ദോശ: വീട്ടിൽ ഉണ്ടാക്കാം, എപ്പോഴും കഴിക്കാൻ തോന്നും!

മസാല ദോശയുടെ രുചി ആരാണ് ഇഷ്ടപ്പെടാത്തത്? വീട്ടിൽ തയ്യാറാക്കുന്ന ഈ ക്രിസ്പി ദോശ, രുചികരമായ ഉരുളക്കിഴങ്ങ് ഫില്ലിംഗോടുകൂടി, ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ ഏത് നേരവും അടിപൊളി! ഈ ലളിതമായ റെസിപ്പി ഉപയോഗിച്ച്, എല്ലാവർക്കും ഇഷ്ടമാകുന്ന മസാല ദോശ വീട്ടിൽ തയ്യാറാക്കാം! ആവശ്യമായ ചേരുവകൾ എണ്ണ: 1 ടീസ്പൂൺ കടുക്: 1 ടീസ്പൂൺ ഉഴുന്നുപരിപ്പ്: 1 ടീസ്പൂൺ പച്ചമുളക്: 4 (നീളത്തിൽ

ഇഡ്ഡലി ദോശമാവ്

ഇഡ്ഡലിയും ദോശയും ഉണ്ടാക്കുമ്പോൾ അരിയും ഉഴുന്നും എത്രത്തോളം വേണം, ഇഡ്ഡലി ദോശമാവ് ഉണ്ടാക്കി വിൽക്കുന്നവർ മാവ് തയ്യാറാക്കുന്നത് കാണണോ? ഇഡലി ദോശമാവ് തയ്യാറാക്കി ബിസിനസ് ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? വീട്ടമ്മമാർക്ക് പറ്റിയ ഏറ്റവും ലളിതമായ ഒരു ബിസിനസ് ഐഡിയ ആണ് ഇത്, ഇത് വളരെ എളുപ്പമാണ് ഇവർ മാപ്പ് തയ്യാറാക്കുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് അതുകൊണ്ടാണ് മാവ് കേടാവാതെ

കട്ട തൈര്

പാല് പിരിഞ്ഞു പോയാൽ വിഷമിക്കേണ്ട അത് വെച്ച് നല്ല കട്ട തൈര് തയ്യാറാക്കാം, കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും വളരെ നല്ലത് ആണ് ഇതിന്റെ രുചി… പാൽ തിളച്ച് പിരിഞ്ഞു കഴിയുമ്പോൾ ഇതിനെ ചൂടാറാനായി മാറ്റിവയ്ക്കുക ഇനി ഇതിൽ നിന്നും കുറച്ച് വെള്ളം മാറ്റാം അരിപ്പ ഉപയോഗിച്ച് മാറ്റിയാൽ മതി നല്ല കട്ട തൈരാണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ മുഴുവനായി
1 29 30 31 32 33 1,506

Facebook