Advertisement
തേങ്ങ ചേർക്കാതെ പരിപ്പും തക്കാളിയും ചേർത്ത് വെച്ച നാടൻ ഒഴിച്ചു കറി, ചോറിനു കൂട്ടാനായി എളുപ്പത്തിൽ തയ്യാറാക്കുന്നത്..
Ingredients
തക്കാളി
ചെറിയ ഉള്ളി
വെളുത്തുള്ളി
കറിവേപ്പില
ഉണക്കമുളക്
വെള്ളം
ഉപ്പ്
മഞ്ഞൾപൊടി
വെളിച്ചെണ്ണ
കടുക്
Preparation
പരിപ്പ് വെള്ളവും മഞ്ഞൾപൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക അധികം ഉടഞ്ഞു പോകരുത് ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകിട്ട് പൊട്ടിക്കാം ശേഷം ചെറിയ ഉള്ളി വെളുത്തുള്ളി ഉണക്കമുളക് എന്നിവ ചതച്ചത് ചേർക്കാം നന്നായി വഴറ്റിയ ശേഷം തക്കാളി കൂടി ചേർത്ത് നന്നായി വേവിക്കുക ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർത്ത് നന്നായി തിളപ്പിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayrin World