Advertisement

എപ്പോഴും ഒരേ രീതിയിലാണോ പുട്ട് ഉണ്ടാക്കുന്നത്, എങ്കിൽ ഇനി ഒന്നു മാറ്റി പിടിച്ചു നോക്കൂ, കൂടുതൽ സോഫ്റ്റ് ആയ അടിപൊളി പുട്ട്…

Preparation

തരിയുള്ള പുട്ടുപൊടിയിലേക്ക് ആദ്യം തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക, ആവശ്യത്തിന് ഉപ്പും ചേർക്കണം വെള്ളം കുറച്ചു കുറച്ചായി വേണം ചേർക്കാൻ ആദ്യം കുറച്ച് ചേർത്ത് മിക്സ് ചെയ്ത് വീണ്ടും കുറച്ച് ആ രീതിയിൽ ചേർക്കണം ചിലവിയ തേങ്ങയും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ഇതിലേക്ക് ചേർക്കാം മിക്സ് ചെയ്ത് 10 മിനിറ്റ് മാറ്റി വെക്കുക ഇനി പുട്ട് ഉണ്ടാക്കി നോക്കൂ കൂടുതൽ സോഫ്റ്റ് ആയും ടേസ്റ്റായും കിട്ടും

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malhar Jaseela