Latest

ചീര dhokla

ചീരയും, റവയും ചേർത്ത് തയ്യാറാക്കിയ ഒരു നോർത്തിന്ത്യൻ dhokla റെസിപ്പി. ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് റവ, അരക്കപ്പ് തൈര്, ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി, മൂന്നു നാല് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം ഒരു ബൗളിലേക്ക് മാറ്റി അൽപം ഉപ്പു ചേർത്ത് മിക്സ്

കോകോനട്ട് പുഡ്ഡിംഗ്

ജലാറ്റിനോ , ചൈനാഗ്രാസോ ചേർക്കാതെ തയ്യാറാക്കിയ പെർഫെക്ട് പുഡിങ് റെസിപ്പി. ഇതിനായി വേണ്ട ചേരുവകൾ തേങ്ങാപ്പാൽ -400 ഗ്രാം കോൺ സ്റ്റാർച്ച് -37 ഗ്രാം പഞ്ചസാര -60 ഗ്രാം ഉപ്പ് -ഒരു നുള്ള് വെള്ളം- 120 ഗ്രാം ആദ്യം ചെറിയ കേക്ക് മോൾഡുകളിൽ ഓയിൽ ബ്രഷ് ചെയ്ത് വയ്ക്കുക. ഒരു ബൗളിലേക്ക് കോൺ സ്റ്റാർച്ചും, പഞ്ചസാരയും ഉപ്പും, വെള്ളവും

ഈസി ചിക്കൻ ഫ്രൈ

ഈസി ആയി തയ്യാറാക്കി എടുത്ത ക്രിസ്പി ചിക്കൻ ഫ്രൈ റെസിപ്പി ആദ്യം വലിയ കഷണം ചിക്കൻ കഷ്ണങ്ങളിലേക്ക് മോര് ചേർത്ത് കൊടുക്കുക, ഇത് രണ്ടു മണിക്കൂർ ഫ്രീസറിൽ വെക്കണം. ഇനി കോട്ടിങ്ന് ആയി ഒരു മിക്സ് തയ്യാറാക്കാം, അതിനായി അരക്കപ്പ് കോൺ സ്റ്റാര്ച് , അരക്കപ്പ് മൈദ ,ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്

റവ ,ഉരുളക്കിഴങ്ങ് കട്ലെറ്റ്

റവയും, ഉരുളക്കിഴങ്ങും ചേർത്ത് ഞൊടിയിടയിൽ തയ്യാറാക്കി എടുത്ത ക്രിസ്‍പി കട്ലറ്റ്. ഇത് തയ്യാറാക്കാനായി ഒരുകപ്പ് വെള്ളം ഒരു പാനിലേക്ക് ഒഴിച്ച് അടുപ്പിലേക്ക് വയ്ക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ,അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ മുളക് ചതച്ചത്, അര ടീസ്പൂൺ മാഗി മസാല എന്നിവ ചേർത്ത് കൊടുത്തു തിളയ്ക്കാൻ വയ്ക്കുക, നന്നായി തിളക്കുമ്പോൾ

ഗുലാബ് ജാമുൻ

ബ്രെഡ് കൊണ്ട് തയ്യാറാക്കിയ ജ്യൂസി ആയ ഗുലാബ് ജാമുൻ റെസിപ്പി. ആദ്യം ബ്രെഡ് എടുത്ത് സൈഡ് കട്ട് ചെയ്ത് മാറ്റിയതിനുശേഷം നന്നായി പൊടിച്ചെടുക്കണം. ഒരു സോസ് പാനിൽ ഒരു കപ്പ് പഞ്ചസാരയും ഒന്നര കപ്പ് വെള്ളവും ചേർത്ത് കൊടുത്തു അലിയിച്ചെടുക്കുക , നാല് ഏലക്കായ് കൂടി ചേർത്തു കൊടുക്കാം, ഒരു ടീസ്പൂൺ നാരങ്ങാനീര് ഇതിലേക്ക് ചേർക്കാം, നന്നായി തിളച്ച്

എഗ്ഗ് നൂഡിൽസ്

കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ എഗ്ഗ് നൂഡിൽസ് റെസിപ്പി. ഇത് തയ്യാറാക്കാനായി ആദ്യം ന്യൂഡിൽസ് വേവിച്ചെടുക്കണം, ഇതിനായി പാനിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക, ഇതിലേക്ക് ന്യൂഡിൽസ് ചേർത്ത് കൊടുത്തു നന്നായി വെന്തതിനുശേഷം അരിച്ചു മാറ്റുക, ശേഷം ഒരു ടീസ്പൂൺ എണ്ണ ചേർത്ത് കൊടുത്തു മിക്സ് ചെയ്തു എടുക്കുക. ഒരു പാൻ അടുപ്പിൽ

കേരള സ്റ്റൈൽ സോയ റോസ്റ്റ്

കേരള സ്റ്റൈൽ സോയാ റോസ്റ്റ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിക്കാനായി കിടിലൻ കോമ്പിനേഷൻ. ഇതിനായി വേണ്ട ചേരുവകൾ, സോയചങ്ക്സ് -രണ്ട് കപ്പ് ചൂടുവെള്ളം ഉപ്പ് മാരിനേറ്റ് ചെയ്യാനായി മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ ഉപ്പ് മല്ലിപ്പൊടി -അര ടീസ്പൂൺ എണ്ണ -ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ മറ്റു ചേരുവകൾ വെളിച്ചെണ്ണ -രണ്ട്

ഉരുളക്കിഴങ്ങ് ഉള്ളി വട

ഉരുളക്കിഴങ്ങും, സവാളയും ചേർത്ത് തയ്യാറാക്കിയ അടിപൊളി വടയുടെ റെസിപ്പി. രണ്ടു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത് ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് നൈസ് ആയി അരിഞ്ഞെടുത്ത ഒരു കപ്പ് സവാളയും, രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ഒരു ടീസ്പൂൺ, ഇഞ്ചി ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മസാലപ്പൊടി, അര