Blog

  • ചപ്പാത്തി സോഫ്റ്റായി കിട്ടാന്‍ ഇങ്ങനെ ചെയ്യൂ.

    ചപ്പാത്തി സോഫ്റ്റായി കിട്ടാന്‍ ഇങ്ങനെ ചെയ്യൂ.

    പലരും അന്വേഷിക്കുന്ന ഒരു കാര്യമാണ്, ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ നല്ല സോഫ്റ്റ്‌ ആയി കിട്ടാന്‍ എന്താണ് ചെയ്യേണ്ടത് എന്ന്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് ചപ്പാത്തി. കുഴക്കാന്‍ വെറും രണ്ടോ മൂന്നോ മിനിറ്റ് മതിയാകും. ഉടന്‍ തന്നെ ഉണ്ടാക്കാനും സാധിക്കും. ആദ്യമായി ഉണ്ടാക്കുന്നവര്‍ക്ക് കുഴക്കുന്ന ടൈമില്‍ എന്തേലും പ്രോബ്ലം വരുവാണേല്‍ അത് ഈ മാവ് ഇരുന്നു സോഫ്റ്റ്‌ ആകുമ്പോള്‍ കുറെ ഒക്കെ പരിഹരിക്കാന്‍ പറ്റും. ചപ്പാത്തി സോഫ്റ്റായി കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Help me Lord

     

  • ചിക്കൻ കുറുമ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

    ചിക്കൻ കുറുമ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

    ചിക്കന്‍ കുറുമ ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍: ചിക്കന്‍ കഴുകി വൃത്തിയാക്കി എടുത്തത്‌ 800 ഗ്രാം. സവാള രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി ചതച്ചത് 2 tspn, പച്ചമുളക് കീറിയത് 10 എണ്ണം, അരകപ്പ് തൈര്, 8 അണ്ടിപരിപ്പ് കുതിര്‍ത്ത് അരച്ചെടുത്തത്, കാല്‍കപ്പ് തേങ്ങ വെള്ളം ചേര്‍ത്ത് അരച്ചെടുത്തത്, കുരുമുളക്പൊടി ഒന്നര tspn, ഗരംമസാലപൊടി ഒന്നര tspn, വെള്ളം അരകപ്പ്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ട്‌ ട്രൈ ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: I Love My Kerala Food

     

  • സ്വാദിഷ്ടമായ കപ്പ്‌ കേക്ക് എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    സ്വാദിഷ്ടമായ കപ്പ്‌ കേക്ക് എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    ഇന്ന് നമുക്ക് കപ്പ്‌ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ , മൈദാ- ഒന്നേകാല്‍ കപ്പു , ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍ , ബേക്കിംഗ് സോഡാ – അര ടിസ്പൂണ്‍ , ബട്ടര്‍ – 150 ഗ്രാം , പഞ്ചസാര – അരക്കപ്പ് , വാനില എസന്‍സ് – ഒരു ടിസ്പൂണ്‍ , മുട്ട – മൂന്നെണ്ണം , ഉപ്പു – ഒരു ടിസ്പൂണ്‍, .ഇനി കേക്ക് തയാറാക്കുന്ന വിധം വളരെ വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട് അത് കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ സുഹൃത്തുക്കള്‍ക്കായി മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക .ഈ രേസിപ്പിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒപ്പം നിങ്ങളുടെ നിര്‍ദേശങ്ങള്‍ ഇവയെല്ലാം താഴെ കമന്റ്‌ ബോക്സില്‍ കമെന്റ് ചെയുക .അപ്പൊ ശരി വീഡിയോ കണ്ടോളു.

     

     

  • പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന നല്ല പൂരി മസാല ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: രണ്ടു കപ്പ് ഗോതമ്പ് മാവ്, 2 tbspn റവ, ഉപ്പ് ചേര്‍ത്ത വെള്ളം, ഒരു tspn ഓയില്‍, 3 ഉരുളന്‍കിഴങ്ങ് ഉപ്പിട്ട വെള്ളത്തില്‍ പുഴുങ്ങി എടുത്തത്‌, 2 സവാള, ഇഞ്ചി, പച്ചമുളക്, കടുക്, ഉഴുന്ന് പരിപ്പ്, നല്ലെണ്ണ, വെജിറ്റബിള്‍ ഓയില്‍, വറ്റല്‍ മുളക്, കറിവേപ്പില, മഞ്ഞള്‍പൊടി, കുരുമുളക്പൊടിയും, ഗരം മസാലപൊടിയും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. കണ്ട ശേഷം ഷെയര്‍ ചെയ്യുക. Courtesy: Salu Kitchen.

     

  • യീസ്റ്റ് ഇല്ലാതെ പാലപ്പം ഉണ്ടാക്കാം.

    യീസ്റ്റ് ഇല്ലാതെ പാലപ്പം ഉണ്ടാക്കാം.

    പാലപ്പം എല്ലാര്‍ക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. യീസ്റ്റ് ഇല്ലാതെ പാലപ്പം എങ്ങനെ ഉണ്ടാക്കാമെന്ന് കാണാം. പാലപ്പം ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. പച്ചരി ഒന്നര കപ്പ് 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് എടുത്തത്‌ (ഇഡ്ഡലി റൈസ്), അര കപ്പ് തേങ്ങ, പഞ്ചസാര 2 tspn, ബേക്കിംഗ് സോഡ കാല്‍ tspn, ആവശ്യത്തിനു ഉപ്പും, ആവശ്യത്തിനു വെള്ളവും. ഇത്രയും സാധനങ്ങളാണ് വേണ്ടത്. ഇത് എങ്ങനെയാണ് തയ്യാര്‍ ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യൂ. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. Courtesy: Mia kitchen

     

  • വളരെ എളുപ്പത്തില്‍ വട്ടയപ്പം ഉണ്ടാക്കുന്ന വിധം

    വളരെ എളുപ്പത്തില്‍ വട്ടയപ്പം ഉണ്ടാക്കുന്ന വിധം

    വട്ടയപ്പം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .നല്ല വെളുവെള എന്നിരിക്കുന്ന വട്ടയപ്പം കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം ഊറും.കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടം ആണ് എങ്കിലും പലര്‍ക്കും ഉണ്ടാക്കാന്‍ മടിയാണ് അതിനു കാരണം മധുരം ശരിയാകുമോ ?മാവ് പുളിപ്പ് കൂടിയോ കുറഞ്ഞോ പോകുമോ ഉണ്ടാക്കിയാല്‍ മറ്റുള്ളവര്‍ ഉണ്ടാക്കുന്നത് പോലെ ആയില്ല എങ്കിലോ എന്നൊക്കെയുള്ള ആവശ്യമില്ലാത്ത പേടി ആണ് .എന്നാല്‍ പിന്നെ ഇന്ന് നമുക്ക് വട്ടയപ്പം ഉണ്ടാക്കിയാലോ ?എങ്ങനെ ഉണ്ടാക്കണം എന്നുള്ളതിന്റെ വിശധമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് അപ്പൊ വീഡിയോ കാണുക മറക്കാതെ ട്രൈ ചെയ്ത് അഭിപ്രായം പറയുക കൂടെ സുഹൃത്തുക്കള്‍ക്കായി ഈ പോസ്റ്റ്‌ ഷെയര്‍ ചെയുക .അറിവ് പകര്‍ന്നു നല്കാന്‍ ഉള്ളത് ആണ് .

  • സ്വാദിഷ്ടമായ ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്ന വിധം

    സ്വാദിഷ്ടമായ ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്ന വിധം

    ഇന്ന് നമുക്ക് ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..കടലമാവ് – ഒരു ഗ്ലാസ്‌ , ബേക്കിംഗ് സോഡാ – ഒരു നുള്ള് , ഉപ്പു – ഒരു നുള്ള് , ഇതൊന്നു മിക്സിയില്‍ ദോശമാവിന്റെ പരുവത്തില്‍ ബാറ്റര്‍ തയ്യാറാക്കുക.ഒരു കപ്പ് പഞ്ചസാര സിറപ്പ് ആക്കിയെടുക്കണം ഇതില്‍ എലയ്ക്കപോടി ചേര്‍ക്കണം , ആദ്യംമാവ്ചൂടായ എണ്ണയില്‍ അരിപ്പ പാത്രത്തില്‍ മാവ് കോരിയൊഴിച്ച് ബൂന്ദി ഉണ്ടാക്കാം ..ഈ ബൂന്ദി പഞ്ചസാര പാനിയില്‍ ഇട്ടു വയ്ക്കണം ..സോഫ്റ്റ്‌ ആയാല്‍ ഉരുളകള്‍ ആക്കി ലഡ്ഡു ഉണ്ടാക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോകുക.ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.