Blog

  • അടിപൊളി തലശ്ശേരി ധം ബിരിയാണി ഉണ്ടാക്കാം ഇതാ റെസിപ്പി

    അടിപൊളി തലശ്ശേരി ധം ബിരിയാണി ഉണ്ടാക്കാം ഇതാ റെസിപ്പി

    ധം ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .പ്രത്യേകിച്ച് തലശ്ശേരി ധം ബിരിയാണി കൂടെ ആണ് എങ്കില്‍ പറയുകയും വേണ്ട .മറ്റു ഏതു നാട്ടിലെ ധം ബിരിയാണിയെക്കാള്‍ രുചിയുള്ള ബിരിയാണി തലശ്ശേരി ധം ബിരിയാണി ആണ് എന്നത് ചുമ്മാ പറയുന്നത് അല്ല അത് സത്യമായ കാര്യം ആണ് .അത് ഉണ്ടാക്കുന്ന രീതി തന്നെയാണ് തലശ്ശേരി ബിരിയാണിയെ മറ്റു ബിരിയാണികളില്‍ നിന്നും വ്യത്യസ്തം ആക്കുന്നത് .എന്നാല്‍ ഇന്ന് നമുക്ക് ആ തലശ്ശേരി ധം ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചാലോ .ഉണ്ടാക്കുന്ന വിധവും ചേരുവകളും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഉണ്ട് .അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും മറക്കല്ലേ .

    വീഡിയോ കാണാം

     

  • പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

    പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

    പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനു ആവശ്യമുളള സാധനങ്ങൾ: അരിപ്പൊടി – ഒന്നര കപ്പ്, കറുത്ത എളള് – ഒരു ടീസ്പൂൺ, ചുരണ്ടിയ തേങ്ങ 5 tbs, വെളുത്തുള്ളി-2, ഇഞ്ചി-ചെറിയ കഷണം, പച്ചമുളക് -1, സവാള-1, ചെറിയ ജീരകം – അര ടീസ്പൂൺ, ചെറിയ ഉള്ളി-3, നെയ്യ് – 1tsp, വെളളം – ഒന്നര കപ്പ്, ഉപ്പ് – ആവശ്യത്തിന്. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയാണ് എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട് വീഡിയോ കണ്ട ശേഷം അതുപോലെ ചെയ്തുനോക്കൂ. രുചികരമായ പൊരിച്ച പത്തിരി നിങ്ങള്‍ക്കും ഉണ്ടാക്കാം. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Fadwas Kitchen

     

  • അരിപുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

    അരിപുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

    കേരളീയരുടെ തനതു പ്രാതൽ വിഭവമാണു് പുട്ട്. അരി, ഗോതമ്പ്, ചാമ, പഞ്ഞപ്പുല്ലു് തുടങ്ങി ഒട്ടുമിക്ക ധാന്യങ്ങൾ കൊണ്ടും പുട്ടുണ്ടാക്കാറുണ്ട്. ഇവിടെ നമുക്ക് അരിപുട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: അരിപ്പൊടി, തേങ്ങ ചിരവിയത്, ഉപ്പ്, വെള്ളം ആവശ്യത്തിനു. അരിപൊടി വെള്ളം അൽപ്പാൽപ്പമായി ചേർത്തു തരിതരിപ്പായി നനച്ചെടുക്കുക. കുറേശെ വെള്ളം ചേർത്ത് കൈ കൊണ്ട് നന്നായി ഞരടി വേണം നനയ്ക്കാന്‍. പുട്ടുകുടത്തിൽ വെള്ളമെടുത്ത് തിളപ്പിക്കുക. പുട്ടുകുറ്റിയിൽ തേങ്ങ ചിരവിയതും പൊടി കുതിർത്തതും ഇടവിട്ട് നിറച്ചു ആവികയറ്റി വേവിക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് കാണിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യൂ. Courtesy: GrandmasMenu Recipes

     

  • രുചിയേറിയ ബീറ്റ്റൂട്ട് പ ച്ചടി ഉണ്ടാക്കിയാലോ

    രുചിയേറിയ ബീറ്റ്റൂട്ട് പ ച്ചടി ഉണ്ടാക്കിയാലോ

    പച്ചടി രുചിയേറിയ ഒരു തൊടു കറി ആണ്, പച്ചടി എന്നും കിച്ചടി എന്നും കേരളത്തില്‍ തന്നെ പല സ്ഥലങ്ങളിലും പറയപ്പെടുന്നു.എന്റെ നാട്ടില്‍ പച്ചടി എന്നാണ് പറയുന്നത്. അമ്മയുടെ റെസിപി ആണിത്,പച്ചടി പലതരം പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കുവാന്‍ കഴിയും.തനിനാടന്‍ രീതിയില്‍ ബീറ്റ്റൂട്ട് പച്ചടി വെയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    ചേരുവകള്‍

    ബീറ്റ്റൂട്ട് – ഇടത്തരം ഒന്ന്

    തൈര് – ഒന്നര കപ്പ്‌

    പച്ചമുളക് – 3

    ജീരകം – ഒരു നുള്ള്

    തേങ്ങാ തിരുമ്മിയത്‌ – 1/4 കപ്പ്‌

    കടുക് – 1 1/4 ടീസ്പൂണ്‍

    ഉപ്പ് – പാകത്തിന്

    വെളിച്ചെണ്ണ – ആവശ്യത്തിന്

    കറി വേപ്പില – ഒരു കതിര്‍

    തയ്യാറാക്കുന്ന വിധം താഴെ നൽകിയ വീഡിയോ കാണുക കൂടുതൽ വീഡിയോകായി യു ട്യൂബ് ചാനൽ സുബ്ക്രൈബ് ചെയുക നിങ്ങളുടെ അപിപ്രയം അറിയിക്കുക .

     


    ആദ്യം ബീറ്റ് റൂട്ട് തൊലി ചെത്തി നന്നായി കഴുകി ഗ്രേറ്റ് ചെയ്തെടുക്കുക. കുറച്ചു വെള്ളം ഒഴിച്ച് ബീറ്റ് റൂട്ട് വേവിയ്കുക.

    പച്ചമുളക് ,ഇഞ്ചി,കുഞ്ഞുള്ളി ,വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിയുക.

    തേങ്ങയും ജീരകവും പച്ചമുളകും   കൂടി മിക്സറില്‍ നല്ല നേര്‍മയായി അരച്ചെടുക്കുക.

    ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും താളിച്ചു  ബീറ്റ്റൂട്ട് കൂടി ചേര്‍ത്തു നന്നായി വഴറ്റുക.ഈ സമയം ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം.

    ഇതിലേക്ക് തേങ്ങാ അരപ്പ്, ചേര്‍ത്തു ഇളക്കുക.ഒന്ന് ചൂടായതിനു ശേഷം തീ അണയ്ക്കുക.
    ആവശ്യത്തിനു തൈരും നന്നായി ഇളക്കി ചേര്‍ക്കുക.
    ബീറ്റ് റൂട്ട് പച്ചടി തയ്യാര്‍.
    ടിപ്സ് :
    പച്ചടിയ്ക്കു വെളുത്തുള്ളി ,ഇഞ്ചി,ജീരകം എന്നിവ ചേര്‍ക്കും.പക്ഷെ വെളുത്തുള്ളി രണ്ടു അല്ലിയില്‍ കൂടരുത്.ജീരകവും ഒരു നുള്ള് മതി, ഇവ കൂടിപോയാല്‍ രുചി മാറും.

  • ബീഫ് കൊണ്ടാട്ടം തയ്യാറാകുന്നത് കാണാം

    ബീഫ് കൊണ്ടാട്ടം തയ്യാറാകുന്നത് കാണാം

    വളരെ വിത്യസ്തവും രുചികരവുമായ ബീഫ് കൊണ്ടാട്ടം തയ്യാറാകുന്നത് എങ്ങനെ എന്നു നോക്കാം. ഇതിനാവശ്യമായ സാധനങ്ങള്‍: 200g ബീഫ്, 1 പച്ചമുളക്, 4 വെളുത്തുള്ളി, 4 ഉള്ളി, 2tbsp കോണ്‍ ഫ്ലവേര്‍, 2tbsp മൈദ, അരtsp മുളകുപൊടി, അരtsp കുരുമുളക്പൊടി, കാല്‍tsp ജീരകപൊടി, 1 മുട്ട, 1 പിഞ്ച് റെഡ് കളര്‍, കറിവേപ്പില, ഓയില്‍, ഉപ്പ്. ഗ്രേവി ഉണ്ടാക്കാന്‍ ആവശ്യമുള്ളത്: 2tbsp ഓയില്‍, കടുക്, കറിവേപ്പില, 1 സവാള, 3 പച്ചമുളക്, 1tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 തക്കാളി, കാല്‍tspn മഞ്ഞള്‍പൊടി, അരtspn മുളകുപൊടി, 1 tspn മല്ലിപൊടി, കാല്‍tspn ജീരകപൊടി, അരtspn ഗരംമസാലപൊടി, ഉപ്പ്, 1tspn ടൊമാറ്റോ സോസ്, 1 ഗ്ലാസ്‌ വെള്ളം. ഇത് തയ്യാറാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതുപോലെ ചെയ്യൂ. ഷെയര്‍ ചെയ്യൂ.

     

  • രാവിലെ ഉണ്ടാക്കിയാലും വൈകിട്ട് വരെ സോഫ്റ്റ്‌ ആയിട്ട് ഇരിക്കുന്ന ചപ്പാത്തി ഉണ്ടാക്കുന്ന വിധം

    രാവിലെ ഉണ്ടാക്കിയാലും വൈകിട്ട് വരെ സോഫ്റ്റ്‌ ആയിട്ട് ഇരിക്കുന്ന ചപ്പാത്തി ഉണ്ടാക്കുന്ന വിധം

    ഇന്ന് മിക്ക വീടുകളിലും ദിവസത്തില്‍ ഒരു നേരം ചപ്പാത്തി ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു .എന്നാലും നാം എല്ലാവരും ചപ്പാത്തി സാധാരണയായി ഉണ്ടാക്കുന്നത് ഭക്ഷണം കഴിക്കുന്നതിനു തൊട്ടു മുന്പ് ആണ് .അങ്ങനെ ഉണ്ടാക്കുന്നതിന്റെ കാരണം തന്നെ നേരത്തെ ഉണ്ടാക്കി വച്ചാല്‍ അപ്പോള്‍ ചൂടോടെ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ ആ രുചി കിട്ടില്ല എന്നത് കൊണ്ട് ആണ് .എന്നാല്‍ ഇന്ന് നമുക്ക് ചപ്പാത്തി ഉണ്ടാക്കി ഒരു ദിവസം മുഴുവന്‍ വച്ചിരുന്നാലും ചൂടോടെ കഴിക്കുന്ന അതെ രുചി കിട്ടുന്ന ചപ്പാത്തി എങ്ങനെ തയാറാക്കാം എന്ന് പഠിക്കാം .ഇത് തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകള്‍ ചേര്‍ക്കേണ്ട രീതിയും വിശദമായിത്തന്നെ താഴെ വീഡിയോയില്‍ കൊടുത്തിട്ടുണ്ട് അത് കണ്ടു അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും മറക്കല്ലേ .കൂടുതൽ വീഡിയോകായി :https://goo.gl/WRrGtY

     

  • തേൻ നെല്ലിക്ക വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് അറിയാത്തവർ മാത്രം കണ്ടോളു – ഉപകാരപ്പെടും

    തേൻ നെല്ലിക്ക വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് അറിയാത്തവർ മാത്രം കണ്ടോളു – ഉപകാരപ്പെടും

    വടക്കന്‍ മലബാറിലെ തേന്‍ നെല്ലിക്ക പ്രസിദ്ധമാണ്. പക്ഷേ തെക്കന്‍ മലബാറിനും തെക്കന്‍ ജില്ലക്കാര്‍ക്കും തേന്‍ നെല്ലിക്ക വല്ലപ്പോഴും ഖാദിയില്‍ നിന്നൊക്കെ വാങ്ങാന്‍ കിട്ടുന്ന ഒരപൂര്‍വ്വ രുചിയാണ്. ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോള്‍ തേനിലിട്ട നെല്ലിക്കൌടെ ഗുണങ്ങള്‍ ആലോചിച്ച് നൊക്കൂ.ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌ ഇതൊന്നു വീട്ടില്‍ ഉണ്ടാക്കി നോക്കിയാലോ? എന്നാൽ താഴെ നൽകിയ വീഡിയോ കാണുക.