Blog

  • രുചികരവും വ്യത്യസ്തവുമായ ബീഫ് കട്ട്ലറ്റ് ഉണ്ടാക്കുന്ന വിധം

    രുചികരവും വ്യത്യസ്തവുമായ ബീഫ് കട്ട്ലറ്റ് ഉണ്ടാക്കുന്ന വിധം

    കട്ട്ലറ്റ് ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .നമ്മള്‍ എല്ലാവരും ബീഫ് കട്ട്ലറ്റ്,ചിക്കന്‍ കട്ട്ലറ്റ്,മട്ടന്‍ കട്ട്ലറ്റ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ കട്ട്ലറ്റുകള്‍ കഴിചിട്ടുള്ളവര്‍ ആയിരിക്കും .നാലുമണി ചായക്ക് ഒപ്പം കഴിക്കാന്‍ ഏറ്റവും രുചികരമായ ഒരു വിഭവം ആണ് ഇത് .കാര്യം ഇതൊക്കെ ആണ് എങ്കിലും നമ്മള്‍ ഇത് കടയില്‍ നിന്നും വാങ്ങി കഴിക്കും എന്നത് അല്ലാതെ ആരും തന്നെ ഇത് വീട്ടില്‍ ഉണ്ടാക്കി ട്രൈ ചെയ്തിട്ടുണ്ടാകില്ല എന്നാല്‍ പിന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി കട്ട്ലറ്റ് ഉണ്ടാക്കിയാലോ .ഉണ്ടാക്കാന്‍ ഏറ്റവും എളുപ്പം ഉള്ള കട്ട്ലറ്റ് ബീഫ് കട്ട്ലറ്റ് ആണ് അതുകൊണ്ട് ഇന്ന് നമുക്ക് അത് ഉണ്ടാക്കാം .ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും ഉണ്ടാക്കേണ്ടത് എങ്ങനെ എന്നും വിശധമായിതന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയുക ട്രൈ ചെയുക ഒപ്പം ഷെയര്‍ ചെയാനും മറക്കല്ലേ .എന്നാല്‍ വീഡിയോ കണ്ടോളു .

  • ഗോതമ്പ് മാവ് വെച്ച് നല്ല സോഫ്റ്റ്‌ പൊറോട്ട

    ഗോതമ്പ് മാവ് വെച്ച് നല്ല സോഫ്റ്റ്‌ പൊറോട്ട

    ഗോതമ്പ് മാവ് വെച്ച് നല്ല ലെയര്‍ ഒക്കെ ഉള്ള സോഫ്റ്റ്‌ പൊറോട്ട നിങ്ങള്‍ക്കും വീട്ടില്‍ ഉണ്ടാക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: ഗോതമ്പ് പൊടി- ഒരു കപ്പ്, മൈദ പൊടി- ഒരു കപ്പ്, ഓയില്‍, ഉപ്പ്. ഇത്രയും സാധനങ്ങള്‍ ആണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പൊറോട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Jyothi Creation

     

  • വെറും രണ്ട് ചേരുവകൾ കൊണ്ട് സോഫ്റ്റ് കാരയപ്പം തയ്യാറാക്കാം

    വെറും രണ്ട് ചേരുവകൾ കൊണ്ട് സോഫ്റ്റ് കാരയപ്പം തയ്യാറാക്കാം

    വെറും രണ്ട് ചേരുവകൾ കൊണ്ട് സോഫ്റ്റ് കാരയപ്പം ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. 3 മണിക്കൂര്‍ കുതിര്‍ത്തുവെച്ച പച്ചരി വെള്ളമൊഴിച്ച് മിക്സിയില്‍ അരച്ചെടുക്കുക അതിലേക്ക് അരകപ്പ് ചോറ് ചേര്‍ക്കുക, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഉണ്ണിയപ്പ ചട്ടിയില്‍ ചുട്ടെടുക്കാം. മധുരം ചേര്‍ക്കേണ്ടതില്ല. വേണമെന്നുള്ളവര്‍ക്ക് മധുരം ചേര്‍ക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Ladies planet

     

  • നൂഡിൽസ് കേക്ക്  ഉണ്ടാക്കിയാലോ -വീഡിയോ

    നൂഡിൽസ് കേക്ക് ഉണ്ടാക്കിയാലോ -വീഡിയോ

    നൂഡിൽസ് ചെറിയ പാക്കറ്റ്-2 ,സവാള – 1,തക്കാളി – 1 ചെറുത്,പച്ചമുളക് – 3 അരിഞ്ഞത്,മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
    മുളകുപൊടി – 1 ടീസ്പൂൺ,മുട്ട – 2,ഓയിൽ – 3 ടീസ്പൂൺ,മല്ലിയില – ഒരു കപ്പ് അരിഞ്ഞത്,ചിക്കൻ പൊരിച്ചത് – 1 കപ്പ് (പിച്ചിയിട്ടത് )

    ഒരു പാനിൽ ഓയിൽ ഒഴിച്ചു അതിലേക്ക് അരിഞ്ഞ സവാള പച്ചമുളക് തക്കാളി എന്നിവയിട്ട് വഴറ്റുക. വഴന്നു വന്നാൽ മഞൾ പൊടി മുളകുപൊടിയിട്ടു വഴറ്റി അരക്കപ്പ് വെള്ളം ഒഴിച്ചു തിളച്ചു വന്നാൽ അതിലേക്ക് നൂഡിൽസ് ഇട്ടു വേവിക്കുക.വെള്ളം വറ്റി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ വെക്കുക.
    ഇനി ഇതിലേക്ക് 2 മുട്ട ഉടച്ചിട്ട് കൂടെ പൊരിച്ച ചിക്കനും മല്ലിയിലയും ഇട്ടു മിക്സ് ചെയ്ത് എണ്ണ തടവിയ ഫ്രൈവാനിൽ ഒഴിച്ചു പത്തു മിനിറ്റ് കുക്ക് ചെയ്യുക. മുകളിൽ പുഴുങ്ങിയ മുട്ട 4 പീസ് ആക്കി വെച്ചതാണ്. മറ്റൊരു രീതിയിലും ഉണ്ടാക്കാം താഴെ വീഡിയോ കണ്ടു നോക്കുക.

  • മത്തി കുരുമുളകിട്ട് തപ്പ് വെച്ചത്

    മത്തി കുരുമുളകിട്ട് തപ്പ് വെച്ചത്

    ഒമേഗ 3 ഫാറ്റി ആസിഡിന്റെ ഉറവിടമായ മത്തിയിൽ ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, മത്തി കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം തയ്യാറാകുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനു ആവശ്യമുള്ളത് മത്തി-2kg, ഇഞ്ചി-1കഷണം, വെളുത്തുള്ളി-4കുടം, പച്ചമുളക്-4എണ്ണം, കറിവേപ്പില, മുളകുപൊടി-4tsp, പുളി, മഞ്ഞള്‍പൊടി-1tsp, കുരുമുളക്പൊടി, പെരുംജീരകപൊടി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Subscribe ചെയ്യൂ: Salt and Pepper

     

  • തനി നാടൻ രീതിയിൽ തയ്യാറാക്കാം നേന്ത്രപഴം കൊണ്ടൊരു മോരുകറി വീഡിയോ

    തനി നാടൻ രീതിയിൽ തയ്യാറാക്കാം നേന്ത്രപഴം കൊണ്ടൊരു മോരുകറി വീഡിയോ

    മോരുകറി
    ½ ലിറ്റെര്‍ മോര്
    1. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
    2. ഇഞ്ചി കൊത്തിഅരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
    3.ഉള്ളി നീളത്തില്‍ അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
    4.കറിവേപ്പില – ആവശ്യത്തിനു
    5.വറ്റല്‍മുളക്നീളത്തില്‍ മുറിച്ചത് 3 എണ്ണം
    6. കടുക് – ആവശ്യത്തിനു
    7. എണ്ണ -3 ടേബിള്‍ സ്പൂണ്‍
    8. ഉലുവാപ്പൊടി – ¼ ടീസപൂണ്‍
    9. ജീരകപ്പൊടി – ¼ ടീസ്പൂണ്‍
    10. മഞ്ഞള്‍പ്പൊടി – ¼ ടീ സ്പൂണ്‍
    11. ഉപ്പ് – ആവശ്യത്തിനു .
    പാകംചെയ്യുന്ന രീതി വീഡിയോ കാണുക വീഡിയോ താഴെ.

  • അടിപൊളി KFC ചിക്കൻ വീട്ടിൽ തയ്യാറാക്കാം

    അടിപൊളി KFC ചിക്കൻ വീട്ടിൽ തയ്യാറാക്കാം

    KFC ചിക്കൻ എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് നമുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ചിക്കന്‍ കാലുകള്‍ -2, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര്, കുരുമുളക് പൊടി, മൈദ-7tsp, കോണ്‍ഫ്ലോര്‍-4tsp, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: SumiS Tasty Kitchen