Blog

  • ഈത്തപ്പഴം ബദാം മിൽക്ക് ഷേക്ക് ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം

    ഈത്തപ്പഴം ബദാം മിൽക്ക് ഷേക്ക് ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം

    വളരെ ടേസ്റ്റിയും ഹെൽത്തിയും ആയിട്ടുള്ള ഈത്തപ്പഴം ബദാം മിൽക്ക് ഷേക്ക് ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഈത്തപ്പഴം 1 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്, ബദാം കുതിര്‍ത്തത്, ബൂസ്റ്റ്‌-2tbsp, തണുത്ത പാല്‍, ഐസ് ക്യൂബ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്ക് Subscribe: Salt and Pepper

     

  • പപ്പടം കൊണ്ടൊരു സ്പെഷ്യല്‍ വിഭവം തയ്യാറാക്കാം

    പപ്പടം കൊണ്ടൊരു സ്പെഷ്യല്‍ വിഭവം തയ്യാറാക്കാം

    പൊതുവെ അടുക്കളയില്‍ കയറാന്‍ മടിയുള്ള ആളാണോ നിങ്ങള്‍? എന്തെങ്കിലും ഉണ്ടാക്കിയേ പറ്റൂ എന്ന അവസ്ഥ വന്നാല്‍ പപ്പടം പൊള്ളിച്ചു കൊടുത്തുകൊണ്ട് ആ ദൗത്യംഭംഗിയായി നിറവേറ്റി രക്ഷപ്പെടുന്ന ആളാണോ നിങ്ങള്‍? ഇനി പറയാന്‍ പോകുന്നത് അത്യാവശ്യം മെയ്യനങ്ങാതെ തയ്യാറാക്കാം ഒരു വിഭവം .അതെന്താണ് അങ്ങനൊരു സാധനം എന്നാണോ!അതേ അത് പപ്പടം കൊണ്ട് തനെ ഉണ്ടാക്കാം മറ്റൊരു വിഭവം ഏതാണ് എന്നറിയാൻ താഴെ നൽകിയ വീഡിയോ കാണുക നിങ്ങളുടെ അപിപ്രായം അറിയിക്കുക മറ്റുള്ളവർകായി ഒരു ഷെയർ നൽകുക ഈ യു ടുബ് ചാനൽ സബ്സ്ക്രൈബ് ചെയുക https://goo.gl/p5CLuQ

  • സ്പെഷ്യല്‍ തലക്കറി വെക്കുന്നത് കാണാം.

    സ്പെഷ്യല്‍ തലക്കറി വെക്കുന്നത് കാണാം.

    തലക്കറി മിക്കവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. വളരെ രുചികരമായി തലക്കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: വലിയ മീന്‍ തല, വെളിച്ചെണ്ണ, ഉലുവ, വെളുത്തുള്ളി, സവാള, പച്ചമുളക്, ഇഞ്ചി, തക്കാളി, ജീരകം, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, വാളന്‍പുളി, വെള്ളം, ഉപ്പ്, ഇവയാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Mathrubhumi

     

  • വെജിറ്റബിൾ ഹക്ക നൂഡിൽസ് ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം

    വെജിറ്റബിൾ ഹക്ക നൂഡിൽസ് ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം

    വീട്ടിൽ ഉണ്ടാക്കുന്ന നൂഡിൽസ് കൊണ്ട് എങ്ങനെ വെജിറ്റബിൾ ഹക്ക നൂഡിൽസ് തയ്യാറാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: വെളുത്തുള്ളി-5, ക്യാപ്സിക്കം-1, സവാള-1, കാബേജ്, ക്യാരറ്റ്, ഓയില്‍-2tbsp, സോയ സോസ്-2tsp, ടൊമാറ്റോ സോസ്, കുരുമുളക്പൊടി-1tsp. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. (നൂഡില്‍സ് എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക). Courtesy: Salt and Pepper

     

  • വളരെ എളുപ്പത്തില്‍ മിൽക്ക്  മെയിഡ് വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    വളരെ എളുപ്പത്തില്‍ മിൽക്ക് മെയിഡ് വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    നമ്മളില്‍ മിക്കവാറും എല്ലാവരും തന്നെ പലവിധ പലഹാരങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി പരീക്ഷിക്കുവാനും ഉപയോഗിക്കുവാനും ഇഷ്ടപ്പെടുന്നവര്‍ ആണ് .എന്നാല്‍ പലപ്പോഴും നമ്മള്‍ക്ക് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ milk maid ആവശ്യം വരും .നമ്മള്‍ ഇത് കടകളില്‍ നിന്നും വാങ്ങുക ആണ് പതിവ് എന്നാല്‍ നമുക്ക് ഉപയോഗിക്കാന്‍ ആവശ്യമായ milk maid എന്തുകൊണ്ട് നമുക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കി ഉപയോഗിച്ചുകൂടാ,ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തില്‍ എങ്ങനെ milk maid വീട്ടില്‍ത്തന്നെ ഉണ്ടാക്കി എടുക്കാം എന്നാണ് .ഇത് ഉണ്ടാക്കുന്ന രീതിയും ഇത് തയാറാക്കുന്ന രീതിയും വളരെ വിശദമായിത്തന്നെ മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അതുപോലെ തയാറാക്കുക .ഇഷ്ടപ്പെട്ടാല്‍ മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക ,അപ്പൊ ശരി വീഡിയോ കണ്ടോളു.

  • നൂഡിൽസ് ഈസി ആയി വീട്ടിൽ ഉണ്ടാകാം

    നൂഡിൽസ് ഈസി ആയി വീട്ടിൽ ഉണ്ടാകാം

    ഒന്ന് മനസ് വെച്ചാൽ എല്ലാം നമ്മുക്ക് വീട്ടിൽ നിന്ന് ചെയ്യാവുന്നതേ ഉള്ളു, വളരെ എളുപ്പത്തിൽ നൂഡിൽസ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: മൈദ, വെള്ളം, ഉപ്പ്, മുട്ട. എന്നിവ മാത്രമാണ്. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ കണ്ടു നിങ്ങളും ചെയ്തു നോക്കൂ. ഇനി മുതല്‍ മായം ഇല്ലാത്ത നൂഡില്‍സ് നിങ്ങള്‍ക്കും സ്വന്തമായി ഉണ്ടാക്കാം. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ Subscribe ചെയ്യൂ. Salt and Pepper

     

  • രസം പൊടി ചേര്‍ക്കാതെ രുചികരമായ രസം തയാറാക്കാം

    രസം പൊടി ചേര്‍ക്കാതെ രുചികരമായ രസം തയാറാക്കാം

    രസം ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .എല്ലാവരും സാധാരണയായി കടയില്‍ നിന്നും ലഭിക്കുന്ന ഇന്‍സ്റ്റന്റ് രസം പൌഡര്‍ ഉപയോഗിച്ച് ആയിരിക്കും രസം തയാറാക്കുന്നത് ഞാന്‍ രസം പൊടി ഉപയോഗിയ്ക്കാതെ എന്‍റെ രീതിയില്‍ ആണ് ഉണ്ടാക്കുക,നിങ്ങള്‍ക്കും ഇഷ്ടമായെങ്കില്‍ ഇത് ട്രൈ ചെയ്തു നോക്കുക.വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ .എന്നാല്‍ ഇന്ന് നമുക്ക് ഇന്‍സ്റ്റന്റ് രസം പൌഡര്‍ ഉപയോഗിക്കാതെ വീട്ടില്‍ രുചികരമായ രസം എങ്ങനെ തയാറാക്കാം എന്ന് നോക്കാം അതിനായി താഴെ നൽകിയിരിക്കുന്ന അമ്മച്ചിയുടെ വീഡിയോ കണ്ടുനോക്കുക കൂടാതെ നിങ്ങളുടെ അപിപ്രയം അറിയിക്കുക ഷെയർ ചെയുക്ക .
    നോട്ട്സ് :പുളിയും എരിവും ഓരോരുത്തരുടെ രുചി അനുസരിച്ച് ചേര്‍ക്കാവുന്നതാണ്.പുളി രുചി കൂടുതല്‍ വേണ്ടവര്‍ക്ക് ഒരു ചെറു നാരങ്ങ വലുപ്പത്തില്‍ പുളി ചേര്‍ക്കാവുന്നതാണ്.