വരിക്ക ചക്ക പഴം പൊരി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അമ്മച്ചി ഉണ്ടാക്കി കാണിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: LINUPHYSIO’S WORLD OF AMAZING VIDEOS
Blog
-

10 മിനിറ്റ് കൊണ്ട് മസാല കപ്പലണ്ടി ഉണ്ടാക്കിയാലോ
10 മിനിറ്റ് കൊണ്ട് മസാല കപ്പലണ്ടി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഈ വീഡിയോ കാണൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Akkus Cooking
-

ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത് (Dried Prawn Chilly)
ചേരുവകള്‍
ഉണക്ക കൊഞ്ച് – 100 ഗ്രാംചെറിയ ഉള്ളി – 10 എണ്ണം
ഉണക്ക മുളക് – 10 എണ്ണം
കറിവേപ്പില – അവശ്യത്തിന്
എങ്ങനെ തയ്യാറാക്കാം വീഡിയോ കണ്ട് മനസിലാക്കുക വീഡിയോ തഴെ ഇത് എറ്റവും നല്ലത് ചോറിന്റെ കുടെ ഉപയോഗിക്കുക, നല്ല ടേസ്റ്റ് ആണ് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്ക്.
-

മത്തി മുളകിട്ട് വെച്ചത് ഉണ്ടാക്കിയാലോ…
മത്തി മുളകിട്ട് വെച്ചത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: മത്തി – 250 grm, കൊച്ചുള്ളി – 15 nos, വെളുത്തുള്ളി – 10 nos, പച്ചമുളക് – 3 nos, തക്കാളി – 3, പുളി – 1 lemon sized, മഞ്ഞള്‍പ്പൊടി – 1 tsp, മുളകുപൊടി (kashmiri) – 3 tbsp, എണ്ണ – 3 tbsp, ഉലുവ – 1/2 tsp, പെരുംജീരകപൊടി – 1/2 tsp, വെള്ളം – 3 glass, ഉപ്പ്, കറിവേപ്പില. ഇത്രയുമാണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ റെസിപ്പികള്‍ക്ക് Subscribe: Aaidhas Kitchen
-

ചേന കൊണ്ട് രുചികരമായ അച്ചാർ ഉണ്ടാക്കാം എങ്ങനെയാണെന്ന് അറിയാമോ
ചേന കൊണ്ട് രുചികരമായ അച്ചാർ ഉണ്ടാക്കാം എങ്ങനെയാണെന്ന് അറിയാമോ അതിനായ് താഴെ നൽകിയ വീഡിയോ കാണുക ഈ ചാനൽ സബ്സ്ക്രൈബ് ചെയുക.https://goo.gl/TChvDH
-

ചിക്കന്‍ വിന്താലു ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം
ഇത് ഉണ്ടാക്കുന്നതിനു സ്പെഷ്യല്‍ ചേരുവകള്‍ ഒന്നും ആവശ്യമില്ല. ചിക്കന്‍ കറി ഉണ്ടാക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ഡിഷാണ് ചിക്കന്‍ വിന്താലു. മസാല അരച്ച് ചിക്കനില്‍ പുരട്ടി കുറച്ചു നേരം വെച്ച ശേഷം ആണ് പാകം ചെയ്യുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Help me Lord
-

വെറും രണ്ടു മിനിട്ടുകൊണ്ട് ഒരു സ്പെഷ്യല്‍ മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്ന വിധം
മാങ്ങാ അച്ചാര്‍ നമുക്കെല്ലാം ഇഷ്ടം ആണ് പലതരത്തില്‍ നമ്മള്‍ മാങ്ങാ അച്ചാര്‍ ഇടാറുണ്ട് എന്നാല്‍ ഇന്നിവിടെ വളരെ വ്യത്യസ്തവും രുചികരവും എന്നാല്‍ ഉണ്ടാക്കാന്‍ വെറും രണ്ടു മിനിട്ട് മാത്രം ആവശ്യം ഉള്ളതും ആയ ഒരു സ്പെഷ്യല്‍ മാങ്ങാ അച്ചാര്‍ ആണ് ഉണ്ടാക്കുന്നത് .വെറും രണ്ടു മിനിട്ടുകൊണ്ട് അച്ചാര്‍ ഒന്ന് പോടെ എന്നല്ലേ ഇപ്പൊ നിങ്ങള്‍ മനസ്സില്‍ വിചാരിച്ചത് എങ്കില്‍ ഇതാ എങ്ങനെയാണ് ഇത് ഉണ്ടാക്കുക എന്നതിന്റെ വിശധമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ട്രൈ ചെയുക സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയുക .റെസിപികളുടെ വീഡിയോകള്‍ക്കായി You tube Channel Subscribe ചെയ്യൂ.ലിങ്ക്ഇതാണ്:https://goo.gl/iDL1rS
