Blog

  • നോൺസ്റ്റിക് പാനിൽ ഒരു അടിപൊളി പിങ്ക് മാർബിൾ കേക്ക്

    നോൺസ്റ്റിക് പാനിൽ ഒരു അടിപൊളി പിങ്ക് മാർബിൾ കേക്ക്

    നോൺസ്റ്റിക് പാനിൽ ഒരു അടിപൊളി പിങ്ക് മാർബിൾ കേക്ക് ഉണ്ടാക്കാം. (This video shows how to make a pink marble cake or pink zebra cake on stove top) ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Cook with Roshna

     

  • രുചികരമായ  സ്പെഷ്യൽ തോരൻ ഉണ്ടാക്കുന്ന വിധം

    രുചികരമായ സ്പെഷ്യൽ തോരൻ ഉണ്ടാക്കുന്ന വിധം

    ച്ചയൂണ് കേരളീയര്‍ക്ക് ഏറ്റവും വിശേഷപ്പെട്ടത് തന്നെ എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.ഇന്നത്തെ സ്‌പെഷ്യല്‍ ലൂടെ ഞാന്‍ ഇന്നു ഊണിന്റെ കൂടെ കഴിക്കാവുന്ന ഒരു രുചികരമായ തോരനുമായിട്ടാണ് വരുന്നത്.സ്വാദിന്റെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യത്തിനും അത്യുത്തമമാണ്.എങ്ങനെ എന്ന് നോക്കാം .ആവശ്യമായ സാധനങ്ങള്‍ ഉണ്ടാക്കുന്ന വിധം ഇവയെല്ലാം വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ട്രൈ ചെയ്ത് അഭിപ്രായം പറയാനും .മറ്റുള്ളവരുടെ അറിവിലേക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ.

    വീഡിയോ കാണാം .

  • ബാക്കി വന്ന പരിപ്പ് കറി കൊണ്ട്  അടിപൊളി സാമ്പാർ ഉണ്ടാക്കുന്ന വിധം

    ബാക്കി വന്ന പരിപ്പ് കറി കൊണ്ട് അടിപൊളി സാമ്പാർ ഉണ്ടാക്കുന്ന വിധം

    മലയാളികളുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് സാംബാര്‍ നല്ല കൊഴുപ്പുള്ള സാംബാര്‍ ഒഴിച്ച് ചോറ് ഉണ്ണുക എന്നത് മലയാളിയെ സംബന്ധിച്ച് എന്നും സുഖമുള്ള ഒരു അനുഭവം തന്നെ ആണ് .നാം എല്ലാവരും സാംബാര്‍ ഉണ്ടാക്കുന്നത് സാംബാര്‍ പൊടി ഉപയോഗിച്ചാണ്‌ എന്നാല്‍ സാംബാര്‍ പൊടി ഉപയോഗിക്കാതെ തന്നെ നല്ല സ്വാദിഷ്ടമായ കിടിലന്‍ സാംബാര്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയും .അത് എങ്ങനെ എന്ന് നോക്കാം .ആവശ്യമായ സാധനങ്ങള്‍ ഉണ്ടാക്കുന്ന വിധം ഇവയെല്ലാം വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ട്രൈ ചെയ്ത് അഭിപ്രായം പറയാനും .മറ്റുള്ളവരുടെ അറിവിലേക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ.

    വീഡിയോ കാണാം .

  • മീനില്ലാ മീൻകറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

    മീനില്ലാ മീൻകറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

    മീനില്ലാ മീൻകറി എങ്ങനെ തയ്യാറാക്കാമെന്നു വീഡിയോ കണ്ടു മനസ്സിലാക്കാം. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക. Courtesy: deeps kitchen malayalam.

     

  • ജിമിക്കി അച്ചാര്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

    ജിമിക്കി അച്ചാര്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

    ജിമിക്കി അച്ചാര്‍ അല്ലെങ്കില്‍ കാന്താരി മുളക് അച്ചാര്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. Ingredients: Kanthari mulak (Bird’s eye chilli)- 1 cup, Tarmarind – a ball size ( 75gm), Water – 1 cup, Hing – 1/4 tsp, Vinegar- 1/2 cup, Mustard seeds- 1tsp, Curry leaves, Oil – 3tbsp, Salt – to taste. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Shamees Kitchen.

     

  • രുചികരമായ കൂട്ടു തീയല്‍ ഉണ്ടാക്കുന്ന വിധം

    രുചികരമായ കൂട്ടു തീയല്‍ ഉണ്ടാക്കുന്ന വിധം

    ഉള്ളി തീയലും പവയ്ക്കാ തീയലും എല്ലാം നമുക്ക് പ്രിയപ്പെട്ടവ തന്നെ. തീയലിലെ കേമന്‍ കൂടു തീയല്‍ ഉണ്ടാക്കി നോക്കിയാലോ.
    ഊണിനൊപ്പം രസിച്ചു കഴിക്കാവുന്ന കറിയാണ് തീയല്‍. പല പച്ചക്കറികളും ഉപയോഗിച്ച നമ്മള്‍ തീയല്‍ വയ്ക്കാറുണ്ട്. ഉള്ളി തീയലും പവയ്ക്കാ തീയലും എല്ലാം നമുക്ക് പ്രിയപ്പെട്ടവ തന്നെ. തീയലിലെ കേമന്‍ തീയല്‍ ഉണ്ടാക്കി നോക്കിയാലോ! തയ്യാറാക്കുന്ന വിധം പാനില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിരകി വച്ചിരിക്കുന്ന തേങ്ങയിട്ട് വറുക്കുക. തേങ്ങ സ്വര്‍ണനിറമായി വരുമ്പോള്‍ ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും പെരുംജീരകവും കൂടി ചേര്‍ത്തിളക്കുക.ബാക്കി വിഡിയോയിൽ കാണിക്കുന്നു വീഡിയോ കാണുക ഈ ചാനൽ https://goo.gl/q5H9kc സബ്സ്ക്രൈബ് ചെയുക

  • നല്ല സോഫ്റ്റ്‌ആയിട്ടുള്ള വെള്ളയപ്പം (പൂവപ്പം)ഉണ്ടാക്കുന്ന വിധം

    നല്ല സോഫ്റ്റ്‌ആയിട്ടുള്ള വെള്ളയപ്പം (പൂവപ്പം)ഉണ്ടാക്കുന്ന വിധം

    വെള്ളയപ്പം അഥവാ പൂവപ്പം ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴി ഇല്ല .അതിന്റെ സ്വാദ് മറ്റൊരു വിഭവത്തിനും ഉണ്ടാകില്ല താനും.അപ്പോം മുട്ടക്കറിയും അല്ലങ്കില്‍ അപ്പവും ചിക്കന്‍ കറിയും ,ബീഫ് കറി ഇതൊക്കെ നല്ല കോമ്പിനേഷന്‍ ആണ് .അപ്പം ഉണ്ടാക്കുമ്പോള്‍ മിക്കവര്‍ക്കും ഉള്ള ഒരു പരാതി ആണ് അപ്പം നല്ല സോഫ്റ്റ്‌ ആയി ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നത് .അങ്ങനെ പരാതിയുള്ളവര്‍ക്ക് നല്ല സോഫ്റ്റ്‌ ആയിട്ടുള്ള വെള്ളയപ്പം എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത് .ഇത് തയാറാക്കുന്നത് എങ്ങനെ എന്നും ഇത് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട് അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയാനും Adukkala – അടുക്കള   സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ.