Blog

  • കാശ്മീരി ഇടിയപ്പം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ

    കാശ്മീരി ഇടിയപ്പം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ

    പല ഭാഗങ്ങളിലും വ്യത്യസ്തങ്ങളായ പല പല ഭക്ഷണങ്ങള്‍ ആണ്. നമ്മുക്ക് ചില ഭക്ഷങ്ങള്‍ വളരെ കൌതുകം ഉണ്ടാക്കാറുണ്ട്. വിദേശികള്‍ക്ക് നമ്മുടെ പുട്ടും മറ്റു നാടന്‍ ആഹാരങ്ങളും കൌതുകമാണ്. നമ്മുടെ ഇടിയപ്പം പോലെ ഉള്ള ഒരു പലഹാരം കാശ്മീരില്‍ ഉള്ളവര്‍ ഉണ്ടാക്കാറുണ്ട്. അത് ഉണ്ടാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക. അതുപോലെ വ്യത്യസ്തവും രുചികരവുമായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ പേജ് ലൈക്ക് ചെയ്യുക. courtesy: Filmy Case Media.

     

  • ഓയിൽ ഫ്രീ ചിക്കൻ ഫ്രൈ തയ്യാറാക്കാം.

    ഓയിൽ ഫ്രീ ചിക്കൻ ഫ്രൈ തയ്യാറാക്കാം.

    ചിക്കൻ ഫ്രൈ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ എണ്ണ അധികം കഴിക്കുന്നത്‌ പലര്‍ക്കും ഇഷ്ടമല്ല. ഇവിടെ എണ്ണ ഇല്ലാതെ നല്ല അടിപൊളി ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് കാണാം. ഇതില്‍ ചിക്കന്‍ ഫ്രൈ ചെയ്യുന്നതിന് തേങ്ങ പാല്‍ ആണ് വേണ്ടത്. എല്ലാവരും ഉണ്ടാക്കി നോക്കൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Fadwas Kitchen

     

  • നാവില്‍ കൊതിയൂറും ബീഫ് അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    നാവില്‍ കൊതിയൂറും ബീഫ് അച്ചാര്‍ ഉണ്ടാക്കുന്ന വിധം

    ഇന്ന് നമുക്ക് ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. ബീഫ് – മുക്കാല്‍ കിലോ , കാശ്മീരി ചില്ലി പൌഡര്‍ – ഒരു ടേബിള്‍സ്പൂണ്‍, മഞ്ഞപൊടി ഒരു ടിസ്പൂണ്‍ , ഗരം മസാല – കാല്‍ ടിസ്പൂണ്‍ , വിനിഗര്‍ – നാല് കപ്പു , വെളുത്തുള്ളി – നൂറു ഗ്രാം , ഇഞ്ചി – അമ്പതു ഗ്രാം , പച്ചമുളക്- പതിനഞ്ചെണ്ണം , വേപ്പില ,മുളക് പൊടി – രണ്ടു ടേബിള്‍സ്പൂണ്‍, നല്ലെണ്ണ – ആവശ്യത്തിനു,ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

  • സ്‌പൈസി ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നത് എങ്ങനെ വീഡിയോ കണ്ടു മനസിലാകുക

    സ്‌പൈസി ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നത് എങ്ങനെ വീഡിയോ കണ്ടു മനസിലാകുക

    ചുമ്മാതിരിക്കുമ്പോള്‍ കൊറിക്കാനും കൂള്‍ഡ്രിങ്ക്‌സിനൊപ്പം അതിഥികള്‍ക്ക് നല്‍കാനും പറ്റിയ നല്ല ഒരു പലഹാരമാണ് ഫ്രഞ്ച് ഫ്രൈസ്. മാത്രവുമല്ല വളരെ ലളിതമായി ഈ പലഹാരം വീട്ടിലുണ്ടാക്കാം. ഫ്രഞ്ച് ഫ്രൈസെന്നു കേള്‍ക്കുമ്പോള്‍ അറിയാത്തവര്‍ക്ക് ഒരുപക്ഷെ വിദേശിയാണെന്നൊക്കെ തോന്നുന്നുണ്ടാകും.. സംഗതി വിദേശിയൊക്കെ തന്നെയെങ്കിലും ആള് നമ്മുടെ ഉരുളക്കിഴങ്ങ് തന്നെ.. മറ്റൊരു കാര്യം ആവശ്യത്തിന് വേണ്ട എണ്ണയൊഴികെ മറ്റൊരു ചേരുവകളും അരച്ച് കൂട്ടി മെനക്കെടേണ്ടതില്ല.ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങും വറുക്കാനുള്ള എണ്ണയുമാണ്. അത് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് അളവ് തീരുമാനിക്കാം. ഫ്രഞ്ച്‌ഫ്രൈ മുക്കിക്കഴിക്കാന്‍ അല്‍പ്പം ടോമാറ്റോ സോസ് ഉണ്ടാക്കുന്ന വിധം 

     

  • മായമില്ലാത്ത ടൊമാറ്റോ സോസ് എങ്ങനെ ഉണ്ടാക്കാം Homemade Tomato Sauce

    മായമില്ലാത്ത ടൊമാറ്റോ സോസ് എങ്ങനെ ഉണ്ടാക്കാം Homemade Tomato Sauce

    കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഐറ്റമാണ് തക്കാളി സോസ്. കട്ലറ്റ്, സമൂസ തുടങ്ങി ചപ്പാത്തിയുടെ കൂടെ വരെ സോസ് ഉപയോഗിയ്ക്കാം. കടകളില്‍ നിന്നും പായ്ക്കറ്റുകളിലും കുപ്പികളിലും സോസ് വാങ്ങാന്‍ കിട്ടും. എന്നാല്‍ ഏറ്റവും എളുപ്പത്തില്‍ യാതൊരു മായവുമില്ലാതെ വീട്ടില്‍ ഉണ്ടാക്കാവുന്നതാണ് ടൊമാറ്റോ സോസ്.ഏറെ കാലത്തേയ്ക്ക് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യാം.തക്കാളി കഴുകി വൃത്തിയാക്കി വക്കുക. ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ശേഷം  താഴെ നൽകിയ വീഡിയോ കണ്ടു മനസിലാക്കുക .

     

  • സ്പെഷ്യൽ ചിക്കൻ ദോശ ഉണ്ടാക്കാം

    സ്പെഷ്യൽ ചിക്കൻ ദോശ ഉണ്ടാക്കാം

    ചിക്കൻ ദോശ അധികം ആരും പരീക്ഷിക്കാത്ത ഒരു ഡിഷ്‌ ആയിരിക്കും. മസാലദോശ പോലെ തന്നെ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ചിക്കന്‍ ദോശ. ഇതിനു എല്ലില്ലാത്ത ചിക്കന്‍ ആണ് വേണ്ടത്. ചിക്കന്‍ വളരെ ചെറുതായി ഞുറുക്കി എടുക്കണം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Swapna’s Food World

     

  • അഞ്ചു മിനിറ്റില്‍ ഒരു ചിക്കന്‍ ഫ്രൈ

    അഞ്ചു മിനിറ്റില്‍ ഒരു ചിക്കന്‍ ഫ്രൈ

    വെറും അഞ്ചു മിനിറ്റ് കൊണ്ട് ഒരുഗ്രന്‍ ചിക്കന്‍ ഫ്രൈ ആയാലോ. .എല്ലാം കൂടി പത്തു മിനിറ്റില്‍ താഴെ മാത്രം.. എല്ല് ഇല്ലാത്ത ചിക്കന്‍ ഉണ്ടെങ്കില്‍ ആര്‍ക്കും വളരെ ഈസി ആയി ഉണ്ടാക്കാവുന്നതാണ്. ഇതൊന്നു എല്ലാരും ചെയ്തു നോക്കൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Help me Lord