Blog

  • ഒബ്ബട്ടു എങ്ങനെ ഉണ്ടാക്കാം .ശേഷം കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക

    ഒബ്ബട്ടു എങ്ങനെ ഉണ്ടാക്കാം .ശേഷം കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക

    ചേരുവകള്‍
    മൈദ : 1 കപ്പ്
    ഓയില്‍ :½ കപ്പ്
    മഞ്ഞള്‍ പൊടി : കുറച്ച്
    ഉപ്പ്
    വെള്ളം: കുഴക്കാന്‍ ആവശൃത്തിന്

    ഫില്ലിംങ്
    പരിപ്പ് (തുവര/കടല) :½ കപ്പ്
    ശര്‍ക്കര : ¾ കപ്പ് (മധുരത്തിനനുസരിച്ച്)
    തേങ്ങ : ¼ കപ്പ് ചിരകിയത്
    വെള്ളം : പരിപ്പ് വേവിക്കാന്‍ ആവശൃത്തിന്

    തയ്യാറാക്കുന്ന വിധം

    മൈദ ഉപ്പ് മഞ്ഞള്‍ പൊടി ചേര്‍ത്ത് കുഴക്കുക. നന്നായി യോജിപ്പിക്കുക. നടുക്ക് ഒരു കുഴിയാക്കി വെള്ളം ഒഴിച്ച് ചപ്പാത്തി പരുവത്തില്‍ കുഴക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ഓയില്‍ ഒഴിച്ച് വീണ്ടും കുഴക്കുക. വീണ്ടും വീണ്ടും ഓയില്‍ ഒഴിച്ച് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കുക. പോറോട്ടയ്ക്ക് കുഴക്കുന്നതു പോലെ. ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക.

    ഇനി പരിപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. വെന്തതിനു ശേഷം വെള്ളം ഊറ്റുക. ഈ പരിപ്പിലേക്ക് ശര്‍ക്കര, തേങ്ങ ചേര്‍ത്ത് മിക്‌സിയില്‍ അരയ്ക്കുക. ഇത് കുറച്ച് വെള്ളം ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കുക. ചെറുനാരങ്ങ വലുപ്പത്തില്‍.

    ഒരു ബട്ടര്‍ പേപ്പറില്‍ മൈദയുടെ ഉരുള വച്ച് ചെറിയ വട്ടത്തില്‍ കൈകൊണ്ട് പരത്തുക. നടുവില്‍ പരിപ്പിന്റെ ഉരുള വയ്ക്കുക. നാലു വശത്തു നിന്നും മടക്കി പരിപ്പിന്റെ ഉരുള മൂടുക. കൈ ഓയിലില്‍ മുക്കി മെല്ലെ പരത്തി എടുക്കുക. മീഡിയം കട്ടി മതി.  പാനില്‍ ഓയില്‍ തടവി ബട്ടര്‍ പേപ്പറോടെ എടുത്ത് മെല്ലെ പാനിലേക്ക് കമിഴ്ത്തുക.പേപ്പര്‍ പൊളിച്ചെടുക്കുക.രണ്ടു വശവും ചപ്പാത്തി വേവിക്കുമ്പോലെ വേവിക്കുക മാങ്ങ വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാന്‍ നാടന്‍ വിദ്യ അറിയാൻ താഴെ നൽകിയ വീഡിയോ കാണുക.https://youtu.be/hpr6-qLFecI

  • കോളിഫ്ലവർ കൊണ്ടൊരു അടിപൊളി വിഭവം തയ്യാറാക്കാം.

    കോളിഫ്ലവർ കൊണ്ടൊരു അടിപൊളി വിഭവം തയ്യാറാക്കാം.

    കോളിഫ്ലവർ കൊണ്ടൊരു അടിപൊളി വിഭവം തയ്യാറാക്കാം. ഇതിന്റെ പേര് ഡ്രാഗൺ കോളിഫ്ലവർ എന്നാണു. വളരെ ക്രിസ്പിയും രുചികരവുമായ ഈ വിഭവം എല്ലാവര്ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe: Adukkala – അടുക്കള

     

  • തേങ്ങ ഇല്ലാതെ സൂപ്പര്‍ കിഴങ്ങ് കറി

    തേങ്ങ ഇല്ലാതെ സൂപ്പര്‍ കിഴങ്ങ് കറി

    തേങ്ങ ഇല്ലാത്ത നല്ല സൂപ്പര്‍ ഉരുളക്കിഴങ്ങ് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അധികം ചേരുവകകള്‍ ഇല്ലാതെ തന്നെ ഈസി ആയി പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു കറി ആണിത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Help me Lord

     

  • കയ്യിലുള്ള പച്ചക്കറികള്‍ കൊണ്ട് വെജിറ്റബിള്‍ കറി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    കയ്യിലുള്ള പച്ചക്കറികള്‍ കൊണ്ട് വെജിറ്റബിള്‍ കറി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    Ingredients: Potato – 2, Cauliflower – 1 cup, Beans – 10-15, Carrot – 1, Capsicum – 1, Green Chilli – 3, Tomato – 1, Onion – 2, Curry leaf – 1 stem, Grated Coconut – 5 tbsp, Coriander Powder – 1½ tbsp, Chilli Powder – ½ tsp, Turmeric Powder – ½ tsp, Pepper Powder – ¼ tsp, Garam Masala – 1 tsp, Fennel Seed – 1 tsp, Green Cardamom – 4, Cashew nut – 8, Salt to taste, Oil as needed. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. Courtesy: Biji’s Kitchen

     

  • മാങ്ങ വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാന്‍ നാടന്‍ വിദ്യ

    മാങ്ങ വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാന്‍ നാടന്‍ വിദ്യ

    പഴങ്ങളുടെ രാജാവാണ് മാമ്പഴം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാവ് കൃഷി ചെയ്യുന്നത് അതിന്റെ ജന്മദേശം കൂടിയായ ഇന്ത്യയിലാണ്. നമുക്ക് സുലഭമായി കിട്ടുന്ന ഒട്ടേറെ നാടന്‍ വിഭവങ്ങള്‍ മാങ്ങ കൊണ്ട് തയ്യാറാക്കാം. മാമ്പഴം കൊണ്ട് നിര്‍മ്മിക്കാവുന്ന വിഭവമല്ല ഇന്ന് പരിചയപ്പെടുത്തുന്നത്ത്.എങ്ങനെ മാങ്ങ വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാന്‍ എന്ന് നോക്കാം അതിനായി താഴെ നൽകിയ വീഡിയോ കാണുക.വീട്ടിൽ ടൊമാറ്റോ സോസ് ഉണ്ടാക്കുന്ന വിധം

  • ഇഡ്ഡലി സ്റ്റാന്റ് ഇല്ലാതെ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാം എന്നു നോക്കാം.

    ഇഡ്ഡലി സ്റ്റാന്റ് ഇല്ലാതെ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാം എന്നു നോക്കാം.

    ഇഡ്ഡലി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു പലഹാരമാണ്. ഇത് ഉണ്ടാക്കുന്നതിനു ഇഡ്ഡലി സ്റ്റാന്റ് ആവശ്യമാണ്. എന്നാല്‍ ഇഡ്ഡലി സ്റ്റാന്റ് ഇല്ലാതെ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാം എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: deeps kitchen malayalam

     

  • തയ്യാറാക്കാം അമ്മയെ ഓര്‍മ്മിപ്പിക്കും സ്വാദേറും നാടന്‍ അവിയല്‍

    ച്ചക്കറികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അവിയലിനോട് വല്ലാത്ത് ഒരു ഇഷ്ടമുണ്ടാകും സദ്യകളിലെ കേമന്‍ അവിയല്‍ ആണ്. അവിയല്‍ ഇല്ലാത്ത സദ്യയെ കുറിച്ച്് ചിന്തിക്കാന്‍പ്പോലും കഴിയില്ല.എന്നാല്‍ വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് അവിയല്‍. പാചകം ചെയ്യുന്ന വിധം ചേരുവകൾ അറിയാൻ താഴെ നൽകിയ വീഡിയോ കണ്ടുമനസിലാക്കുക.https://www.youtube.com/watch?v=_cwqTWD4eGE