10 മിനിറ്റികൊണ്ട് ചോറിന് കറി, ഉള്ളി പുളി. പലരും ഉണ്ടാക്കാറുള്ള ഒരു കറിയാണിത്. അറിഞ്ഞു കൂടാത്തവര്‍ കാണൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Akkus Cooking
അരി വറുത്തത് -അമ്മ സ്പെഷ്യൽ നാലുമണി പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Anu’s Kitchen Recipes in Malayalam
വഴുതന കൊണ്ടൊരു അടിപൊളി ചട്ട്നി തയ്യാറാക്കാം. ഇതിന്റെ പേര് സ്മോക്ക്ഡ് എഗ്ഗ്പ്ലാന്റ് എന്നാണു.ചപ്പാത്തിക്കൊപ്പം വളരെ രുചികരവുമായ ഈ വിഭവം എല്ലാവര്ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe: Adukkala – അടുക്കള
ഇപ്പോള്‍ കപ്പ ധാരാളം കിട്ടുന്ന സമയമല്ലേ ..നല്ല അടിപൊളി കപ്പ കിട്ടും ഇവിടെ ഒന്ന് ചൂട് കേറിയാല്‍ മതി നല്ല പുട്ടുപോലെ വേവുന്ന കപ്പ …നല്ല ടേസ്റ്റ് ആണ് ബീഫ് ഇട്ടു വയ്ക്കാനും കാന്താരി ചമ്മന്തി കൂട്ടി കഴിക്കാനും ഒക്കെ …ഇന്ന് നമുക്ക് കപ്പ കൊണ്ട് ബോണ്ട ഉണ്ടാക്കിയാലോ …വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ മൈദാ കൊണ്ട് ഒരു ബാറ്റര്‍ തയ്യാറാക്കി അതില്‍ മുക്കി പൊരിച്ചു എടുത്താണ് കപ്പ ബോണ്ട ഉണ്ടാക്കുന്നത് …കപ്പ വങ്ങുമ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കിക്കൊള്ളൂ…ഇതിനാവശ്യമുള്ള സാധനങ്ങള്‍.
മൈദ- 500 ഗ്രാം
കടലപ്പൊടി- 100 ഗ്രാം
ചുവന്നുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത്- ഒരു കപ്പ്
വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
കപ്പ – ഒന്നരക്കപ്പ്
പച്ചമുളക് അരിഞ്ഞത്- എട്ടെണ്ണം
കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
കടുക്- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
മല്ലിയില, കറിവേപ്പില- ആവശ്യത്തിന്
ഇതുണ്ടാക്കേണ്ട വിധം വീഡിയോ കണ്ടു മനസിലാക്കുക ഈ റെസിപ്പി എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പിവീഡിയോ ലഭിക്കാന്‍ https://goo.gl/q5H9kc
ഈ Exam നു ശ്രദ്ധയോടെ പഠിക്കാനും ഓർമ്മശക്തി കൂട്ടാനും ഒരു പാനീയം തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Cook with Roshna
റെഡ് വെല്‍വെറ്റ് കപ്പ് കേക്കിനൊപ്പം ക്രീം ചീസ് ഫ്രോസ്റ്റിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന വളരെ രുചികരമായ ഇത് ഉണ്ടാക്കാന്‍ വളരെ ഈസി ആണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Nisha’s Spices
രുചികരമായ മടക്കപ്പം മിനിറ്റുകൾ കൊണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇത് എല്ലാവര്ക്കും ഇഷ്ടപ്പെടും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: SumiS Tasty Kitchen