Blog

  • 5മിനിറ്റിൽ നെയ്യപ്പം തയ്യാറാക്കാം

    5മിനിറ്റിൽ നെയ്യപ്പം തയ്യാറാക്കാം

    നെയ്യപ്പം മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു പലഹാരമാണ്. വളരെ എളുപ്പത്തില്‍ എങ്ങനെ നെയ്യപ്പം തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ladies planet

     

  • ആരോഗ്യത്തിന് വളരെ ഗുണകരമായ  നെല്ലിക്കാ കിച്ചടി….

    ആരോഗ്യത്തിന് വളരെ ഗുണകരമായ നെല്ലിക്കാ കിച്ചടി….

    ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു കിച്ചടിയാണ് നെല്ലിക്കാ കിച്ചടി എന്നാൽ ഇന്ന് നമ്മുക്ക് നെല്ലിക്കാ കിച്ചടി തയാറാക്കിയാലോ നമ്മുക് നിങ്ങൾ കണ്ടുകഴിഞ്ഞു നിങ്ങളുടെ കൂടുകാർക്കായും ഷെയർ നൽകുക ചേരുവകള്‍ 10 നെല്ലിക്ക 5 പച്ചമുളക് 4 ഉണക്കമുളക് 4 ടീസ്പൂണ്‍ കടുക് 3 ടീസ്പൂണ്‍ വെളിച്ചെണ്ണ 2 ഉണക്കമുളക് ഒന്നര കപ്പ് തേങ്ങ ചിരകിയത് അര ലിറ്റര്‍ പുളിയില്ലാത്ത തൈര് കടുക് വറുക്കാന്‍ ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന്. തയ്യാറാക്കുന്ന വിധം വിശദമായി താഴെ വിഡിയോയിൽ കാണിച്ചുതരുന്നു വീഡിയോ കാണുക ഷെയർ ചെയുക ചാനൽ സബ്സ്ക്രൈബ് ചെയുക .

  • വളരെ പെട്ടെന്ന് അടിപൊളി മുട്ടക്കറി ഉണ്ടാക്കാം

    വളരെ പെട്ടെന്ന് അടിപൊളി മുട്ടക്കറി ഉണ്ടാക്കാം

    വളരെ ഈസിയായി മുട്ടക്കറി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനായി നാല് മുട്ട പുഴുങ്ങി എടുത്തിട്ടുണ്ട്, 2 സവാളയും തക്കാളിയും കൂടി മിക്സിയില്‍ അരച്ച് ആണ് ഈ മുട്ടക്കറിയില്‍ ചേര്‍ക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Jas’s Food book

     

  • ഉണ്ണിമധുരം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

    ഉണ്ണിമധുരം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

    ഉണ്ണിമധുരം പലര്‍ക്കും ഇഷ്ടമുള്ള ഒരു നാലു മണി പലഹാരമാണ്. ഇത് ഉണ്ടാക്കുന്നതിനു മൂന്നു സാധനങ്ങളെ ആവശ്യമുള്ളൂ. നല്ല പഴുത്ത ഒരു ഏത്തപ്പഴം കുറച്ചു ബ്രെഡ്‌ പിന്നെ ഫ്രൈ ചെയ്യാന്‍ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങള്‍ ആണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: SumiS Tasty Kitchen

     

  • എളുപ്പത്തില്‍ തയ്യാറാക്കാം സ്വാദേറും നാടന്‍ അവിയല്‍

    എളുപ്പത്തില്‍ തയ്യാറാക്കാം സ്വാദേറും നാടന്‍ അവിയല്‍

    ച്ചക്കറികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അവിയലിനോട് വല്ലാത്ത് ഒരു ഇഷ്ടമുണ്ടാകും സദ്യകളിലെ കേമന്‍ അവിയല്‍ ആണ്. അവിയല്‍ ഇല്ലാത്ത സദ്യയെ കുറിച്ച്് ചിന്തിക്കാന്‍പ്പോലും കഴിയില്ല.എന്നാല്‍ വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് അവിയല്‍. പാചകം ചെയ്യുന്ന വിധം ചേരുവകൾ അറിയാൻ താഴെ നൽകിയ വീഡിയോ കണ്ടുമനസിലാക്കുക.

  • തട്ടുകട രുചിയിൽ ഒരു നാടൻ ഉള്ളിവട ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    തട്ടുകട രുചിയിൽ ഒരു നാടൻ ഉള്ളിവട ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    തട്ടുകട രുചിയിൽ ഒരു നാടൻ ഉള്ളിവട. Ingredients: Onion – 3, Ginger – 1 +1/2tsp, Green chilli – 2 -3, Curry leaves – 2 string, Salt to taste, Turmeric powder – 1/4 tsp, Asafoetida – 1/4 tsp, Chicken masala – 1 tsp, Gram flour – 3 tbsp, All purpose flour – 3 tbsp, Rice flour – 1 tbsp, Water – 2 -3 tbsp, Oil for frying. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Fadwas Kitchen

     

  • പച്ചകറിയില്ലാത്ത അടിപൊളി സാമ്പാര്‍ 5 മിനിറ്റില്‍

    പച്ചകറിയില്ലാത്ത അടിപൊളി സാമ്പാര്‍ 5 മിനിറ്റില്‍

    പച്ചകറിയില്ലാത്ത അടിപൊളി സാമ്പാര്‍ 5 മിനിറ്റില്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ട് അല്ലേ.. എന്നാല്‍ സംഭവം സത്യമാണ്. ഈ സാമ്പാറില്‍ പച്ചക്കറി ഒന്നും ചേര്‍ക്കുന്നില്ല. പരിപ്പ് അരച്ച് ചേര്‍ത്താണ് ഉണ്ടാക്കുന്നത്‌. വളരെ റ്റേസ്റ്റി ആണ് എല്ലാരും പരീക്ഷിച്ചു നോക്കണം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Jas’s Food book