Advertisement
പച്ചകറിയില്ലാത്ത അടിപൊളി സാമ്പാര്‍ 5 മിനിറ്റില്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ട് അല്ലേ.. എന്നാല്‍ സംഭവം സത്യമാണ്. ഈ സാമ്പാറില്‍ പച്ചക്കറി ഒന്നും ചേര്‍ക്കുന്നില്ല. പരിപ്പ് അരച്ച് ചേര്‍ത്താണ് ഉണ്ടാക്കുന്നത്. വളരെ റ്റേസ്റ്റി ആണ് എല്ലാരും പരീക്ഷിച്ചു നോക്കണം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Jas’s Food book