ആരോഗ്യത്തിന് വളരെ ഗുണകരമായ നെല്ലിക്കാ കിച്ചടി….

Advertisement

ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു കിച്ചടിയാണ് നെല്ലിക്കാ കിച്ചടി എന്നാൽ ഇന്ന് നമ്മുക്ക് നെല്ലിക്കാ കിച്ചടി തയാറാക്കിയാലോ നമ്മുക് നിങ്ങൾ കണ്ടുകഴിഞ്ഞു നിങ്ങളുടെ കൂടുകാർക്കായും ഷെയർ നൽകുക ചേരുവകള്‍ 10 നെല്ലിക്ക 5 പച്ചമുളക് 4 ഉണക്കമുളക് 4 ടീസ്പൂണ്‍ കടുക് 3 ടീസ്പൂണ്‍ വെളിച്ചെണ്ണ 2 ഉണക്കമുളക് ഒന്നര കപ്പ് തേങ്ങ ചിരകിയത് അര ലിറ്റര്‍ പുളിയില്ലാത്ത തൈര് കടുക് വറുക്കാന്‍ ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന്. തയ്യാറാക്കുന്ന വിധം വിശദമായി താഴെ വിഡിയോയിൽ കാണിച്ചുതരുന്നു വീഡിയോ കാണുക ഷെയർ ചെയുക ചാനൽ സബ്സ്ക്രൈബ് ചെയുക .