Blog

  • ഹെൽത്തി ഗോതമ്പു പിടി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    ഹെൽത്തി ഗോതമ്പു പിടി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    ഹെൽത്തി ഗോതമ്പു പിടി എങ്ങനെ ഉണ്ടാക്കാം നോക്കാം. വളരെ ടേസ്റ്റിയും ഈസിയും ആണ് ഇത് ഉണ്ടാക്കാന്‍. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Shali’s Kitchen

     

  • Ridge Gourd mezhupuratty -പീച്ചിങ്ങ മെഴുക്കുപുരട്ടി

    Ridge Gourd mezhupuratty -പീച്ചിങ്ങ മെഴുക്കുപുരട്ടി

    പീച്ചിങ്ങ കൊണ്ടൊരു അടിപൊളി മെഴുക്കുപുരട്ടി തയ്യാറാക്കാം(Ridge Gourd mezhupuratty-വടക്കോട്ട് കൊടവരി എന്ന് പറയും) ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിനു പീച്ചിങ്ങ വളരെ നല്ലതാണ് .ചപ്പാത്തിക്കൊപ്പം വളരെ രുചികരവുമായ ഈ വിഭവം എല്ലാവര്ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe: Adukkala – അടുക്കള.

  • തട്ടുകട സ്റ്റൈല്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    തട്ടുകട സ്റ്റൈല്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    തട്ടുകട സ്റ്റൈല്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ ടേസ്റ്റിയായ ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Biji’s Kitchen

     

  • നല്ല ഫ്രഷ്‌ പനീര്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    നല്ല ഫ്രഷ്‌ പനീര്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

    പനീര്‍ വളരെ രുചികരവും ഒപ്പം ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുള്ളതും ആയ ഒന്നാണ് .സാധാരണയായി പനീര്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ പനീര്‍ നമ്മള്‍ കടകളില്‍ നിന്നും ആണ് വാങ്ങാറുള്ളത്‌.വില വളരെ കൂടുതലും ആണ് .എന്നാല്‍ നമുക്ക് വളരെ കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തില്‍ നല്ല കിടിലന്‍ പനീര്‍ വീട്ടില്‍ ഉണ്ടാക്കാം .ഇന്ന് നമുക്ക് പനീര്‍ എങ്ങനെയാണു വീട്ടില്‍ ഉണ്ടാക്കുക എന്ന് നോക്കാം .തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും ചേര്‍ക്കേണ്ട വിധവും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ട്രൈ ചെയ്ത് അഭിപ്രായം പറയുക ഒപ്പം മറക്കാതെ ഷെയര്‍ ചെയുക അത് ഈ അറിവ് നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ലഭിക്കുവാന്‍ സഹായകം ആകും .

    വീഡിയോ കാണാം .

    മാങ്ങ വര്‍ഷങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാന്‍ നാടന്‍ വിദ്യ

  • 5മിനിറ്റിൽ ഗോതമ്പുപൊടി കൊണ്ട് പഞ്ഞിപോലെ ഉണ്ണിയപ്പം ഉണ്ടാക്കാം.

    5മിനിറ്റിൽ ഗോതമ്പുപൊടി കൊണ്ട് പഞ്ഞിപോലെ ഉണ്ണിയപ്പം ഉണ്ടാക്കാം.

    5മിനിറ്റിൽ ഗോതമ്പുപൊടി കൊണ്ട് പഞ്ഞിപോലെ ഉണ്ണിയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ രുചികരമായ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ladies planet

  • 20 മിനിറ്റ് കൊണ്ട് ജിലേബി ഉണ്ടാക്കാം.

    20 മിനിറ്റ് കൊണ്ട് ജിലേബി ഉണ്ടാക്കാം.

    മധുരം ഇഷ്ടമുള്ളവര്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് ജിലേബി. 20 മിനിറ്റ് കൊണ്ട് ജിലേബി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Akkus Cooking

     

  • പാൽപ്പാടാ കൊണ്ട് 10 മിനിറ്റിനുള്ളിൽ ബട്ടർ നെയ്യ്  ഉണ്ടാക്കാം

    പാൽപ്പാടാ കൊണ്ട് 10 മിനിറ്റിനുള്ളിൽ ബട്ടർ നെയ്യ് ഉണ്ടാക്കാം

    തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക പാൽപ്പാടയിൽ നിന്നും ശുദ്ദമായ നെയ്യ് തയ്യാറാക്കാം. ഈ വീഡിയോ കാണൂ. അതുപോലെ ചെയ്യൂ. courtesy:Adukkala – അടുക്കള