വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് മുട്ടയപ്പം. കണ്ണൂര്‍ സ്പെഷ്യല്‍ മുട്ടയപ്പം എങ്ങനെ ഉണ്ടാക്കാമെന്നു കാണാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Kerala Tasty Recipes
Blog
-

മുട്ട ചേര്‍ക്കാതെ ഓംലെറ്റ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
മുട്ട ഇഷ്ടമല്ലാത്തവര്‍ക്കും കഴിക്കാവുന്ന രുചികരമായ ഒരു ഓംലെറ്റ് ആണ് ഈ എഗ്ഗ്ലെസ്സ് ഓംലെറ്റ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Cook with Roshna
-

മീൻ വാഴ ഇലയിൽ പൊള്ളിച്ചത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം
മീന്‍ വാഴയിലയില്‍ പൊള്ളിച്ചെടുത്തത്തിനു ഒരു പ്രത്യേക രുചിയാണ്. കഴിച്ചിട്ടുള്ളവര്‍ക്ക് അറിയാം. മീൻ വാഴ ഇലയിൽ പൊള്ളിച്ചത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Swapna’s Food World
-

റവ ചിക്കൻ ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
പുതുമയുള്ള ഒരു അടിപൊളി ഡിഷ് ആണ് റവ ചിക്കൻ ബിരിയാണി. ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Saudaa’s kitchen
-

സാമ്പാറിന് കൊഴുപ്പ് കൂട്ടാന്‍ ഉണക്കല്ലരി എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക ..ശേഷം കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക
കറിയുണ്ടാക്കുമ്പോള്‍ എപ്പോഴും വ്യത്യസ്തവും സ്വാദിഷ്ഠവുമായി മാറണം എന്ന് തന്നെയാണ് ഏതൊരു വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും കറിയുണ്ടാക്കുമ്പോള്‍ അതിന് കൊഴുപ്പ് കുറഞ്ഞ് പോയി എന്ന പരാതി എല്ലാ വീട്ടമ്മമാര്‍ക്കും ഉണ്ടാവുന്നു. സാമ്പാറിന് കൊഴുപ്പ് നല്‍കാനും ഉപ്പുമാവ് കട്ടകെട്ടാതിരിക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
വീട്ടമമ്മാരെ പാചകത്തില്‍ സഹായിക്കുന്ന ചില എളുപ്പമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത്തരം പൊടിക്കൈകള്‍ ഏതൊക്കെയാണ് എന്ന് അറിയാന്‍ വീട്ടമ്മമാര്‍ക്ക് ആഗ്രഹമുണ്ടാവും. എന്തൊക്കെയാണ് പാചകം എളുപ്പമാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

സാമ്പാറിന് കൊഴുപ്പ് നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലതാണ്. ഇതില്‍ പരിപ്പ് വേവിക്കുമ്പോള്‍ അതില്‍ അല്‍പം ഉണക്കലരി കൂടി ചേര്‍ത്ത് വേവിച്ചാല്‍ മതി. ഇത് കൊഴുപ്പ് നല്‍കുന്നു സാമ്പാറിന്. വേറൊരു മാര്‍ഗ്ഗം എന്നു വെച്ചാല്‍ ഉരുളക്കിഴങ്ങ് അല്‍പം തേങ്ങയോടൊപ്പം അരച്ച് ചേര്‍ത്താല്‍ മതി ഇത് സാമ്പാറിന് കൊഴുപ്പ് നല്‍കുന്നു.മീന്‍ വറുത്ത ശേഷം മീനിന്റെ മണം മാറ്റാന്‍ മീനില്‍ അല്‍പം കടലമാവ് മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് അതുകൊണ്ട് കഴുകിയെടുക്കാം. ഇത് മീനിന്റെ ഉളുമ്പ് മണം മാറ്റുന്നു.
ഉണക്കമീനിന് ഉപ്പ് കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മീന്‍ വെള്ളത്തിലിടുമ്പോള്‍ അതില്‍ രണ്ടോ മൂന്നോ പേപ്പര്‍ കഷ്ണങ്ങള്‍ ഇട്ട് വെച്ചാല്‍ മതി. ഇത് ഉണക്കമീനിന്റെ ഉപ്പ് കുറക്കാന്‍ സഹായിക്കുന്നു.
ഇറച്ചി പെട്ടെന്ന് വേവാന്‍ അല്‍പം തൈര് പുരട്ടി മൂന്ന് മണിക്കൂര്‍ വെച്ച ശേഷം മാത്രം വേവിക്കുക. ഇത് ഇറച്ചി മൃദുവാകാനും പെട്ടെന്ന് വേവാനും സഹായിക്കുന്നു.
ചീനച്ചട്ടിയില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അത് ഒട്ടിപ്പിടിക്കാതിരിക്കാന്‍ ചേമ്പിന്‍ തണ്ട് അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ചാല്‍ മതി. ഇത് ചീനച്ചട്ടിയില്‍ ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കുന്നു.
ഉരുളക്കിഴങ്ങ് പെട്ടെന്ന് വേവിക്കാന്‍ അതില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ മതി. ഇത് ഉരുളക്കിഴങ്ങിന് മൃദുത്വം നല്‍കാന്‍ സഹായിക്കുന്നു.
ശര്‍ക്കര പായസത്തിന് മധുരം കൂടിയാല്‍ അതില്‍ അല്‍പം തേങ്ങാപ്പാലോ അല്ലെങ്കില്‍ പശുവിന്‍ പാലോ ഒഴിക്കാം. ഇത് പായസത്തിന്റെ മധുരം കുറക്കുന്നു.
കറി ഉണ്ടാക്കുമ്പോള്‍ തൈര് പിരിഞ്ഞ് പോവാതിരിക്കാന്‍ കറി തണുത്തതിനു ശേഷം മാത്രം തൈര് ഒഴിക്കുക. ഇത് കറി പിരിഞ്ഞ് പോവാതിരിക്കാന്‍ സഹായിക്കുന്നു.
ബാക്കിവന്ന പരിപ്പ്കറി കൊണ്ട് അടിപൊളി സാമ്പാർ ഉണ്ടാക്കുന്ന വിധം
-

കുട്ടികൾക്കൊരു മിഠായി ഉണ്ടാക്കിയാലോ?
കുട്ടികൾക്കെല്ലാം വളരെ പ്രിയപ്പെട്ടതാണ് മിഠായി. മിഠായി വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. Ingredients: Brown sugar – 1/2cup, White sugar – 1/2cup, Cream – 1/2cup (125 ml), Honey – 3 tbsp, Unsalted Butter – 25 gm, Vanilla extract – 1/2tsp,Salt – 2 pinch. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Fadwas Kitchen
-

എളുപ്പത്തിൽ തയാർ ആക്കം തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ തോരൻ
തേങ്ങ വറുത്തരച്ച അടിപൊളി ചിക്കൻ തോരൻ തനി നാടൻ രീതിയിൽ തയ്യാർ ആക്കാം . വളരെ രുചികരവുമായ ഈ വിഭവം എല്ലാവര്ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe: Adukkala – അടുക്കള. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് https://goo.gl/xukbnA തൊട്ടടുത്തുള്ള ബെല്‍ ഐക്കണിലും ക്ലിക്ക് ചെയ്യുക.
