Advertisement
കുട്ടികൾക്കെല്ലാം വളരെ പ്രിയപ്പെട്ടതാണ് മിഠായി. മിഠായി വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. Ingredients: Brown sugar – 1/2cup, White sugar – 1/2cup, Cream – 1/2cup (125 ml), Honey – 3 tbsp, Unsalted Butter – 25 gm, Vanilla extract – 1/2tsp,Salt – 2 pinch. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Fadwas Kitchen