ഇപ്പോള്‍ കപ്പ ധാരാളം കിട്ടുന്ന സമയമല്ലേ ..നല്ല അടിപൊളി കപ്പ കിട്ടും ഇവിടെ ഒന്ന് ചൂട് കേറിയാല്‍ മതി നല്ല പുട്ടുപോലെ വേവുന്ന കപ്പ …നല്ല ടേസ്റ്റ് ആണ് ബീഫ് ഇട്ടു വയ്ക്കാനും കാന്താരി ചമ്മന്തി കൂട്ടി കഴിക്കാനും ഒക്കെ …ഇന്ന് നമുക്ക് കപ്പ കൊണ്ട് ബോണ്ട ഉണ്ടാക്കിയാലോ …വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ മൈദാ കൊണ്ട് ഒരു ബാറ്റര്‍ തയ്യാറാക്കി അതില്‍ മുക്കി പൊരിച്ചു എടുത്താണ് കപ്പ ബോണ്ട ഉണ്ടാക്കുന്നത് …കപ്പ വങ്ങുമ്പോള്‍ എല്ലാവരും ഉണ്ടാക്കി നോക്കിക്കൊള്ളൂ…ഇതിനാവശ്യമുള്ള സാധനങ്ങള്‍.
മൈദ- 500 ഗ്രാം
കടലപ്പൊടി- 100 ഗ്രാം
ചുവന്നുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത്- ഒരു കപ്പ്
വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
കപ്പ – ഒന്നരക്കപ്പ്
പച്ചമുളക് അരിഞ്ഞത്- എട്ടെണ്ണം
കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
കടുക്- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
മല്ലിയില, കറിവേപ്പില- ആവശ്യത്തിന്
ഇതുണ്ടാക്കേണ്ട വിധം വീഡിയോ കണ്ടു മനസിലാക്കുക ഈ റെസിപ്പി എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. പുതിയ റെസിപ്പിവീഡിയോ ലഭിക്കാന്‍ https://goo.gl/q5H9kc