മായമില്ലാത്ത ടൊമാറ്റോ സോസ് എങ്ങനെ ഉണ്ടാക്കാം Homemade Tomato Sauce

Advertisement

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഐറ്റമാണ് തക്കാളി സോസ്. കട്ലറ്റ്, സമൂസ തുടങ്ങി ചപ്പാത്തിയുടെ കൂടെ വരെ സോസ് ഉപയോഗിയ്ക്കാം. കടകളില്‍ നിന്നും പായ്ക്കറ്റുകളിലും കുപ്പികളിലും സോസ് വാങ്ങാന്‍ കിട്ടും. എന്നാല്‍ ഏറ്റവും എളുപ്പത്തില്‍ യാതൊരു മായവുമില്ലാതെ വീട്ടില്‍ ഉണ്ടാക്കാവുന്നതാണ് ടൊമാറ്റോ സോസ്.ഏറെ കാലത്തേയ്ക്ക് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യാം.തക്കാളി കഴുകി വൃത്തിയാക്കി വക്കുക. ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ശേഷം  താഴെ നൽകിയ വീഡിയോ കണ്ടു മനസിലാക്കുക .