Advertisement
ചുമ്മാതിരിക്കുമ്പോള്‍ കൊറിക്കാനും കൂള്‍ഡ്രിങ്ക്‌സിനൊപ്പം അതിഥികള്‍ക്ക് നല്‍കാനും പറ്റിയ നല്ല ഒരു പലഹാരമാണ് ഫ്രഞ്ച് ഫ്രൈസ്. മാത്രവുമല്ല വളരെ ലളിതമായി ഈ പലഹാരം വീട്ടിലുണ്ടാക്കാം. ഫ്രഞ്ച് ഫ്രൈസെന്നു കേള്‍ക്കുമ്പോള്‍ അറിയാത്തവര്‍ക്ക് ഒരുപക്ഷെ വിദേശിയാണെന്നൊക്കെ തോന്നുന്നുണ്ടാകും.. സംഗതി വിദേശിയൊക്കെ തന്നെയെങ്കിലും ആള് നമ്മുടെ ഉരുളക്കിഴങ്ങ് തന്നെ.. മറ്റൊരു കാര്യം ആവശ്യത്തിന് വേണ്ട എണ്ണയൊഴികെ മറ്റൊരു ചേരുവകളും അരച്ച് കൂട്ടി മെനക്കെടേണ്ടതില്ല.ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങും വറുക്കാനുള്ള എണ്ണയുമാണ്. അത് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് അളവ് തീരുമാനിക്കാം. ഫ്രഞ്ച്‌ഫ്രൈ മുക്കിക്കഴിക്കാന്‍ അല്‍പ്പം ടോമാറ്റോ സോസ് ഉണ്ടാക്കുന്ന വിധം