നമ്മള്‍ പല രീതിയില്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കാറുണ്ട് എന്നാല്‍ ഇന്നും നമുക്ക് ബീഫ് ഉപയോഗിച്ച് ഒരു കിടിലന്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ .ഈ വിഭവം ഏറ്റവും കൂടുതലായി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത് വയനാട്ടില്‍ ആണ് .ഇത് ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പം ആണ് .അപ്പോള്‍ ഇത് എങ്ങനാണ് തയാറാക്കുന്നത് എന്നും ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിതന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ സുഹൃത്തുക്കള്‍ക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും ഒപ്പം ട്രൈ ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ചെയാനും മറക്കല്ലേ .
Blog
-

സ്വാദിഷ്ടമായ തക്കാളി അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
സ്വാദിഷ്ടമായ തക്കാളി അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍, ഒരു കിലോ തക്കാളി, 12 അല്ലി വെളുത്തുള്ളി, പുളി, കറിവേപ്പില, കടുക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉലുവ, കായപ്പൊടി, ആവശ്യത്തിനു എണ്ണ ഇത്രയും ആണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Akkus Cooking
-

തേങ്ങ അരച്ച് കൊഞ്ച് കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം.
തേങ്ങ അരച്ച് കൊഞ്ച് കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇവിടെ ഒരു കിലോ കൊഞ്ച് ആണ് ഉപയോഗിക്കുന്നത് മുരിങ്ങക്കായും, വാളന്‍ പുളിയും തേങ്ങയും, കൊച്ചുള്ളിയും, പച്ചമുളകും, മഞ്ഞള്‍പൊടിയും മുളകു പൊടിയും ഉപ്പും കറിവേപ്പിലയും വെളിച്ചെണ്ണയും ആണ് ആവശ്യമുള്ളത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Nisha’s Spices
-

ബ്രഡ് കൊണ്ട് രുചിയൂറും നാലുമണി പലഹാരം
ബ്രഡ് കൊണ്ട് രുചിയൂറും നാലുമണി പലഹാരം തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Ladies planet
-

രുചികരമായ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം
വളരെ എളുപ്പത്തില്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .ഇതിനാവശ്യമായ സാധനങ്ങള്‍.. വെളുത്തുള്ളി – 250 ഗ്രാം, ഇഞ്ചി, പച്ചമുളക്,കറിവേപ്പില, മഞ്ഞള്‍പൊടി, മുളക് പൊടി, കായപൊടി, ഉലുവ പൊടി , വിനിഗര്‍ , ശര്‍ക്കര, ഉപ്പു , നല്ലെണ്ണ, ആദ്യം വെളുത്തുള്ളി തൊലി കളഞ്ഞു ആവിയില്‍ വേവിച്ചു എടുക്കണം, ഇഞ്ചി പച്ചമുളക് പൊടിയായി അരിയണം..ശേഷം എണ്ണയില്‍ മൂപ്പിച്ചു പൊടികള്‍ കൂടിയിട്ടു വെളുത്തുള്ളി ചേര്‍ത്ത് ഉപ്പും വിനിഗറും കൂടി ചേര്‍ത്ത് എടുക്കുക.ഇനി ഇത് എങ്ങനെയാണു തയാറാക്കുക എന്ന് അറിയാന്‍ തയാറാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട് അത് കാണുക .ഇഷ്ടപ്പെട്ടാല്‍ മറക്കാതെ ട്രൈ ചെയുക ഒപ്പം ഷെയര്‍ ചെയാനും മറക്കല്ലേ . കൂർക്ക വളരെ എളുപ്പത്തിൽ എങ്ങിനെ തൊലി കളയാം
-

രുചികരമായ വഴുതനങ്ങ ഫ്രൈ ഉണ്ടാക്കുന്ന വിധം
വളരെ സ്വധിഷ്ടവും രുചികരവുമായ രീതിയില്‍ വഴുതനങ്ങ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .
ആവശ്യമായ ചേരുവകള്‍ :
വഴുതനങ്ങ-1വലുത്,മഞ്ഞൾപ്പൊടി -1/2ടീസ്പൂണ്‍,
മുളകുപൊടി -1 ടീസ്പൂണ്‍,
കടലമാവ് 1ടീസ്പൂണ്‍,
റവ 1ടീസ്പൂണ്‍,
ചെറുനാരങ്ങ നീര് 1 ടീസ്പൂണ്‍,
ഉപ്പ് ..ആവശ്യത്തിനു,
എണ്ണ ..ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം :
വഴുതനങ്ങ കഴുകിത്തുടച്ച് വട്ടത്തില്‍ കനം കുറച്ച് അരിയുക.ഉപ്പ്, മുളകുപൊടി, മഞ്ഞള്പ്പൊടി ചെറുനാരങ്ങ നീര്എന്നിവ ചേര്ത്തിലളക്കണം. ഈ മിശ്രിതത്തില്‍ വഴുതനങ്ങ നല്ലപോലെ പുരട്ടിയെടുക്കുക. ഇരുവശങ്ങളിലും ഇത് നല്ലപോലെ പുരളണം.
കടലമാവ്, റവ എന്നിവ കൂട്ടിക്കല്ത്തുലക. വെള്ളം ചേർക്കതരുത്.വഴുതനങ്ങ കഷ്ണങ്ങള്‍ മാവില്‍ മുക്കി വറുത്തെടുക്കാം.എണ്ണയില്‍ മുക്കി വറുക്കാന്‍ താല്പുര്യമില്ലെങ്കില്‍ ഒരു പാനില്‍ അല്പംല എണ്ണയൊഴിച്ച് വഴുതനങ്ങാ കഷ്ണങ്ങള്‍ ഇരുവശവും മറിച്ചിട്ട് വറുത്തെടുക്കാം.ഇരുവശവും മൊരിയുന്നതു വരെ വറുക്കുക. -

രണ്ടുമിനിറ്റ് കൊണ്ട് കടല വറുത്തത് തയാറാകാം.
ധാരാളം മാംസ്യം അടങ്ങിയിട്ടുള്ള ഒരു ധാന്യമാണിത്. പുരാതനകാലം മുതൽ തന്നെ കൃഷിചെയ്തുവരുന്നു. ഏറ്റവും കൂടുതൽ കടല കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കടല കറി വെച്ചും വറുത്തുമൊക്കെ നമ്മള്‍ കഴിക്കാറുണ്ട്. രണ്ടുമിനിറ്റ് കൊണ്ട് കടല വറുത്തത് തയാറാകാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: deeps kitchen malayalam
