രണ്ടുമിനിറ്റ് കൊണ്ട് കടല വറുത്തത് തയാറാകാം.

കടല
Advertisement

ധാരാളം മാംസ്യം അടങ്ങിയിട്ടുള്ള ഒരു ധാന്യമാണിത്. പുരാതനകാലം മുതൽ തന്നെ കൃഷിചെയ്തുവരുന്നു. ഏറ്റവും കൂടുതൽ കടല കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കടല കറി വെച്ചും വറുത്തുമൊക്കെ നമ്മള്‍ കഴിക്കാറുണ്ട്. രണ്ടുമിനിറ്റ് കൊണ്ട് കടല വറുത്തത് തയാറാകാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: deeps kitchen malayalam