മിനിട്ടുകള്‍ കൊണ്ടൊരു സേമിയാ പായസം

സേമിയാ പായസം

വളരെ എളുപ്പത്തില്‍ ഒരു ബുദ്ധിമുട്ടും കൂടാതെ പാചകം പഠിച്ചു വരുന്നവര്‍ക്കും ചെയ്യാന്‍ പറ്റുന്ന രീതിയില്‍ രുചികരമായ ഒരു സേമിയ പായസം ഉണ്ടാക്കുന്ന വിധം നോക്കാം. ഇത് ഉണ്ടാക്കുന്നതിനു റോസ്റ്റഡ്‌ ആയിട്ടുള്ള കനം കുറഞ്ഞ സേമിയ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Help me Lord