സ്വാദിഷ്ടമായ തക്കാളി അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

തക്കാളി അച്ചാർ
Advertisement

സ്വാദിഷ്ടമായ തക്കാളി അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍, ഒരു കിലോ തക്കാളി, 12 അല്ലി വെളുത്തുള്ളി, പുളി, കറിവേപ്പില, കടുക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉലുവ, കായപ്പൊടി, ആവശ്യത്തിനു എണ്ണ ഇത്രയും ആണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Akkus Cooking