വയനാടൻ സ്പെഷ്യൽ ബീഫ് ചമ്മന്തിപ്പൊടി ഉണ്ടാക്കാം

Advertisement

നമ്മള്‍ പല രീതിയില്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കാറുണ്ട് എന്നാല്‍ ഇന്നും നമുക്ക് ബീഫ് ഉപയോഗിച്ച് ഒരു കിടിലന്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ .ഈ വിഭവം ഏറ്റവും കൂടുതലായി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്‌ വയനാട്ടില്‍ ആണ് .ഇത് ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പം ആണ് .അപ്പോള്‍ ഇത് എങ്ങനാണ് തയാറാക്കുന്നത് എന്നും ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിതന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ സുഹൃത്തുക്കള്‍ക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും ഒപ്പം ട്രൈ ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും മറക്കല്ലേ .